Archive

Back to homepage
Business & Economy Tech

ലോകത്തിലെ മൂന്നാമത്തെ സമ്പന്നനൊപ്പമെത്തി സക്കര്‍ബര്‍ഗ്

ലോകത്തെ ഏറ്റവും സമ്പന്നരില്‍ മൂന്നാമനായ വാറന്‍ ബഫറ്റിനൊപ്പമെത്തി ഫേസ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വാറന്‍ ബഫറ്റിന്റെ കമ്പനിയായ ബെര്‍ക്ഷര്‍ ഹാതാവെയുടെ മൂല്യം 81.6 ബില്ല്യണ്‍ ഡോളറാണ്. ഈ കമ്പനിയേക്കാള്‍ അരനൂറ്റാണ്ടിലധികം ചെറുപ്പമാണ് ഫേസ്ബുക്ക് കമ്പനി. 29 മില്യണ്‍ ഡോളറാണ് ഫെയ്‌സ്ബുക്ക് മേധാവി

Business & Economy

എഫ്എംസിജി, ഫാര്‍മ കമ്പനികളെ കൊള്ളലാഭ വിരുദ്ധ സമിതി ചോദ്യം ചെയ്യുന്നു

മുംബൈ: ഏകദേശം 150 കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഫാര്‍മ കമ്പനികളുടെ നികുതി മേധാവിമാരെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരെയും (സിഎഫ്ഒ) ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി (എന്‍എഎ) ചോദ്യം ചെയ്യുന്നു. 2017 ജൂണ്‍ 30ന് വിതരണക്കാരിലും സ്‌റ്റോക്ക് സംരംഭകരിലുമുണ്ടായിരുന്ന സ്‌റ്റോക്കുകള്‍ ജിഎസ്ടി നടപ്പിലാക്കലിന് ശേഷം

Business & Economy FK News Slider Tech

ഇന്ത്യയില്‍ ടെക് വിപ്ലവത്തിന് വഴിയൊരുക്കി ആമസോണ്‍ ക്ലൗഡ്

  ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മികച്ച സാങ്കേതിക വിദഗ്ധരുടെയും സോഫ്റ്റ്‌വെയര്‍ മേഖലയിലെ പ്രാവീണ്യം ഉള്ളവരെയും വാര്‍ത്തെടുക്കുന്നതില്‍ വര്‍ഷങ്ങളായി പ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ക്ലൗഡിങ് വഴി അടുത്ത തലമുറയില്‍പ്പെട്ട വിദഗ്ധരുടെ ശേഷിയാണ് ഇന്ത്യ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഡാറ്റ സയന്റിസ്റ്റുകള്‍, മൊബൈല്‍ ഡവലപ്പര്‍മാര്‍,

More

15,000 കോടി രൂപയുടെ കിട്ടാക്കടം പിഎസ്ബികള്‍ക്ക് തുടച്ചുനീക്കാനാകും: രാജിവ് കുമാര്‍

ന്യൂഡെല്‍ഹി: വായ്പാ തിരിച്ചടവ് മുടക്കിയ ചെറുകിട ഇടത്തരം ബിസിനസുകളുടെ എന്‍പിഎ പരിഹരിക്കുന്നതിനുള്ള പുതിയ നടപടികളുടെ ഫലമായി നടപ്പുപാദം (ഏപ്രില്‍-ജൂണ്‍) അവസാനിക്കുന്നതോടെ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും 15,000 കോടി രൂപയുടെ കിട്ടാക്കടം തുടച്ചുനീക്കാനാകുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജിവ് കുമാര്‍. പാപ്പരത്ത നിയമത്തിനുകീഴില്‍

More

സംരഭകത്വ പരിശീലന കേന്ദ്രം സ്ഥാപിക്കും

കോഴിക്കോട്: സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും മറ്റുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സംരഭകത്വ പരിശീനലകേന്ദ്രം ആരംഭിക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ സര്‍വകലാശാല സംഘടിപ്പിച്ച യുവസംരംഭകത്വസംഗമവും ചര്‍ച്ചയും

Business & Economy

ഐപിഒ മാനദണ്ഡങ്ങള്‍ സെബി പരിഷ്‌കരിച്ചു

മുംബൈ: പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യ്ക്കുള്ള മാനദണ്ഡങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പരിഷ്‌കരിച്ചു. ഓഹരി വിപണികളുടെയും ഡെപ്പോസിറ്ററികളുടെയും ഭരണനിര്‍വഹണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദേശവും സെബി അംഗീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളില്‍ സെബി

Banking

സിഡിഎമ്മില്‍ നമ്പര്‍ മാറി; 49,500 രൂപ നഷ്ടപ്പെട്ട് എസ്ബിഐ ഉപഭോക്താവ്

  ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പൂജ്യത്തിന് പകരം എട്ട് അമര്‍ത്തിയതിനെ തുടര്‍ന്ന് 49,500 രൂപ നഷ്ടപ്പെട്ട് എസ്ബിഐ കസ്റ്റമര്‍. ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും റീഫണ്ടിന് അര്‍ഹതയില്ലെന്ന് കോടതി വിധിച്ചു. 2017 ജൂലായ് 18 നാണ് മഹേന്ദ്ര കുമാര്‍ യമനപ്പ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍

Business & Economy

വിതരണം വിപൂലീകരിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: ഉല്‍സവ സീസണിനു മുന്നോടിയായ വിതരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇ കൊമേഴ്‌സ് കമ്പനികള്‍ തയാറെടുക്കുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ സ്റ്റാഫിംഗ് കമ്പനികളും സേവനദാതാക്കളുമായും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സാധാരണയായി എല്ലാ വര്‍ഷവും ഉത്സവ സീസണുകളില്‍ വിതരണ തൊഴിലാളികളുടെ എണ്ണം

FK News Slider Top Stories

ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയേക്കും: ഹന്‍സ് രാജ് ആഹിര്‍

ഹൈദരാബാദ്: ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളില്‍ ആദ്യമായി ഉള്‍പ്പെടുന്നവരുടെ വിവരങ്ങള്‍ കണ്ടെത്താനും മൃതദേഹങ്ങള്‍ തിരിച്ചറിയാനുമാണ് ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്രം പദ്ധതിയിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു. ഡയറക്ടേഴ്‌സ് ഓഫ്

Arabia

സൗദിയുടെ ഫ്‌ളൈഇന്‍ ഇനി ക്ലിയര്‍ട്രിപ്പിന് സ്വന്തം

റിയാദ്: സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ട്രാവല്‍ അഗ്രിഗേറ്ററായ ഫ്‌ളൈ ഇന്നിനെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ക്ലിയര്‍ട്രിപ് ഏറ്റെടുത്തു. എത്ര തുകയുടേതാണ് ഏറ്റെടുക്കല്‍ എന്നത് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 60-70 മില്ല്യണ്‍ ഡോളറിന്റെ ഇടപാടാണിതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റെടുപ്പ്

Business & Economy

ഡാല്‍മിയ ഡിഎസ്പി സിമെന്റ് കേരള വിപണിയില്‍

കൊച്ചി: രാജ്യത്തെ മുന്‍നിര സിമെന്റ് കമ്പനിയായ ഡാല്‍മിയ ഭാരത് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി പ്രീമിയം ഉല്‍പ്പന്നമായ ഡാല്‍മിയ ഡിഎസ്പി സിമെന്റ്കമ്പനി കേരള വിപണിയിലിറക്കി. കേരളത്തിലെ 600ഓളം ഡീലര്‍മാര്‍ വഴി സിമെന്റ് വിപണിയില്‍ ലഭ്യമാകും. കോണ്‍ക്രീറ്റ് എക്‌സ്‌പേര്‍ട്ട് എന്ന സൂപ്പര്‍ പ്രീമിയം

More

സാമ്പത്തികരംഗത്ത് വരാനിരിക്കുന്നത് നല്ല നാളുകള്‍

കൊച്ചി: ഇന്ത്യന്‍ സമ്പദ് രംഗത്ത് വരാനിരിക്കുന്നതു നല്ല നാളുകളാണെന്നും ലോകത്ത് ഏറ്റവുമധികം വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും സാമ്പത്തിക നിക്ഷേപ രംഗങ്ങളിലെ വിഗദഗ്ധന്‍ ഡോ. വി കെ വിജയകുമാര്‍. ഇന്ത്യ 7.4 ശതമാനം വളര്‍ച്ചാനിരക്കിലേക്ക് എത്തുമെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍

More

ഇന്ത്യന്‍ ഇന്നൊവേഷന്‍ ചലഞ്ച്  ഡിസൈന്‍ കോണ്ടസ്റ്റ്

ബെംഗളൂരു: ഈ വര്‍ഷത്തെ ഡിഎസ്റ്റി-റ്റിഐ ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ച്  ഡിസൈന്‍ കോണ്‍ടസ്റ്റ് (ഐഐസിഡിസി)യുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് 20 വരെ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണെന്ന് ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് അറിയിച്ചു. മൈ ജിഓവി പോര്‍ട്ടലില്‍ റ്റിഐ-ഐഐസിഡിസിയുടെ രജിസ്‌ട്രേഷന്‍ പേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് സയന്‍സ് ആന്‍ഡ്

FK News Sports

ജലകായിക മത്സരങ്ങളും വിനോദങ്ങളും നിരോധിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സംസ്ഥാനത്തില്‍ ജലവുമായി ബന്ധപ്പെട്ട എല്ലാ കായിക ഇനങ്ങളും നിരോധിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. പാരഗ്ലൈഡിംഗ്, പുഴയില്‍ ചങ്ങാടത്തിലുള്ള തുഴച്ചില്‍ മത്സരം തുടങ്ങി സാഹസികതയേറിയ ഇനങ്ങള്‍ നിരോധിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇത്തരം കായിക വിനോദങ്ങള്‍ ഒരു നിയമത്തിന്റെയും അടിസ്ഥാനത്തിലല്ല നടത്തുന്നതെന്ന്

Business & Economy

അനിശ്ചിതകാല സമരമവസാനിപ്പിച്ച് രാജ്യത്തെ ട്രക്ക്‌ലോറി ജീവനക്കാര്‍

ന്യൂഡല്‍ഹി: സര്‍ക്കാരുമായുള്ള ഒത്തു തീര്‍പ്പിനെ തുടര്‍ന്ന് ജൂണ്‍ 18 മുതല്‍ സമരത്തലായിരുന്ന ട്രക്ക് ലോറി ജീവനക്കാര്‍ സമരം പിന്‍വലിച്ചു. അഖിലേന്ത്യാ കോണ്‍ട്രാഡറേഷന്‍ ഓഫ് ഗുഡ്‌സ് വാഹനങ്ങള്‍ ഓണേഴ്‌സ് അസോസിയേഷന്‍ (എസിഒജിഒഎ) യുടെ കീഴിലുള്ള ട്രക്കുകളാണ് രാജ്യവ്യാപകമായി അനിശ്ചിതകാലത്തേക്ക് പണിമുടക്ക് ആരംഭിച്ചത്. ഡീസല്‍