Archive

Back to homepage
Banking Business & Economy FK News Slider

21 പൊതുമേഖലാ ബാങ്കുകള്‍; സര്‍ക്കാരിന് ലാഭ വിഹിതം നല്‍കിയത് രണ്ട് ബാങ്കുകള്‍ മാത്രം

ന്യൂഡെല്‍ഹി: രാജ്യത്ത് 21 പൊതുമേഖലാ ബാങ്കുകളാണ് ഉള്ളത്. ഇതില്‍ സര്‍ക്കാരിന് ലാഭവിഹിതം നല്‍കിയത് രണ്ട് ബാങ്കുകള്‍ മാത്രം. ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കുമാണ് ലാഭ വിഹിതം കൈമാറിയ ബാങ്കുകള്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്ക് സര്‍ക്കാരിന് നല്‍കിയത് 288 കോടി

FK News Slider World

സൗജന്യ ആംബുലന്‍സ് സര്‍വീസ്: മോദിയോട് നന്ദി പറഞ്ഞ് ശ്രീലങ്ക

കൊളംബോ: സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിനായി 22.8 മില്യണ്‍ ഡോളര്‍ അനുവദിച്ച പ്രധാനമന്ത്രിയോട് നന്ദി പ്രകാശിപ്പിച്ച് ശ്രീലങ്ക. ആദ്യഘട്ടമായി 2016 ല്‍ 7.6 മില്യണ്‍ ഡോളര്‍ ഇന്ത്യ നല്‍കിയിരുന്നു. ഈ വര്‍ഷം ബാക്കി 15.2 മില്ല്യണ്‍ ഡോളറും നല്‍കി. 2015 മാര്‍ച്ചില്‍

FK News Slider Top Stories

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ യാഥാര്‍ത്ഥ്യമാകും; നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡെല്‍ഹി: കേരളത്തിലെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ 2000 ഏക്കറില്‍ 1,892 കോടി രൂപ

FK News Slider Tech Top Stories

പേയ്‌മെന്റ് സര്‍വീസ്: വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കുന്നു

ന്യൂഡെല്‍ഹി: മെസ്സേജിംഗ് ആപ്പായ വാട്‌സ് ആപ്പ് തങ്ങളുടെ സ്വകാര്യതാ നയം പുതുക്കുന്നതായി പ്രഖ്യാപിച്ചു. വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നയ നവീകരണത്തിനായുള്ള വാട്‌സ്ആപ്പ് തീരുമാനം. നിലവില്‍ വാട്‌സ്ആപ്പ് പേ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ചിട്ടുണ്ട്. പണമിടപാടുകള്‍ വാട്‌സ്ആപ്പ് വഴി നടത്തുമ്പോള്‍

Business & Economy FK News Slider World

വ്യാപാര യുദ്ധം തണുപ്പിക്കാന്‍ ശ്രമം: യുഎസില്‍ നിന്നും ഇന്ത്യ 1000 യുദ്ധ വിമാനങ്ങളും ഇന്ധനവും വാങ്ങുന്നു

ന്യൂഡെല്‍ഹി: വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസില്‍ നിന്നും ഇന്ത്യ 1000 യുദ്ധ വിമാനങ്ങളും ഇന്ധനവും വാങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്നുവരുന്ന വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കാന്‍ ഇന്ത്യ തയ്യാറാവുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞയാഴ്ച കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ്പ്രഭു യുഎസ് പ്രതിനിധിയുമായി നടത്തിയ

Banking FK News Slider

പെന്‍ഷന്‍ വിതരണം ഇനി പ്രത്യേക കമ്പനി വഴി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍ദ്ദിഷ്ട കമ്പനിയ്ക്ക് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ വഹിക്കും. വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ നിര്‍വ്വഹണവും വിതരണവുമായി ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളിലൂടെയാണ് ഇപ്പോള്‍

Education FK News Motivation Slider Top Stories

റോബോട്ടിക് ഗവേഷണം: ഫിസാറ്റിന് ഐഐടി മുംബൈയുടെ അംഗീകാരം

കൊച്ചി: റോബോട്ടിക് സാങ്കേതികവിദ്യ വികസിപ്പിച്ച ഫിസാറ്റ് വിദ്യാത്ഥികള്‍ക്ക് ഐഐടി മുംബൈയുടെ അംഗീകാരം. ഫിസാറ്റിലെ വിദ്യാര്‍ത്ഥികളായ ഷിമോണ്‍, ജോണ്‍, മെഹജുബിന്‍, അഖില്‍ എന്നീ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി മുംബൈ ഒരുക്കുന്ന റോബോട്ടിക് ഗവേഷണത്തില്‍ പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ മുഴുവന്‍

FK News Slider Tech

റെയില്‍വെ യാത്ര സുരക്ഷിതമാക്കാന്‍ ഡ്രോണുകള്‍; പുത്തന്‍ പരീക്ഷണവുമായി ഐഐടി റൂര്‍ക്കി

ഡെറാഡൂണ്‍: റെയില്‍വെ യാത്ര സുരക്ഷിതമാക്കാനും റെയില്‍ പാളങ്ങളുടെ സുരക്ഷിതത്തിനും നിരീക്ഷണത്തിനായി ഡ്രോണുകള്‍ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സേവനമേഖലയായ ഇന്ത്യന്‍ റെയില്‍വെ പാളങ്ങളുടെയും സ്റ്റേഷനുകളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ മികച്ച സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ഡ്രോണുകള്‍ അവതരിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ

Auto FK News Slider Top Stories

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കോഴിക്കോട്ടെത്തും; ജൂണ്‍ 28 മുതല്‍ പരീക്ഷണ ഓട്ടം

കോഴിക്കോട്: തലസ്ഥാനത്ത് പരീക്ഷണ ഓട്ടം നടത്തി വിജയം കണ്ട കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കോഴിക്കോടും സര്‍വീസ് നടത്താനെത്തുന്നു. ഇലക്ട്രിക് ബസിന്റെ ആദ്യ പരീക്ഷണം ജൂണ്‍ 28 മുല്‍ ജൂലൈ 2 വരെ നടത്തും. 28ന് രാവിലെ ഏഴ് മണിക്ക് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍

FK News Slider

മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍

മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പ്ലാസ്റ്റിക് മൂലം വന്‍തോതില്‍ പരിസ്ഥിതി മലീനീകരണം ഉണ്ടാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് മാര്‍ച്ച് 23 ന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസ്താവന ഇറക്കിയത്. പ്ലാസ്റ്റിക് കവറുകള്‍, പ്ലേറ്റുകള്‍ തുടങ്ങി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും

Business & Economy FK News Slider

മുകേഷ് അംബാനിയുടെ സമ്പത്ത് രണ്ട് ദിവസത്തിനുള്ളില്‍ 9300 കോടി വര്‍ധിച്ചു; ലോക സമ്പന്നരില്‍ 15 ആം സ്ഥാനം

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 15 ആം സ്ഥാനത്തേക്ക് കടന്നു. അദ്ദേഹം ലോകത്തിലെ വന്‍കിട റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട് സ്ഥാപന മേധാവികളായ ജിം വാള്‍ട്ടണ്‍, റോബ് വാള്‍ട്ടണ്‍ എന്നിവരെ പിന്നിലാക്കി. ആലിബാബയുടെ ജാക്ക്