ലെനോവോ അള്‍ട്രാ-സ്ലിം ലാപ്‌ടോപ്

ലെനോവോ അള്‍ട്രാ-സ്ലിം ലാപ്‌ടോപ്

ലെനോവോ ഇന്ത്യ അള്‍ട്രാ സ്ലീം ലാപ്‌ടോപ്പുകളുടെ ശ്രേണി വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഐഡിയപാഡ് 530എസ്, ഐഡിയ പാഡ് 330എസ് എന്നിങ്ങനെ രണ്ട് പുതിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 67,990 രൂപയും 35,990 രൂപയുമാണ് യഥാക്രമം ഈ ലാപ്‌ടോപ്പുകളുടെ വില. മെച്ചപ്പെട്ട പ്രകടനവും ബാറ്ററി ശേഷിയും ഇവയ്ക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Business & Economy

Related Articles