ഇറ്റാലിയന്‍ ആഡംബര വാച്ച് ഇന്ത്യയിലേക്ക്

ഇറ്റാലിയന്‍ ആഡംബര വാച്ച് ഇന്ത്യയിലേക്ക്

ഇറ്റാലിയന്‍ ആഡംബര വാച്ച് ബ്രാന്‍ഡായ മെക്കാനിഷേ വെനിസിയാന്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നു. എക്‌സെഡോ ലക്ഷൂറിയ റീട്ടെയ്‌ലര്‍ വഴിയാകും വില്‍പ്പന. ഡിസൈനില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്ന ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് നല്‍കാന്‍ കഴിയുമെന്നതില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് ബ്രാന്‍ഡ് പാര്‍ട്ണര്‍ ആല്‍ബെട്ടോ മോറെല്ലി പറഞ്ഞു.

 

 

Comments

comments

Categories: Business & Economy