Archive

Back to homepage
Tech

ഇന്ത്യന്‍ഭാഷയില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാലു വര്‍ഷത്തിനുള്ളില്‍ 53.6 കോടി കവിയുമെന്ന് ഗൂഗിള്‍. രാജ്യത്തെ ആകെ ഡിജിറ്റല്‍ പരസ്യങ്ങളുടെ 35 ശതമാനമായ 440 കോടിയും ഇന്ത്യന്‍ ഭാഷകളുടെ സംഭാവനയാണ്. ഇതില്‍ പ്രാദേശികഭാഷകളുടെ പങ്ക് അഞ്ചു ശതമാനമാണ്. ഇംഗ്ലീഷ് ഇതരഭാഷകളില്‍ ഇന്റര്‍നെറ്റ്

Business & Economy FK News

ഐടി കമ്പനികള്‍ക്ക് ഓസ്‌ട്രേലിയ നികുതി ഈടാക്കുന്നു; ഇന്ത്യ ആശങ്കയില്‍

മെല്‍ബണ്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഓസ്‌ട്രേലിയന്‍ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ ആശങ്കയിലായി. ഇത് സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആലോചനയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്ര വാണിജ്യ, വ്യവസായ

Business & Economy FK News Slider

സിയാല്‍ മുന്നേറുന്നു; 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 553.42 കോടി രൂപ

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) 2017-18 സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ 20 ശതമാനം വര്‍ധന നേടി. 156 കോടി രൂപയാണ് മൊത്തലാഭം. 553.42 കോടി രൂപ വരുമാനം നേടി. നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനും തീരുമാനമായി. സിയാല്‍ ബോര്‍ഡ്

Business & Economy

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 179.47 പോയന്റ് താഴ്ന്ന് 35,037.64ലിലും നിഫ്റ്റി 82.30 പോയന്റ് നഷ്ടത്തില്‍ 10,589.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 807 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1811 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഫോസിസ്,

Auto

2018 ഔഡി ക്യു5 പെട്രോള്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഔഡി ക്യു5 പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 55.27 ലക്ഷം, 59.79 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എസ്‌യുവിയുടെ

Entrepreneurship Motivation

ബൂസ്റ്റ് യുവര്‍ ബിസിനസ്: ജോഷ് ടോക്‌സ് കൊച്ചിയില്‍

കൊച്ചി: ബിസിനസ് രംഗത്തെ മുന്‍ നിരക്കാരെയും വളര്‍ന്നു വരുന്ന പ്രൊഫഷണലുകളെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന ബൂസ്റ്റ് യുവര്‍ ബിസിനസ് എന്ന ജോഷ് ടോക്‌സ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. ഫേസ്ബുക്കും ജോഷ് ടോക്‌സ് കൊച്ചിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 7ന് സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

Business & Economy

ബഹറിന് പിന്തുണ പ്രഖ്യാപിച്ച് സൗദി, യുഎഇ, കുവൈറ്റ്

ദുബായ്: ബഹറിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് സൗദി അറേബ്യയും യുഎഇയും കുവൈത്തും പിന്തുണ പ്രഖ്യാപിച്ചു. മൂന്ന് രാജ്യങ്ങളും ബഹ്‌റിന്റെ സാമ്പത്തിക പരിഷ്‌കരണവും സാമ്പത്തിക പരിസ്ഥിതിയുമായി സഹകരിക്കുന്നതായി സംയുക്ത പ്രസ്താവന നടത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനായി ബഹറിന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്ന്

More

എച്ച്പി പവിലിയന്‍ എക്‌സ് 360 പുറത്തിറക്കി

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കും ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ക്കുമായി എച്ച്പി ആക്റ്റീവ് പെന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ എച്ച്പി പവിലിയന്‍ എക്‌സ് 360 പുറത്തിറക്കി. എച്ച്പി നോട്ട് ബുക്കുകളോടും ഡെസ്‌ക്ക് ടോപ്പുകളോടും ഒപ്പം 34,000 രൂപയുടെ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കോളേജ് ജീവിതം സുഗമമാക്കാനാവും

More

ഓസ്‌ട്രേലിയന്‍ വേള്‍ഡ് ഓര്‍ക്കസ്ട്രയ്ക്ക്  കൊച്ചി വേദിയാകുന്നു

കൊച്ചി: ലോകപ്രശസ്ത ഓസ്‌ട്രേലിയന്‍ സംഗീതജ്ഞര്‍ ഓസ്ര്‌ടേലിയന്‍ വേള്‍ഡ് ഓര്‍ക്കസ്ട്രയുടെ ബാനറില്‍ നടത്തുന്ന രണ്ടാമത് ”ഓസ്‌ട്രേലിയ ഫെസ്റ്റ്” ഇന്ത്യാ പര്യടനം സെപ്തംബറില്‍. ഇതാദ്യമായി ഈ സംഗീതസംഘം കൊച്ചിയിലുമെത്തുന്നു. ചെന്നെ, കൊച്ചി, മുംബൈ എന്നിവടങ്ങളിലാണു സംഘം സെപ്തംബര്‍ 23, 25, 28 തീയതികളില്‍ സംഗീതപരിപാടി

Arabia

ചിലവു കുറഞ്ഞ നഗരമായി ദുബായ് മാറുന്നു

ദുബായ്: ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ നിന്ന് ദുബായ് താഴേയ്ക്ക്. 19 ാം  സ്ഥാനത്തു നിന്നും 26 ാം  സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ദുബായ്. ഗ്ലോബല്‍ സര്‍വ്വെ കണ്‍സള്‍ട്ടന്‍സിയുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ദുബായിലെ വാടക വീടുകളുടെ എണ്ണം വളരെ കുറവാണ്.

Business & Economy FK News Tech Top Stories

ഹോം ബ്രോഡ്ബാന്‍ഡ് യുദ്ധത്തിന് കളമൊരുങ്ങുന്നു; ജിയോയും എയര്‍ടെല്ലും നേര്‍ക്കുനേര്‍

മുംബൈ: നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കയ്യിലെടുത്ത മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്. മൊബൈല്‍ സര്‍വീസ് മേഖലയില്‍ വിലയുദ്ധം നടത്തി വിജയിച്ചതിനു ശേഷം ഹോം ബ്രോഡ്ബാന്‍ഡ് രംഗത്ത് ആധിപത്യം നേടാന്‍ ജിയോ ഒരുങ്ങിക്കഴിഞ്ഞു. ഫൈബര്‍ ടു

Banking

എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ചാര്‍ജുകളില്‍ വ്യത്യാസം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ക്കായി ഈടാക്കുന്ന ചാര്‍ജുകള്‍ പുതുക്കി. അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ 500 രൂപയാണ് ഇപ്പോഴത്തെ ഫീസ്. എന്നാല്‍ അക്കൗണ്ട് തുടങ്ങി 14 ദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നവര്‍ക്ക് ഈ ചാര്‍ജ് ഈടാക്കുകയില്ല. രാജ്യത്തെ രേ്‌റവും വലിയ ബാങ്കായ

Business & Economy

ഇറ്റാലിയന്‍ ആഡംബര വാച്ച് ഇന്ത്യയിലേക്ക്

ഇറ്റാലിയന്‍ ആഡംബര വാച്ച് ബ്രാന്‍ഡായ മെക്കാനിഷേ വെനിസിയാന്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നു. എക്‌സെഡോ ലക്ഷൂറിയ റീട്ടെയ്‌ലര്‍ വഴിയാകും വില്‍പ്പന. ഡിസൈനില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്ന ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് നല്‍കാന്‍ കഴിയുമെന്നതില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് ബ്രാന്‍ഡ് പാര്‍ട്ണര്‍ ആല്‍ബെട്ടോ മോറെല്ലി

Business & Economy

ലെനോവോ അള്‍ട്രാ-സ്ലിം ലാപ്‌ടോപ്

ലെനോവോ ഇന്ത്യ അള്‍ട്രാ സ്ലീം ലാപ്‌ടോപ്പുകളുടെ ശ്രേണി വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഐഡിയപാഡ് 530എസ്, ഐഡിയ പാഡ് 330എസ് എന്നിങ്ങനെ രണ്ട് പുതിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 67,990 രൂപയും 35,990 രൂപയുമാണ് യഥാക്രമം ഈ ലാപ്‌ടോപ്പുകളുടെ വില. മെച്ചപ്പെട്ട പ്രകടനവും

More

ഇന്റര്‍നെറ്റിലെ ഇന്ത്യന്‍ ഭാഷ

ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം അടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ 536 മില്യണ്‍ കടക്കുമെന്ന് ഗൂഗിള്‍. 4.4 ബില്ല്യണ്‍ ഡോളര്‍ ഡിജിറ്റല്‍ പരസ്യ ചെലവിടലിന്റെ 35 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇംഗ്ലീഷ്