കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥ വ്യതിയാനം ലോകത്തിന്റെ സെന്‍സിറ്റീവ് മേഖലകളില്‍ അപകടകരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. അടുത്ത 100 വര്‍ഷത്തേക്ക് ആഗോള താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പിടിച്ചുനിര്‍ത്തിയാലും പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് യുകെയിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡ് ചേര്‍ന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നത്.

Comments

comments

Categories: More, Slider