എഐഒ ശ്രേണി വിപുലമാക്കി ഡെല്‍

എഐഒ ശ്രേണി വിപുലമാക്കി ഡെല്‍

ഇന്‍സ്പിറോണ്‍ ഓള്‍ ഇന്‍ വണ്‍സ് (എഐഒ) ഡെസ്‌ക്‌ടോപ്പുകളുടെ ശ്രേണി ഡെല്‍ ഇന്ത്യ വികസിപ്പിച്ചു. ഇന്‍സ്പിറോണ്‍ ’22 3000′, ഇന്‍സ്പിറോണ്‍ ’24 3000′ എന്നിവയാണ് പുതുതായി പുറത്തിറക്കിയ ഡെസ്‌ക്‌ടോപ്പുകള്‍. 29,990 രൂപയും 34,590 രൂപയുമാണ് യഥാക്രമം ഇവയുടെ വില. എഎംഡി എ6-9225 പ്രോസസര്‍ ആണ് ഇന്‍സ്പിറോണ്‍ 22 3000ല്‍ ഉപയോഗിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy