ക്രിപ്‌റ്റോകറന്‍സി പരസ്യത്തിന് ഇളവ്

ക്രിപ്‌റ്റോകറന്‍സി പരസ്യത്തിന് ഇളവ്

ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനത്തില്‍ ഇളവ് നല്‍കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. സുരക്ഷിതമാണെന്ന് ഉറപ്പുള്ള ചില പരസ്യങ്ങള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം. തട്ടിപ്പുകള്‍ക്ക് കാരണമാകുന്നതിനാല്‍ ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങള്‍ ജനുവരിയിലാണ് ഫേസ്ബുക്ക് നിരോധിച്ചത്.

Comments

comments

Categories: FK News