Archive

Back to homepage
Auto

ഫിഫ ലോകകപ്പ് : ഓട്ടോകാര്‍ ഡ്രീം ഇലവന്‍

2018 ഫിഫ ലോകകപ്പ് റഷ്യയിലെ വിവിധ വേദികളില്‍ പുരോഗമിക്കുകയാണ്. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഓരോ നാല് വര്‍ഷം കൂടുമ്പോഴും വിരുന്നെത്തുന്നു. നേരിട്ടുപോയി കളി കാണാന്‍ കഴിയാത്തവര്‍ക്ക് ടെലിവിഷന്‍ സെറ്റുകള്‍ തന്നെ ആശ്രയം. ഫുട്‌ബോള്‍ പ്രേമികളില്‍ ആവേശം

Slider Top Stories

മെട്രോ റെയ്ല്‍ പദ്ധതികളുടെ നിലവാരം ഉറപ്പാക്കാന്‍ ഇ ശ്രീധരന്‍ അധ്യക്ഷനായ സമിതി

ന്യൂഡെല്‍ഹി: രാജ്യത്തെ മെട്രോ റെയ്ല്‍ സംവിധാനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നതിന് സമിതി രൂപീകരിക്കാനുള്ള ശുപാര്‍ശക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കി. മെട്രോമാന്‍ ഇ ശ്രീധരനാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. ഉചിതവും സൗകര്യപ്രദവുമായ നഗര ഗതാഗത സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന്

Slider Top Stories

അല്‍ഗോ ട്രേഡിംഗിന് ഓഹരി വിഭാഗത്തിലും ചാര്‍ജ് ഏര്‍പ്പെടുത്തും

മുംബൈ: ഇക്വറ്റി വിഭാഗത്തിലെ അല്‍ഗോ ട്രേഡിംഗിന് ഈ മാസം 29 മുതല്‍ ചാര്‍ജ് ഏര്‍പ്പെടുത്തി തുടങ്ങുമെന്ന് ഇന്ത്യന്‍ ഓഹരി വിപണികളായ ബിഎസ്ഇയും എന്‍എസ്ഇയും അറിയിച്ചു. നിലവില്‍ ഉയര്‍ന്ന അല്‍ഗോ ഒടിആറിന് (ഓര്‍ഡര്‍ ടു ട്രേഡ് റേഷ്യോ) ഇക്വറ്റി ഡെറിവേറ്റീവ്‌സ് വിഭാഗത്തിലും കറന്‍സി

Arabia

എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക്ക് തീരുമാനിച്ചു

വിയന്ന: എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘനയായ ഒപെക്ക് തീരുമാനമെടുത്തു. ഇതോടെ എണ്ണ വില വര്‍ധന നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഒരു പരിധിക്കപ്പുറം വില വര്‍ധന വരാതിരിക്കാന്‍ കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. വിയന്നയില്‍ നടന്ന

Slider Top Stories

നികുതി ഉദ്യോഗസ്ഥര്‍ക്കായുള്ള ടൂള്‍സ് ജിഎസ്ടിഎന്‍ വികസിപ്പിക്കുന്നു

ന്യൂഡെല്‍ഹി: തട്ടിപ്പ് സാധ്യതകള്‍ പരിശോധിക്കുന്നതിനും നികുതിദായകരുടെ ഡാറ്റ വിശകലനം ചെയ്യുന്നതിനും നികുതി ഓഫീസര്‍മാരെ സഹായിക്കുന്നതിനുള്ള ആപ്ലിക്കേഷനുകളും ഉപകരണങ്ങളും ജിഎസ്ടി നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) വികസിപ്പിക്കുന്നു. ചരക്ക് സേവന നികുതിയുടെ ഐടി ശൃംഖല കൈകാര്യം ചെയ്യുന്ന ജിഎസ്ടിഎന്‍ കഴിഞ്ഞ 11 മാസമായി ഓരോമാസവും നികുതി

Tech

പേയ്‌മെന്റ് സേവനങ്ങള്‍ക്കായി വാട്‌സാപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നു

ന്യൂയോര്‍ക്ക്: പേയ്‌മെന്റ് ആവശ്യങ്ങള്‍ക്കായി വാട്‌സാപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന പുതിയ സംവിധാനം വരുന്ന ആഴ്ചകളില്‍ ലഭ്യമാക്കും. ഇന്ത്യയില്‍ 200 മില്ല്യണ്‍ ഉപഭോക്താക്കളുള്ള വാട്‌സാപ്പില്‍ ഇമെയിലുകളിലൂടെയും ടോള്‍ഫ്രീ നമ്പറിലൂടെയുമാണ് സേവനം ലഭ്യമാക്കുക. ഇംഗ്ലീഷിലും കൂടാതെ ഹിന്ദി, മറാത്തി,

Slider Top Stories

ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വരുമാനം 52 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ (2022ഓടെ) ഇ-കൊമേഴ്‌സ് മേഖലയില്‍ നിന്നുള്ള ഇന്ത്യയുടെ വാര്‍ഷിക വരുമാനം 52 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ശരാശരി 20.2 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് നിരീക്ഷണം. പ്രമുഖ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ അഡ്മിറ്റാഡ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

More

എസ്എച്ച് അമിഗോസ് ഗേള്‍സ് ഫുട്‌ബോള്‍  അക്കാഡമി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാഡമിക്ക് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. എസ്എച്ച് അമിഗോസ് ഗേള്‍സ് ഫുട്‌ബോള്‍ അക്കാഡമിയുടെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

Arabia

ആദ്യ കരീം ഡ്രൈവറായി ഇനാം ചരിത്രമെഴുതി

റിയാദ്: വനിതകള്‍ക്ക് ഡ്രൈവിംഗ് വിലക്ക് നീക്കിയതിന്റെ ബിസിനസ് സാധ്യതകള്‍ മുതലെടുക്കുകയാണ് മേഖലയിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ കരീം. ഇന്നലെ മുതല്‍ വനിതാ ഡ്രൈവര്‍മാര്‍ കരീം ശൃംഖലയുടെ ഭാഗമായ കാറുകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇനാം ഗസി അല്‍ അസ്വദ് ആണ് സൗദി

More

വൈഫൈ പദ്ധതി കമ്മിറ്റി

പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിക്കായി ഡെല്‍ഹി സര്‍ക്കാര്‍ 11 അംഗ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പൊലീസ്, പിഡബ്ല്യുഡി, വൈദ്യുതി, ആഭ്യന്തര,ഐടി വകുപ്പുകളിലെ പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ വൈഫൈ പദ്ധതി.

Business & Economy

ജിഎസ്ടി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നു

ന്യൂഡല്‍ഹി: നികുതി പിരിവിന് പുത്തന്‍ പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതിനായി ജിഎസ്ടി നെറ്റ് വര്‍ക്ക് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു. ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ടെക്‌നോളജിയുടെ നട്ടെല്ലായ ജിഎസ്ടി നെറ്റ്വര്‍ക്ക് (ജിഎസ്ടിഎന്‍) കഴിഞ്ഞ 11 മാസങ്ങളായി ബിസിനസുകാര്‍ അവരുടെ വരുമാനം ഫയല്‍ ചെയ്യുന്നതിനും ഓരോ മാസവും

More

എല്‍ഇഡി ലൈറ്റ് നിര്‍ബന്ധം

ഹരിയാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും എല്‍ഇഡി ബള്‍ബുകളുടെയും ട്യൂബ്ലൈറ്റുകളുടെയും ഉപയോഗം നിര്‍ബന്ധമാക്കി. കാര്യക്ഷമമല്ലാത്ത എല്ലാ ലൈറ്റുകളും ഒാഗസ്റ്റ് 15നുള്ളില്‍ മാറ്റിസ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എയ്ഡഡ് മേഖല, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്‌ക്കെല്ലാം ഉത്തരവ് ബാധകമാണ്.

More

എഐ അധിഷ്ഠിത വിഷ്വല്‍ സെര്‍ച്ച്

മൈക്രോസോഫ്റ്റ് തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ ആയ ബിംഗില്‍ ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതിനായി പുതിയ ഫംഗ്ഷന്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ ഫംഗ്ഷന്റെ പ്രവര്‍ത്തനം. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഒരു പിക്ച്ചറില്‍ ക്ലിക് ചെയ്തുകൊണ്ട് അതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തിരയാനാകും.  

Business & Economy

ഐഡിബിഐ ബാങ്കിലെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ എല്‍ഐസിയുടെ നീക്കം

മുംബൈ: ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണാധികാരം നേടുന്നതിനായി കുടുതല്‍ ഓഹരികള്‍ വാങ്ങുന്നതിന് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) സര്‍ക്കാരിന്റെ അനുമതി തേടി. ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലേക്കുള്ള എല്‍ഐസിയുടെ പ്രവേശനമായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഐഡിബിഐ ബാങ്കിന്റെ 43 ശതമാനം

Auto

ഡുകാറ്റി സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് തിരിച്ചുവിളിക്കും

ന്യൂഡെല്‍ഹി : ഡുകാറ്റി സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് ബൈക്കുകള്‍ ഇന്ത്യയിലും തിരിച്ചുവിളിക്കും. യുഎസ്സില്‍ ഇരു മോട്ടോര്‍സൈക്കിളുകളുടെയും 1,462 യൂണിറ്റ് തിരിച്ചുവിളിക്കുകയാണെന്ന് ഡുകാറ്റി അറിയിച്ചിരുന്നു. ഇന്ത്യയില്‍ വിറ്റ ചില മോട്ടോര്‍സൈക്കിളുകളിലും തകരാറ് കണ്ടെത്തിയതായി ഡുകാറ്റി ഇന്ത്യ വ്യക്തമാക്കി. തങ്ങള്‍ക്ക് ലഭിച്ച ചില വാഹന

Auto

2018 ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം ഓഫ് റോഡറിന്റെ ഏറ്റവും പവര്‍ഫുള്‍ വേര്‍ഷന്‍ വൈകാതെ പുറത്തിറക്കും. അടുത്ത മാസം നടക്കുന്ന 2018 റെയിന്‍ ഫോറസ്റ്റ് ചാലഞ്ചില്‍ വാഹനം അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ് അതിനുമുമ്പ് ഓഫ്

Business & Economy

ഇന്‍ഫോസിസ് കൂടുതല്‍ മുന്നേറ്റത്തിനുള്ള തയാറെടുപ്പില്‍: നന്ദന്‍ നിലേക്കനി

ബെംഗളുരു: ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനം സ്ഥിരത കൈവരിച്ചെന്നും കൂടുതല്‍ മുന്നോട്ട് കുതിക്കാന്‍ തയാറെടുത്തിരിക്കുകയാണെന്നും കമ്പനി സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേക്കനി. കമ്പനിയുടെ hപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആശങ്കകളെ പരിഹരിക്കുന്നതിന് നിരവധി നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. സുസ്ഥിരമായ ഒരു ബോര്‍ഡും എല്ലാവരുടെയും ഐക്യവും നിലവില്‍

FK News

‘ജിഎസ്ടിയുടെ വിജയം ജനങ്ങളുടേതും സംസ്ഥാനങ്ങളുടേതും’

ജൂണ്‍ 21ന്  നടന്ന നാലാമത്തെ യോഗാദിനം ഒരു വേറിട്ട കാഴ്ചയാണു സമ്മാനിച്ചത്. ലോകം മുഴുവന്‍ ഒന്നാകുന്നതു കാണാനായി. ലോകമെങ്ങും ആളുകള്‍ തികഞ്ഞ ഉത്സാഹത്തോടെയും ആവേശത്തോടെയും യോഗാഭ്യാസം നടത്തി. ബ്രസീലില്‍, യൂറോപ്യന്‍ പാര്‍ലമെന്റിലും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തും ജപ്പാനിലെ നാവിക സേനയുടെ യുദ്ധക്കപ്പലിലും,

Auto

സ്‌കോഡ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലേക്കുള്ള ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാറുകള്‍ നിര്‍മ്മിക്കുന്നതിന്റെ ചുമതല സ്‌കോഡ ഏറ്റെടുക്കും. ‘ഇന്ത്യ 2.0’ പ്രൊജക്റ്റിന് ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ഇതിന്റെ ഭാഗമായി സബ്‌കോംപാക്റ്റ് എംക്യുബി-എ0 പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്ന ജോലികള്‍ സ്‌കോഡ ഏറ്റെടുക്കും. ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ‘എംക്യുബി

More

എഐഐബി വാര്‍ഷിക കോണ്‍ക്ലേവിന് ഇന്ന് തുടക്കം

മുംബൈ: ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാമത് വാര്‍ഷിക കോണ്‍ക്ലേവിന് ഇന്ന് മുംബൈയില്‍ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ 86 അംഗ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഏഷ്യയുടെ ഭാവി ശോഭനമാക്കുന്നതിനുള്ള ശ്രമങ്ങള്‍