Archive

Back to homepage
More

സീഷെല്‍സിന് ഇന്ത്യയുടെ ഡോര്‍നിയര്‍

പ്രതിരോധ രംഗത്തെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യ സീഷെല്‍സിന് രണ്ടാമത്തെ ഡോര്‍നിയര്‍ എയര്‍ക്രാഫ്റ്റ് കൈമാറി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെല്‍സിന് സമുദ്ര മേഖലയിലെ ഭീഷണികള്‍ നേരിടാനുള്ള നിരീക്ഷണ ശേഷി വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. പ്രതിരോധ മന്ത്രി സുഷമ സ്വരാജാണ് എയര്‍ക്രാഫ്റ്റ് കൈമാറിയത്.

Education FK News Slider Top Stories

രണ്ടാമത് ഫ്യൂച്ചര്‍ കേരള എജ്യുക്കേഷന്‍ കോണ്‍ക്ലേവ് ജൂണ്‍ 29 ന് കൊച്ചിയില്‍ 

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ മാറിവരുന്ന പ്രവണതകളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖല നല്‍കുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ഫ്യൂച്ചര്‍കേരള ‘എജ്യുക്കേഷന്‍ കോണ്‍ക്ലേവ്’ 2018 സംഘടിപ്പിക്കുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ജൂണ്‍ 29 ന് നടക്കുന്ന സമ്മേളനത്തില്‍ നിരവധി വ്യവസായ

Banking

ഐഡിബിഐയുടെ ഭൗതിക ആസ്തികള്‍ പ്രത്യേകമാക്കി മാറ്റും

ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ആദായകരമായ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ പ്രത്യേകമായി മാറ്റാന്‍ തീരുമാനം.കടബാധ്യതയില്‍ മുങ്ങിയ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നീക്കം. മുംബൈയിലെ വൊര്‍ളി, ബാന്ദ്ര

Business & Economy Tech

ടെലികോം മേഖലയുടെ വളര്‍ച്ചയ്ക്ക് യുവാക്കളെ ആവശ്യം

മുംബൈ: ടെലികോം മേഖലയില്‍ വികസനത്തിന് യുവാക്കള്‍ പ്രധാന ഘടകമാണ്. ഇതിനായി യുവാക്കളെ പരാമവധി ആകര്‍ഷിക്കാനുള്ള പദ്ധതികളിലാണ് ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ ചെറുകിട ബിസിനസ് സംബന്ധമായി ഡിഗ്രി കഴിയാത്തവര്‍ക്കായി ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. വൊഡഫോണ്‍ കരിയര്‍ കൗണ്‍സിലിംഗ് സര്‍വീസ് നടത്തുമ്പോള്‍ ഭാര്‍തി

Business & Economy

ഐടി സ്ഥാപനമായ യുഎസ്ടി ഗ്ലോബലില്‍ കോടികളുടെ നിക്ഷേപം

തിരുവനന്തപുരം: പ്രമുഖ ഐടി സ്ഥാപനമായ യുഎസ്ടി ഗ്ലോബലില്‍ 1700 കോടി രൂപയുടെ നിക്ഷേപം. സിംഗപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമസെക് ഹോള്‍ഡിങ്‌സിന്റെ വകയാണ് നിക്ഷേപം. സോഫ്റ്റ്ബാങ്ക് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണു

Business & Economy

നിര്‍മാണ മേഖലയില്‍ കൂടുതല്‍ വസ്തുക്കള്‍ക്ക് നികുതി കുറച്ചേക്കും

ന്യൂഡെല്‍ഹി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കൂടുതല്‍ അസംസ്‌കൃ വസ്തുക്കള്‍ക്ക് ജിഎസ്ടി(ചരക്ക് സേവന നികുതി) നിരക്ക് നിലവിലുള്ള 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള നിര്‍ദേശം അടുത്ത മാസം നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിച്ചേക്കും. ജൂലൈ 19നാണ് അടുത്ത ജിഎസ്ടി

More

നൈപുണ്യ പരിശീലനത്തിന് നിയന്ത്രണ സംവിധാനം വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ നൈപുണ്യ പരിശീലന പദ്ധതികള്‍ക്ക് നിലവാരമില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. നൈപുണ്യ പരിശീലന മേഖലയ്ക്ക് ഒരു സ്വതന്ത്ര നിയന്ത്രണ സംവിധാനം (റെഗുലേറ്റര്‍) ഏര്‍പ്പെടുത്താന്‍ കേന്ദ്രം തയാറെടുക്കുന്നു. വിവിധ സ്ഥാപനങ്ങളും സമിതികളും വഴി യുവാക്കളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും ജീവനക്കാരുടെയും നിപുണത

Business & Economy FK News Slider

ബിഎസ്ഇയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും ഉള്‍പ്പെടുത്തുന്നു

മുംബൈ: സ്റ്റാര്‍ട്ടപ്പ് മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഓഹരി വ്യാപാരം നടക്കുന്ന ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍(ബിഎസ്ഇ) പുതു തലമുറ കമ്പനികളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജൂലൈ 9 മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം ബിഎസ്ഇ അവതരിപ്പിക്കും. ഐടി, സ്‌പേസ് ടെക്‌നോളജി, ബയോടെക്‌നോളജി,

Business & Economy

ഡിജിറ്റല്‍ കുതിപ്പില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ശക്തിപ്പെടും വരുമാന അസമത്വം കുറയും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ കുതിപ്പ് സാമൂഹികമായ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ആഗോള ധനകാര്യ സേവന കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. രാജ്യത്ത് വരുമാന അസമത്വം കുറയുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനും കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിക്കുന്നതിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയ ശക്തിപ്പെടുന്നതിനും

Business & Economy

വിദേശത്തേക്കുള്ള ഇന്ത്യന്‍ കമ്പനികളുടെ പണമൊഴുക്ക് കുറഞ്ഞു

ന്യൂഡെല്‍ഹി: വിദേശത്തുള്ള തങ്ങളുടെ അനുബന്ധ സംരംഭങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന നിക്ഷേപത്തില്‍ കഴിഞ്ഞ മാസം 63 ശതമാനം ഇടിവുണ്ടായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മേയില്‍ 1.17 ബില്യണ്‍ ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപമാണ് (എഫ്ഡിഐ) രാജ്യത്തെ കമ്പനികള്‍ നടത്തിയിട്ടുള്ളതെന്ന്

Business & Economy

ഫ്രഷ്‌വര്‍ക്ക്‌സിന്റെ വാര്‍ഷിക വരുമാനം 100 ദശലക്ഷം ഡോളര്‍ കടക്കും

ബെംഗളൂരു: ചെന്നൈ, സാന്‍ ബ്രൂണോ, കാലിഫോര്‍ണിയ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഫ്രഷ്‌വര്‍ക്ക്‌സിന്റെ വാര്‍ഷിക വരുമാനം ഭാവിയില്‍ 100 ദശലക്ഷം ഡോളര്‍ കടക്കുമെന്ന് കണക്കുകൂട്ടല്‍. കമ്പനി പുറത്തിറക്കിയ ഉപഭോക്താക്കളെ പിന്തുണയ്ക്കാനുള്ള ഉല്‍പ്പന്നമായ ഫ്രഷ്‌ഡെസ്‌ക്ക്, ഐടി സര്‍വീസ് മാനേജ്‌മെന്റ്

Business & Economy

ലുപിന്‍ 30 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

മുംബൈ: ഇന്ത്യന്‍ മരുന്നു കമ്പനിയായ ലുപിന്‍ ഈ സാമ്പത്തിക വര്‍ഷം യുഎസ് വിപണിയില്‍ 30 ജനറിക് മരുന്നുകള്‍ അവതരിപ്പിക്കുമെന്ന് ലുപിന്‍ എംഡി നീലേഷ് ഗുപ്ത അറിയിച്ചു. യുഎസ് ഹെല്‍ത്ത് റെഗുലേറ്ററില്‍ നിന്ന് ഇതു സംബന്ധിച്ച അനുമതി കമ്പനിക്ക് ലഭിച്ചിരുന്നു. നിലവില്‍ യുഎസ്

FK News Slider Top Stories

‘ബാരിയര്‍ ഫ്രീ കേരള’: ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം പദ്ധതി

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികളെ കൂടി ആകര്‍ഷിക്കാന്‍ കേരള ടൂറിസം വകുപ്പിന്റെ പദ്ധതി. ബാരിയര്‍ ഫ്രീ കേരള ടൂറിസം എന്ന പദ്ധതിയിലൂടെ കേരളത്തിലെ വിനോദസഞ്ചാര മേഖലകള്‍ ഭിന്നശേഷി സൗഹൃദമാക്കാനാണ് ലക്ഷ്യം. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്.

More

‘മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കുടുംബശ്രീയുമായി സഹകരിച്ച് ‘മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാലക്കാട് മണ്ണാര്‍കാട് പഴേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കും. മന്ത്രി ഡോ. കെ ടി ജലീല്‍

Life

നവീന ആശയങ്ങളും വിസ്മയങ്ങളുമായി ജെഡി ഫാഷന്‍ ഷോ

കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ യുവ ഡിസൈനര്‍മാര്‍ ചെയ്ഞ്ച് എന്ന പ്രമേയത്തോടെ അവതരിപ്പിച്ച സ്പ്രിംഗ് സമ്മര്‍ കളക്ഷന്‍ റാംപില്‍ ദൃശ്യ വിസ്മയമൊരുക്കി. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് ഫാഷന്‍ ഷോ നടന്നത്.