Archive

Back to homepage
Business & Economy FK News Slider

എയര്‍ ഇന്ത്യയുടെ ആസ്ഥാന മന്ദിരം ജെഎന്‍പിടിക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രം

മുംബൈ: എയര്‍ ഇന്ത്യയുടെ മുഖമുദ്രമായ മുംബൈയിലെ ആസ്ഥാന മന്ദിരം കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യ്തതെ ഏറ്റവും വലിയ തുറമുഖമായ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ടെസ്റ്റിനാണ്(ജെഎന്‍പിടി) കെട്ടിടം വില്‍ക്കാന്‍ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ലപ്രാരംഭഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

Business & Economy

രാജ്യത്തെ ചില്ലറവ്യാപാരം 25 ശതമാനം വളര്‍ച്ച നേടി

മുംബൈ: 2018 സാമ്പത്തിക വര്‍ഷത്തില്‍ ചില്ലറ വ്യാപാരം 25 ശതമാനം ഉയര്‍ന്നു. വ്യക്തിപരമായ ലോണുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആസ്തി നിലവാരവും 32 ശതമാനം ഉയര്‍ന്നതായി ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സിബില്‍ ഡാറ്റ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Banking Business & Economy FK News

മൂലധന സമാഹരണം: അലഹബാദ് ബാങ്ക് സര്‍ക്കാരില്‍ നിന്നും 7,000 കോടി രൂപ തേടുന്നു

അലഹബാദ്: പൊതുമേഖലാ ബാങ്കായ അലഹബാദ് ബാങ്ക് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. സര്‍ക്കാരില്‍ നിന്നും 7,000 കോടി രൂപയാണ് ബാങ്ക് നിക്ഷേപത്തിനായി തേടിയിരിക്കുന്നത്. വാര്‍ഷിക മൂലധനത്തിന്റെ 78 ശതമാനമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ കെ സാഹൂ പറഞ്ഞു. ആകെ

Slider Top Stories

ടോം ജോസ് അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു.

Slider Top Stories

സോഫ്റ്റ്‌വെയറില്‍ മൂന്നാം കക്ഷി ഓഡിറ്റിന് ജിഎസ്ടിഎന്‍ തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: ഇന്‍ഫോസിസ് വികസിപ്പിച്ച തങ്ങളുടെ സോഫ്റ്റ്‌വെയറില്‍ തേഡ് പാര്‍ട്ടി ഓഡിറ്റ് നടത്തുന്നതിന് ജിഎസ്ടി നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) തീരുമാനിച്ചു. രാജ്യത്തെ നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ജിഎസ്ടി പ്ലാറ്റ്‌ഫോമിലും അപ്പപ്പോല്‍ മറ്റം വരുന്നുവെന്നും ഒരു തരത്തിലും വേഗം കുറയുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ഓഡിറ്റിംഗിന് നല്‍കുന്നതെന്ന് ജിഎസ്ടിഎന്‍

Slider Top Stories

ചന്ദ്രനില്‍ ആണവോര്‍ജം കണ്ടെത്താന്‍ ഇന്ത്യയുടെ പര്യവേഷണം

ന്യൂഡെല്‍ഹി: ചന്ദ്രനില്‍ ആര്‍ണവോര്‍ജ ഖനനത്തിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ തയാറെടുക്കുന്നു. മറ്റൊരു രാജ്യവും ഇതുവരെ കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണ ഭാഗത്ത് ചെന്നെത്താനാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതി. ഇതുവഴി കോടികണക്കിന് ഡോളര്‍ മൂല്യമുള്ള ആണവോര്‍ജ സ്രോതസുകള്‍ കണ്ടെത്താനാണ്

Business & Economy FK News

എഥനോള്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് 2.85 രൂപ കൂടി 43.70 രൂപ

ന്യൂഡെല്‍ഹി: പെട്രോളില്‍ ചേര്‍ക്കാന്‍ കരിമ്പില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സി മോളാസസില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന് 2.85 രൂപ വര്‍ധിച്ച് 43.70 രൂപയായി. ഡിസംബര്‍ 2018 ല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് വില വര്‍ധന.

Slider Top Stories

39 പ്രധാന നഗരങ്ങളിലെ ഭവന വിലകള്‍ ഉയര്‍ന്നു

മുംബൈ: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ 39 മുന്‍നിര നഗരങ്ങളിലെ ഭവന വിലയില്‍ വീണ്ടെടുപ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. നഗരങ്ങളില്‍ 9.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ലഖ്‌നൗവാണ് ഇക്കാര്യത്തില്‍ ഒന്നാമത് എത്തിയത്. നിര്‍മാണത്തിലിരിക്കുന്ന ഭവനങ്ങളുടെ വില സൂചിക 39 നഗരങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മികച്ച

Business & Economy

ഓഹരി വിപണി വീണ്ടും നഷ്ടത്തില്‍ അവസാനിപ്പിച്ചു

  മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും നഷ്ടത്തിന്റെ ദിനം. ആഗോളവിപണിയിലെ ക്രൂഡോയില്‍ വിലയും വിപണിയിലെ നഷ്ടവുമാണ് ഓഹരി നഷ്ടത്തിലാക്കിയത്. സെന്‍സെക്‌സ് 272.93 പോയന്റ് നഷ്ടത്തില്‍ 35217.11ലും നിഫ്റ്റി 97.95 പോയന്റ് താഴ്ന്ന് 10671.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 493 കമ്പനികളുടെ ഓഹരികള്‍

Business & Economy

മൈന്ത്രയും ജബോംഗും അഞ്ചു ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി

ബെംഗളൂരു: ഫ്ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലുകളായ മൈന്ത്രയും ജബോംഗും അടുത്തിടെ സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവല്‍ വന്‍ വിജയമായതായി കണക്കുകള്‍. ഇക്കഴിഞ്ഞ 22 മുതല്‍ 25 വരെ സംഘടിപ്പിച്ച എന്‍ഡ് ഓഫ് റീസണ്‍ സെയിലിന്റെ (ഇഒആര്‍എസ്) എട്ടാം പതിപ്പില്‍ അഞ്ചു കോടി

More

ഗോവ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനം ആരംഭിക്കുന്നു

പനാജി: സംസ്ഥാനത്തെ സഞ്ചാരികളുടെ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഗോവന്‍ വിനോദസഞ്ചാര വകുപ്പ് സ്വന്തമായി ആപ്പ് അധിഷ്ഠിത ടാക്‌സി സേവനം ആരംഭിക്കുന്നു. ‘ഗോവമൈല്‍സ്’ എന്ന പേരില്‍ അടുത്ത മാസം ആരംഭിക്കുന്ന ടാക്‌സി സേവനത്തിലൂടെ യാത്രക്കാരെ പിഴിയുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കടിഞ്ഞാണിടുമെന്ന് ഗോവ വിനോദസഞ്ചാര

More

വോഡഫോണ്‍ ഫൗണ്ടേഷന്‍ ഗേള്‍ റൈസിംഗ് ഗെയിം പുറത്തിറക്കി

കൊച്ചി: കൗമാരപ്രായക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ലിംഗ സമത്വത്തിന്റെ സന്ദേശം എത്തിക്കുന്ന ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഗെയിം വോഡഫോണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കി. ഗേള്‍ റൈസിംഗ് ഗെയിം എ പേരിലുള്ള ഈ ഗെയിം പ്രമുഖ ചലച്ചിത്രതാരം അര്‍ജുന്‍ കപൂറാണ് വിപണിയില്‍ അവതരിപ്പിച്ചത്. മാച്ച് 3 പസില്‍ രീതിയിലുള്ള

Business & Economy Top Stories

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി ചൈനീസ് ബ്രാന്‍ഡുകള്‍

ഷാങ്ഹായ്: ബെയ്ജിങ്ങും വാഷിങ്ടണും തമ്മിലുള്ള വ്യാപാര യുദ്ധം വഴിമാറിയെങ്കിലും ചൈനയിലെ അമേരിക്കന്‍ ബ്രാന്‍ഡുകള്‍ വലിയ ഭീഷണി തന്നെ നേരിടുന്നു. നൂതന ഉത്പന്നങ്ങളുമായി പ്രാദേശിക എതിരാളികളും ചൈനീസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമാണ് അമേരിക്കന്‍ ബ്രാന്‍ഡുകളെ കുഴക്കുന്നത്. അമേരിക്കന്‍ ബ്രാന്‍ഡുകളായ ആപ്പിള്‍, സ്റ്റാര്‍ബക്‌സ്, പ്രോക്ടര്‍ &

FK News Slider

ഇന്ത്യന്‍ റെയില്‍വെയുടെ മുഖച്ഛായ മാറ്റിയ അഞ്ച് ട്രെയിനുകള്‍

ന്യൂഡെല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വികസനമുദ്രകള്‍ പതിപ്പിക്കുകയാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്രയ്ക്കായി ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സേവന ശൃംഖലയായ ഇന്ത്യന്‍ റെയില്‍വെയും അടിമുടി മാറുകയാണ്. റെയില്‍വെയുടെ മുഖച്ഛായ തന്നെ

More

ശ്രീറാം ഫിനാന്‍സ് എന്‍സിഡി വഴി 5000 കോടി രൂപ സമാഹരിക്കും

കൊച്ചി: രാജ്യത്തെ അസറ്റ് ഫിനാന്‍സ് രംഗത്തെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി എന്‍സിഡി വഴി 5000 കോടി രൂപ സമാഹരിക്കും. പ്രീ ഓണ്‍ഡ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി വായ്പ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ആയിരം രൂപ