Archive

Back to homepage
FK News

പാസ്‌പോര്‍ട്ട് സേവ ആപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ഇനി മൊബൈല്‍ ആപ്പ് വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നടപടി ക്രമങ്ങള്‍ ലളിതമാക്കാനായി ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. പാസ്‌പോര്‍ട്ട് സേവ എന്ന പേരിലുള്ള ആപ്പ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുറത്തിറക്കി. ആപ്പിലൂടെ വളരെ എളുപ്പത്തില്‍ ഇനി പാസ്‌പോര്‍ട്ട് സ്വന്തമാക്കാം.

Business & Economy FK News Kerala Business Slider

ഡിജിറ്റല്‍ ഹബ്ബ്: നിസാന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയായ നിസാനിന്റെ ഡിജിറ്റല്‍ കേന്ദ്രത്തിനുവേണ്ടി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള ടെക്‌നോസിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ 30 ഏക്കറും, രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാനാണ് നിസാന് അനുവാദം നല്‍കിയിട്ടുള്ളത്. ഇലക്ട്രിക്,

Business & Economy FK News Slider

‘എന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി’; മോദിക്ക് വിജയ് മല്യയുടെ തുറന്ന കത്ത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ വിവാദ വ്യവസായി വിജയ് മല്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതി. തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയിരിക്കുകയാണെന്നും തന്നോട് നീതി കാണിച്ചില്ലെന്നുമാണ് മോദിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും എഴുതിയ കത്തില്‍

Business & Economy

പുതിയ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സേവനവുമായി മൈക്രോസോഫ്റ്റ്

ലണ്ടന്‍: മൈക്രോസോഫ്റ്റും പ്രൊഫഷണല്‍ സര്‍വീസ് സേവന സ്ഥാപനമായ ഇവൈയും (ഏണസ്റ്റ് & യംഗ്) ചേര്‍ന്ന് ഉള്ളടക്കങ്ങളുടെ അവകാശങ്ങളും റോയല്‍റ്റികളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് പുതിയ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സേവനം ആരംഭിച്ചു. മൈക്രോസോഫ്റ്റിന്റെ അഷ്വുര്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് പുതിയ ബ്ലോക്ക്‌ചെയിന്‍ സേവനം

Business & Economy

ഇന്‍ക്രെഡ് വാള്‍നട്ടില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

മുംബൈ: ബാങ്ക് ഇതര സാമ്പത്തിക സേവന സ്ഥാപനമായ ഇന്‍ക്രെഡ് ഫിനാന്‍സ് മൊബീല്‍ അധിഷ്ഠിത പേഴ്‌സണല്‍ ഫിനാന്‍സ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ വാള്‍നട്ടില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഡിജിറ്റല്‍ ലോകത്തിലേക്ക് ചുവടുവെക്കാന്‍ ഇടപാട് ഇന്‍ക്രെഡിനെ സഹായിക്കും. രണ്ടു വര്‍ഷം മുമ്പ് ഡ്യൂഷേ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനായ

Business & Economy FK News

തെലുങ്കാനയുടെ റിഥു ബണ്ഡു സ്‌കീം: കര്‍ഷകര്‍ക്ക് ആറ് ആഴ്ചകള്‍ക്കുള്ളില്‍ 5000 കോടി രൂപ

ഹൈദരാബാദ്: സംസ്ഥാനത്തെ 47.5 ലക്ഷം വരുന്ന ഭൂമി കര്‍ഷകര്‍ക്ക് 5000 കോടി രൂപ തെലുങ്കാന സര്‍ക്കാര്‍ അനുവദിച്ചു. മെയ് 10 മുതല്‍ നടപ്പാക്കിയ ക്രോപ് ഇന്‍വസ്റ്റ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം ആയ റിഥു ബണ്ഡു പദ്ധതിയുടെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്. കാര്‍ഷകര്‍ക്കുള്ള സഹായം

Slider Top Stories

‘രാഷ്ട്രീയ സ്ഥിരതയുള്ള, ബിസിനസ് സൗഹൃദമായ ഇന്ത്യയിലേക്ക് സ്വാഗതം’

ന്യൂഡെല്‍ഹി: രാജ്യത്തെ സാമ്പത്തിക ഏകീകരണത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപകരെ സംബന്ധിച്ച് ഇന്ത്യ വളരെ കുറഞ്ഞ ‘അപകട’സാധ്യതയുള്ള സമ്പദ്‌വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ നേതൃത്വത്തിലുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാം വാര്‍ഷിക

Slider Top Stories

കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: വിഷം കലര്‍ന്ന മത്സ്യം സംസ്ഥാനത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തിലാണ് കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി

Slider Top Stories

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് ചൈന

ബെയ്ജിംഗ്: ഇന്ത്യയുള്‍പ്പെടെ അഞ്ച് ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചില ഉല്‍പ്പന്നങ്ങളുടെ തീരുവ ചൈന കുറയ്ക്കുന്നു. ജൂലൈ ഒന്നുമുതല്‍ പുതിയ തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൈന ഡെയ്‌ലി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, ദക്ഷിണകൊറിയ, ബംഗ്ലാദേശ്, ലാവോസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍

More

വനിത സ്വയം തൊഴില്‍ മേഖലയില്‍ വായ്പാ വിടവ് നികത്തി മുത്തൂറ്റ് മൈക്രോഫിന്‍

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍, സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലേക്ക്. അടിസ്ഥാന ജനവിഭാഗത്തിന് സുസ്ഥിരമായ ഉപജീവനമാര്‍ഗം ഉറപ്പു വരുത്തുന്നതിന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഉദാര വായ്പകള്‍ ലഭ്യമാക്കുന്നതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍,

Business & Economy FK News World

പറക്കാന്‍ തയ്യാറായി ‘ഹലോ കിറ്റി’ ബുള്ളറ്റ് ട്രെയിന്‍

ടോക്യോ: വിനോദസഞ്ചാരികളെയും യാത്രക്കാരെയും ആകര്‍ഷിക്കാന്‍ വ്യത്യസ്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാന്‍ റെയില്‍വെ. ആഗോളതലത്തില്‍ പ്രശസ്തമായ ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രം ഹലോ കിറ്റി എന്ന പൂച്ചക്കുട്ടിയുടെ പേരുമായാണ് ബുള്ളറ്റ് ട്രെയിന്‍ പറക്കാന്‍ പോകുന്നത്. പിങ്ക് നിറത്തിലുള്ള ബുള്ളറ്റ് ട്രെയിന്‍ ഈയാഴ്ച മുതല്‍ ഓടിത്തുടങ്ങും. സര്‍വീസ്

More

ഇസാഫിന്റെ മാതൃക പ്രശംസനീയം: പ്രൊഫ. മുഹമ്മദ് യൂനുസ്

തൃശൂര്‍: പാര്‍ശ്വവല്‍ക്കരിക്കപെട്ട ജനവിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ഇക്കാര്യത്തില്‍ ഇസാഫിന്റെ മാതൃക പ്രശംസനീയമാണെന്നും നോബല്‍ സമ്മാന ജേതാവും മൈക്രോ ക്രെഡിറ്റിന്റെ പിതാവുമായ പ്രൊഫ. മുഹമ്മദ് യൂനുസ് പറഞ്ഞു. തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇസാഫ് സൊസൈറ്റി സംഘടിപ്പിച്ച ഇസാഫ്

More

വനിതാ നിയമനം കുറയുന്നു

രാജ്യത്ത് സ്ത്രീകളുടെ നിയമനം കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ തൊഴില്‍ ശേഷിയില്‍ സ്ത്രീകളുടെ പങ്കാളിത്തം 2005ലെ 37 ശതമാനത്തില്‍ നിന്നും 2013ല്‍ 27 ശതമാനമായി ചുരുങ്ങിയിട്ടുണ്ടെന്ന് പേറോള്‍ സര്‍വീസസ് കമ്പനിയായ ടീംലീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രസവാവധി ആറ് മാസമായി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഭേദഗതി ബില്‍

Business & Economy

ഗാലക്‌സി ഓണ്‍ ജൂലൈയില്‍ എത്തും

‘ഗാലക്‌സി ഓണ്‍’ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത മാസം ആദ്യം സാംസംഗ് ഇന്ത്യയില്‍ പുറത്തിറക്കും. ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ് രീതിയിലാണ് ഫോണ്‍ എത്തുക. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയോടുകൂടിയാണ് ഗാലക്‌സി ഓണ്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നത്. സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ ടെക്‌നോളജി, 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

Business & Economy

വറൊക് ഐപിഒ

വാഹന ഘടക നിര്‍മാതാക്കളായ വറൊക് എന്‍ജിനിയറിംഗിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തുടക്കമായി. 20,221,730 ഓഹരികള്‍ 965-967 രൂപയെന്ന നിരക്കിലാണ് വില്‍ക്കുന്നത്. ഐപിഒ വഴി 1,951-1955 കോടി രൂപ സമാഹരിക്കാനാണ് വറൊക് ലക്ഷ്യമിടുന്നത്. പ്രൊമോട്ടര്‍മാരും ഓഹരിയുടമസ്ഥരും ഐപിഒയില്‍ പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ട്.  

More

സീഷെല്‍സിന് ഇന്ത്യയുടെ ഡോര്‍നിയര്‍

പ്രതിരോധ രംഗത്തെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യ സീഷെല്‍സിന് രണ്ടാമത്തെ ഡോര്‍നിയര്‍ എയര്‍ക്രാഫ്റ്റ് കൈമാറി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെല്‍സിന് സമുദ്ര മേഖലയിലെ ഭീഷണികള്‍ നേരിടാനുള്ള നിരീക്ഷണ ശേഷി വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. പ്രതിരോധ മന്ത്രി സുഷമ സ്വരാജാണ് എയര്‍ക്രാഫ്റ്റ് കൈമാറിയത്.

Education FK News Slider Top Stories

രണ്ടാമത് ഫ്യൂച്ചര്‍ കേരള എജ്യുക്കേഷന്‍ കോണ്‍ക്ലേവ് ജൂണ്‍ 29 ന് കൊച്ചിയില്‍ 

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ മാറിവരുന്ന പ്രവണതകളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖല നല്‍കുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ഫ്യൂച്ചര്‍കേരള ‘എജ്യുക്കേഷന്‍ കോണ്‍ക്ലേവ്’ 2018 സംഘടിപ്പിക്കുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ജൂണ്‍ 29 ന് നടക്കുന്ന സമ്മേളനത്തില്‍ നിരവധി വ്യവസായ

Banking

ഐഡിബിഐയുടെ ഭൗതിക ആസ്തികള്‍ പ്രത്യേകമാക്കി മാറ്റും

ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ആദായകരമായ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ പ്രത്യേകമായി മാറ്റാന്‍ തീരുമാനം.കടബാധ്യതയില്‍ മുങ്ങിയ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നീക്കം. മുംബൈയിലെ വൊര്‍ളി, ബാന്ദ്ര

Business & Economy Tech

ടെലികോം മേഖലയുടെ വളര്‍ച്ചയ്ക്ക് യുവാക്കളെ ആവശ്യം

മുംബൈ: ടെലികോം മേഖലയില്‍ വികസനത്തിന് യുവാക്കള്‍ പ്രധാന ഘടകമാണ്. ഇതിനായി യുവാക്കളെ പരാമവധി ആകര്‍ഷിക്കാനുള്ള പദ്ധതികളിലാണ് ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ ചെറുകിട ബിസിനസ് സംബന്ധമായി ഡിഗ്രി കഴിയാത്തവര്‍ക്കായി ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. വൊഡഫോണ്‍ കരിയര്‍ കൗണ്‍സിലിംഗ് സര്‍വീസ് നടത്തുമ്പോള്‍ ഭാര്‍തി

Business & Economy

ഐടി സ്ഥാപനമായ യുഎസ്ടി ഗ്ലോബലില്‍ കോടികളുടെ നിക്ഷേപം

തിരുവനന്തപുരം: പ്രമുഖ ഐടി സ്ഥാപനമായ യുഎസ്ടി ഗ്ലോബലില്‍ 1700 കോടി രൂപയുടെ നിക്ഷേപം. സിംഗപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമസെക് ഹോള്‍ഡിങ്‌സിന്റെ വകയാണ് നിക്ഷേപം. സോഫ്റ്റ്ബാങ്ക് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണു