Archive

Back to homepage
Business & Economy FK Special

വ്യാവസായിക പുരോഗതിക്ക് വിദ്യാഭ്യാസ രീതികളില്‍ മാറ്റം വരുത്തണമെന്ന് പോള്‍ മുണ്ടാടന്‍

വ്യാവസായിക പുരോഗതിക്ക് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്ന് ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍. അഭ്യസ്തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന സംസ്ഥാനമാവണം കേരളം. അതിനായി പുതിയ വ്യവസായങ്ങള്‍ അതിവേഗത്തില്‍ വളരണമെന്നും ഫ്യൂച്ചര്‍ കേരള സംഘടിപ്പിച്ച എഡ്യുക്കേഷണല്‍

Business & Economy

ലോകകപ്പിന് ഇന്ത്യയില്‍ റെക്കോഡ് കാഴ്ചക്കാരെന്ന് എസ്പിഎന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഫുട്‌ബോള്‍ ലോകകപ്പ് ടെലിവിഷനിലൂടെ വീക്ഷിക്കുന്നവരുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമെന്ന് റിപ്പോര്‍ട്ട്. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ (എസ്പിഎന്‍)യ്ക്കാണ് ഫുട്‌ബോള്‍ ലോകകപ്പിന്റെ രാജ്യത്തെ സംപ്രേക്ഷണാവകാശമുള്ളത്. സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ഇഎസ്പിഎന്‍ ചാനലുകള്‍ വഴി രാജ്യത്തെ

Business & Economy

ഫ്‌ളിപ്കാര്‍ട്ടില്‍ ആമസോണ്‍-ആലിബാബ വിരുദ്ധ സഖ്യം

ബെംഗളൂരു: ഫ്‌ളിപ്കാര്‍ട്ടില്‍ ഒരു കൂട്ടം കമ്പനികളെ ഒരുമിപ്പിച്ചുകൊണ്ട് ആമസോണ്‍-ആലിബാബ വിരുദ്ധ സഖ്യമുണ്ടാക്കാന്‍ വാള്‍മാര്‍ട്ട് ഒരുങ്ങുന്നു. ഇതുവഴി ഇ-കൊമേഴ്‌സ് വിപണിയിലെ രണ്ട് പൊതുശത്രുക്കളെ ഒറ്റകെട്ടായി നേരിടാനാണ് വാള്‍മാര്‍ട്ടിന്റെ നീക്കം. റീട്ടെയ്ല്‍, ഇന്റര്‍നെറ്റ് മേധാവിത്തത്തിനായുള്ള ആഗോള മത്സരം വിപുലമാക്കാനാണ് ഫ്‌ളിപ്കാര്‍ട്ട് നിക്ഷേപകരുടെ കൂട്ടുകെട്ടിലൂടെ വാള്‍മാര്‍ട്ട്

Business & Economy

മികച്ച 100 ആഗോള കമ്പനികളുടെ മൊത്തം വിപണി മൂല്യം 15% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവുമികച്ച 100 കമ്പനികളുടെ മൊത്തം വിപണി മൂല്യം 20 ട്രില്യണ്‍ ഡോളറിലെത്തിയതായി ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ പ്രൈസ് വാട്ടകര്‍ ഹൗസ്‌കൂപ്പേഴ്‌സിന്റെ (പിഡബ്ല്യുസി) സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 15 ശതമാനം വര്‍ധനയാണ് നിലവില്‍ കമ്പനികളുടെ മൊത്തം

Business & Economy

കാത്തിരുന്ന് വീക്ഷിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് അടുത്ത മൂന്ന്,നാല് മാസത്തേക്ക് കാത്തിരുന്ന് വീക്ഷിക്കുകയെന്ന സമീപനമാണ് കൈക്കൊള്ളുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സംരംഭങ്ങളുടെ കൈകളിലായിരിക്കണം എയര്‍ ഇന്ത്യയെന്നതാണ് സര്‍ക്കാരിന്റെ പൊതുവായ കാഴ്ചപ്പാട്. എയര്‍ ഇന്ത്യയുടെ

More

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ ജിഡിപിയില്‍ 2.5% കുറവു വരുത്തും

ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനില ഉയരുന്നതും മണ്‍സൂണ്‍ ക്രമത്തില്‍ മാറ്റമുണ്ടാകുന്നതും, 2050ഓടെ ഇന്ത്യയുടെ ജിഡിപിയില്‍ 2.8 ശതമാനത്തിന്റെ വെട്ടിച്ചുരുക്കലിന് ഇടയാക്കുമെന്ന് ലോകബാങ്കിന്റെ നിരീക്ഷണം. രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം വരുന്നവരുടെ ജീവിത നിലവാരത്തെ കാലാവസ്ഥാ വ്യതിയാനം ദുര്‍ബലപ്പെടുത്തുമെന്നും ലോക ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.

Auto

ബജാജ് ഓട്ടോ ഇന്തോനേഷ്യയില്‍ കെടിഎം പ്ലാന്റ് സ്ഥാപിക്കും

ന്യൂഡെല്‍ഹി : കെടിഎം മോട്ടോര്‍സൈക്കിളുകള്‍ അസംബിള്‍ ചെയ്യുന്നതിന് ബജാജ് ഓട്ടോ ഇന്തോനേഷ്യയില്‍ പ്ലാന്റ് സ്ഥാപിക്കും. കെടിഎം ഈയിടെ ഇന്തോനേഷ്യയില്‍ ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന ആരംഭിച്ചിരുന്നു. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) രീതിയില്‍ മോട്ടോര്‍സൈക്കിളുകള്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ചശേഷം ഇന്തോനേഷ്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.

Arabia

ഇറാനോട് കലഹിച്ച് ട്രംപ്; സൗദി-റഷ്യ സഖ്യം എണ്ണ വിപണി വാഴുന്നു

റിയാദ്: സിറിയന്‍ സംഘര്‍ഷത്തില്‍ ഇറാന്‍ റഷ്യയുടെ പങ്കാളിയായിരിക്കാം. എന്നാല്‍ എണ്ണ വിപണിയിലെത്തുമ്പോള്‍ കളി വേറെയാണ്. ഇറാന്റെ ബദ്ധശത്രുവായ സൗദി അറേബ്യയാണ് എണ്ണ വിപണിയില്‍ റഷ്യയുടെ ഉറ്റ ചങ്ങാതി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞയാഴ്ച്ച ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന ഒപെക്ക്

Auto

ഹ്യുണ്ടായ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് ഹ്യുണ്ടായ് പദ്ധതി. ഹ്യുണ്ടായ് അയോണിക് അല്ലെങ്കില്‍ ഹ്യുണ്ടായ് കോന ആയിരിക്കും അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ സികെഡി (കംപ്ലീറ്റ്‌ലി

FK News Top Stories

എഐ മനുഷ്യന്റെ കഴിവിനെയും തൊഴിലിനെയും പൂര്‍ണമായി ഇല്ലാതാക്കുന്നില്ല: അര്‍ജുന്‍ ഹരി

കൊച്ചി:ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) എങ്ങനെ മനുഷ്യരുടെ കരിയറിനെയും ജീവിതത്തെയും മാറ്റുന്നുവെന്നതാണ് ഫ്യൂച്ചര്‍കേരള എജ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ വുഡിടാറ്റാ ടെക് സഹസ്ഥാപകനും സിഇഒയുമായ അര്‍ജുന്‍ ഹരി ഊന്നല്‍ നല്‍കിയത്. ചലനാത്മകമായ കരിയറിലും തൊഴില്‍മേഖലയിലും കൃത്രിമബുദ്ധി ഉപയോഗിക്കുന്നുവന്നതിനാല്‍ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Business & Economy

വരുമാനം 1.8% ഇടിഞ്ഞു; ടെലികോം രംഗം സാമ്പത്തിക സമ്മര്‍ദ്ദത്തില്‍

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ മാര്‍ച്ചില്‍ അവസാനിച്ച അന്തിമ പാദത്തില്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരുടെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.76 ശതമാനം ഇടിഞ്ഞെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) റിപ്പോര്‍ട്ട്. ടെലികോം കമ്പനികള്‍ നിന്ന്

Business & Economy FK News

സമൂഹത്തില്‍ നിന്നു അറിവ് നേടുന്നവരുടെ എണ്ണം കുറഞ്ഞതായി ടി.പി സേതുമാധവന്‍

  ടെക്‌നോളജിയുടെ വരവോടെ സമൂഹത്തില്‍ നിന്ന് വിവരങ്ങള്‍ സമ്പാദിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് യുഎല്‍സിസിഎസ് എഡ്യുക്കേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ ടി.പി സേതുമാധവന്‍. ഫ്യൂച്ചര്‍ കേരള എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറയില്‍ 72 ശതമാനം പേരും മൊബൈല്‍ ഫോണുപയോഗിച്ച് അറിവ്

More

ട്രംപിന്റെ സാഹസങ്ങള്‍ ഇന്ത്യയെയും ചൈനയെയും അടുപ്പിക്കുന്നു

ന്യൂഡെല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച അന്ധമായ വ്യാപാര വെല്ലുവിളികള്‍ പരമ്പരാഗത വൈരികളായ ഇന്ത്യയുടെയും ചൈനയുടെയും ഇടയിലെ മഞ്ഞ് ഉരുക്കുന്നതായി സൂചന. മേയ് മാസം മുതല്‍ ഇരു അയല്‍ രാഷ്ട്രങ്ങളും തമ്മില്‍ വിട്ടുവീഴ്ചയും സൗഹൃദവും നിറഞ്ഞ പെരുമാറ്റമാണ് ഉണ്ടാവുന്നതെന്ന് വ്യാപാര

Arabia

യുഎഇ, സൗദി സമ്പദ് വ്യവസ്ഥകള്‍ ശക്തമാകും

റിയാദ്: യുഎഇയുടെയും സൗദി അറേബ്യയുടെയും സമ്പദ് വ്യവസ്ഥകള്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് (പിഡബ്ല്യുസി) റിപ്പോര്‍ട്ട്. മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയതിനെ തുടര്‍ന്ന് വിവിധ മേഖലകളിലുണ്ടായ പ്രശ്‌നങ്ങളെ അതിജീവിച്ച് മികച്ച രീതിയിലുള്ള മുന്നേറ്റമായിരിക്കും ഇരു സമ്പദ് വ്യവസ്ഥകളും നടത്തുകയെന്ന്

FK News Slider Top Stories

വ്യാവസായിക വളര്‍ച്ച കൈവരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക് അനിവാര്യം: വിജു ചാക്കോ

കൊച്ചി: വ്യാവസായിക വളര്‍ച്ച കൈവരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക് അനിവാര്യമെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി ഐഒടി പ്രാക്ടീസ് ഓഫ് യൂട്ടിലിറ്റീസ് മേധാവി വിജു ചാക്കോ. ഫ്യൂച്ചര്‍ കേരള എഡ്യുക്കേഷന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസവും നാലാം വ്യവസായിക വിപ്ലവവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു