Archive

Back to homepage
Business & Economy FK News

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണം;12,500 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ ആദ്യമായി ഔദ്യോഗിക നടപടിയെടുക്കുന്നു. തട്ടിപ്പ് നടത്തി മുങ്ങുന്ന കുറ്റക്കാര്‍ക്കെതിരെയുള്ള ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന്

Arabia FK News

എഐയെക്കുറിച്ച് പഠിക്കാം; യുഎഇ വേനല്‍ക്കാല ക്യാമ്പ് ജൂലൈ ഒന്നിന് തുടങ്ങും

ദുബായ്: യുഎഇയില്‍ വേനല്‍ക്കാല ക്യാമ്പ് ജൂലൈ ഒന്നിന് തുടങ്ങും. ആഗസ്റ്റ് വരെ നീളുന്ന ക്യാമ്പില്‍ വാണിജ്യ, വിദ്യാഭ്യാസ, ഗതാഗത, കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ എഐയുടെ സ്വാധീനം അന്താരാഷ്ട്ര വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തും. ഇത്തരത്തിലൂള്ള ആദ്യ ക്യാമ്പാണ് യുഎഇയില്‍ നടക്കുന്നത്. ദുബൈയിലെ ജുമൈറ

Business & Economy

ഓഹരി വ്യാപാരം നേട്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ: സെന്‍സെക്‌സ് 257 പോയിന്റ് നേടി 35,689.60 ല്‍ അവസാനിപ്പിച്ചു. ഓഹരി വിപണികളില്‍ ബാങ്ക്, ബാങ്കിതര ധനകാര്യം, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങള്‍ നേട്ടം കൊയ്തു. നിഫ്റ്റി 80.80 പോയന്റ് ഉയര്‍ന്ന് 10,821.90ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒപെക് യോഗം നടക്കുന്നതിനാല്‍ മറ്റ് ഏഷ്യന്‍

Business & Economy FK News Slider Top Stories

വ്യാപാര തര്‍ക്ക പരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്:സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: വിദേശരാജ്യങ്ങളുമായുള്ള വ്യാപാരതര്‍ക്കത്തിന് പരിഹാരം കാണാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു. പുതിയ ലോക വ്യാപാരനിയമം രൂപീകരിക്കാനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഇന്ത്യ

Tech

പുത്തന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ പുത്തന്‍ ഓഫറുമായി രംഗത്ത്. പുതിയ ലാപ്‌ടോപ് വാങ്ങുന്നവര്‍ക്ക് രണ്ടുമാസം 20 എംബിപിഎസ് വേഗമുള്ള ബ്രോഡ്ബാന്‍ഡാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. പുതിയ ലാപ്‌ടോപ്, കംപ്യൂട്ടര്‍ വാങ്ങുന്നവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാകും. ലാപ്‌ടോപ് വാങ്ങിയ ബില്ലിന്റെ കോപ്പിയുമായി

Business & Economy

ജിഎസ്ടിയില്‍ വളര്‍ച്ച പ്രാപിച്ച് സംഭരണരംഗം

ജിഎസ്ടി സംവിധാനം വന്നതോടെ രാജ്യത്തെ സംഭരണശാലകള്‍ വളര്‍ച്ച പ്രാപിച്ചു. 2021 ആകുമ്പോഴേക്കും 100 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഇന്നു പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് സര്‍വീസ് കമ്പനിയായ ജെ.എല്‍.എല്‍ ഇന്ത്യ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യയിലെ ഗോഡൗണ്‍

FK News

700 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈയുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വെ യാത്രക്കാര്‍ക്കായി 700 സ്റ്റേഷനുകളില്‍ സൗജ്യ വൈഫൈ ലഭ്യമാക്കുന്നു. ഓരോ മാസവും എട്ട് മില്യണ്‍ ഉപഭോക്താക്കള്‍ സൗജന്യ വൈഫൈ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെയില്‍വെ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്. റെയില്‍വെയുടെ കമ്യൂണിക്കേഷന്‍ വിഭാഗമായ റെയില്‍ടെല്ലാണ് ഇക്കാര്യം

Arabia Business & Economy

അറേബ്യ; അതിവേഗം വളരുന്ന വിപണിയില്‍ തദാവുലും

ജിദ്ദ: സൗദി അറേബ്യന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് തദാവുലിനെ അതിവേഗം വളരുന്ന വിപണി സൂചികയില്‍ ഉള്‍പ്പെടുത്തി. അമേരിക്ക ആസ്ഥാനമായ മോര്‍ഗന്‍ സ്റ്റാന്‍ലി കാപിറ്റല്‍ ഇന്റര്‍നാഷനലിന്റെ (എം.എസ്.സി.ഐ) എമര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡക്‌സിലാണ് വ്യാഴം പുലര്‍ച്ചെയോടെ തദാവുലിന് പ്രവേശനം നല്‍കിയത്. മധ്യപൂര്‍വേഷ്യയിലെ മുന്‍നിര ഓഹരി വിപണിയെന്ന

Auto

കോഡിയാക്കിനെ വെല്ലാന്‍ പുതിയ മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍

ന്യൂഡെല്‍ഹി : മിറ്റ്‌സുബിഷി തങ്ങളുടെ ഓള്‍-ന്യൂ ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 31.54 ലക്ഷം രൂപയാണ് എസ്‌യുവിയുടെ മുംബൈ എക്‌സ് ഷോറൂം വില. ഔട്ട്‌ലാന്‍ഡറിന്റെ ഒരു ഫുള്ളി ലോഡഡ് വേരിയന്റ് മാത്രമായിരിക്കും ഇന്ത്യയില്‍ ലഭിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍

Auto

ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ് ഇനി മുതല്‍ ട്രാറ്റണ്‍ ഗ്രൂപ്പ്

വോള്‍ഫ്‌സ്ബര്‍ഗ് : ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇനി മുതല്‍ ട്രാറ്റണ്‍ ഗ്രൂപ്പ് എന്ന് അറിയപ്പെടും. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാണ് പുതിയ ബ്രാന്‍ഡിംഗ് നടത്തിയിരിക്കുന്നത്. മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിന് ട്രാറ്റണ്‍ ഗ്രൂപ്പ് ഇതോടെ സജ്ജമാകും. ഈ സാമ്പത്തിക വര്‍ഷത്തെ

FK News Politics Slider Top Stories World

അനധികൃത കുടിയേറ്റം: യുഎസില്‍ നൂറോളം ഇന്ത്യക്കാര്‍ തടവില്‍ ; നടപടികളുമായി ഇന്ത്യ

  ന്യൂഡെല്‍ഹി: യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച നൂറോളം ഇന്ത്യക്കാര്‍ രണ്ട് കേന്ദ്രങ്ങളിലായി തടവിലുള്ളതായി റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റം നടത്തിയവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. 45 ഓളം ഇന്ത്യക്കാര്‍ മെക്‌സിക്കോയില്‍ ഫെഡറല്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണുള്ളത്. 52 ഓളം വരുന്ന ഇന്ത്യക്കാര്‍ ഒരിഗണിലെ

Business & Economy

രാജ്യത്തെ ജിഡിപി വളര്‍ച്ച ഇരട്ടസംഖ്യയിലെത്തുമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ഇരട്ട സംഖ്യയിലേക്ക് വളരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ 5 ലക്ഷം കോടി സാമ്പത്തികാവസ്ഥയെ മറികടക്കുകയാണ് ലക്ഷ്യം. ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ ഓഹരി 3.4 ശതമാനം ഇരട്ടിയായിരിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ ഓഫീസ്

Business & Economy World

ഇറാനിലെ ചബഹര്‍ തുറമുഖം അടുത്ത വര്‍ഷം തുറക്കും

ടെഹ്‌റാന്‍: ഇറാനില്‍ ഇന്ത്യയുടെ പിന്തുണയോടുകൂടി നിര്‍മിക്കുന്ന ചബഹര്‍ തുറമുഖം 2019 ല്‍ തുറക്കുമെന്ന് സര്‍ക്കാരിന്റെ പ്രസ്താവന. അമേരിക്കയുടെ ഭീഷണി നിലനില്‍ക്കെയാണ് ഇന്ത്യയുടെ പദ്ധതി. ടെഹ്‌റാനുള്ള യുഎസ് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് തുറമുഖം തുറക്കാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്. പബഹര്‍ തുറമുറഖം പാകിസ്ഥാനെ ആശ്രയിക്കാതെയുള്ള വാണിജ്യ

More

കേന്ദ്രം പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചേക്കില്ല

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനം ഒഴിയുന്നതോടെ ഈ സ്ഥാനത്തേക്ക് പുതിയൊരാളെ നിലവില്‍ നിയമിക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തോടെ പദവിയൊഴിയുമെന്ന് കഴിഞ്ഞ ദിവസമാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ അറിയിച്ചത്. കാലാവധി പൂര്‍ത്തിയാക്കും മുന്‍പാണ് രാജി.

Business & Economy

ഇന്ത്യയില്‍ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ലൈല്‍

മുംബൈ: ഇന്ത്യയില്‍ 1.2-1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ കാര്‍ലൈല്‍ ഗ്രൂപ്പ് പദ്ധതിയിടുന്നു. ഗ്രൂപ്പ് പുതുതായി രൂപീകരിച്ച 6.55 ബില്യണ്‍ ഡോളറിന്റെ ഏഷ്യാ ബൈഔട്ട് ഫണ്ടില്‍ നിന്നാണ് ഈ നിക്ഷേപം നടത്തുക. ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ്

Business & Economy Tech

ലോകത്തിലെ മൂന്നാമത്തെ സമ്പന്നനൊപ്പമെത്തി സക്കര്‍ബര്‍ഗ്

ലോകത്തെ ഏറ്റവും സമ്പന്നരില്‍ മൂന്നാമനായ വാറന്‍ ബഫറ്റിനൊപ്പമെത്തി ഫേസ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വാറന്‍ ബഫറ്റിന്റെ കമ്പനിയായ ബെര്‍ക്ഷര്‍ ഹാതാവെയുടെ മൂല്യം 81.6 ബില്ല്യണ്‍ ഡോളറാണ്. ഈ കമ്പനിയേക്കാള്‍ അരനൂറ്റാണ്ടിലധികം ചെറുപ്പമാണ് ഫേസ്ബുക്ക് കമ്പനി. 29 മില്യണ്‍ ഡോളറാണ് ഫെയ്‌സ്ബുക്ക് മേധാവി

Business & Economy

എഫ്എംസിജി, ഫാര്‍മ കമ്പനികളെ കൊള്ളലാഭ വിരുദ്ധ സമിതി ചോദ്യം ചെയ്യുന്നു

മുംബൈ: ഏകദേശം 150 കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഫാര്‍മ കമ്പനികളുടെ നികുതി മേധാവിമാരെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരെയും (സിഎഫ്ഒ) ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി (എന്‍എഎ) ചോദ്യം ചെയ്യുന്നു. 2017 ജൂണ്‍ 30ന് വിതരണക്കാരിലും സ്‌റ്റോക്ക് സംരംഭകരിലുമുണ്ടായിരുന്ന സ്‌റ്റോക്കുകള്‍ ജിഎസ്ടി നടപ്പിലാക്കലിന് ശേഷം

Business & Economy FK News Slider Tech

ഇന്ത്യയില്‍ ടെക് വിപ്ലവത്തിന് വഴിയൊരുക്കി ആമസോണ്‍ ക്ലൗഡ്

  ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മികച്ച സാങ്കേതിക വിദഗ്ധരുടെയും സോഫ്റ്റ്‌വെയര്‍ മേഖലയിലെ പ്രാവീണ്യം ഉള്ളവരെയും വാര്‍ത്തെടുക്കുന്നതില്‍ വര്‍ഷങ്ങളായി പ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ക്ലൗഡിങ് വഴി അടുത്ത തലമുറയില്‍പ്പെട്ട വിദഗ്ധരുടെ ശേഷിയാണ് ഇന്ത്യ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഡാറ്റ സയന്റിസ്റ്റുകള്‍, മൊബൈല്‍ ഡവലപ്പര്‍മാര്‍,

More

15,000 കോടി രൂപയുടെ കിട്ടാക്കടം പിഎസ്ബികള്‍ക്ക് തുടച്ചുനീക്കാനാകും: രാജിവ് കുമാര്‍

ന്യൂഡെല്‍ഹി: വായ്പാ തിരിച്ചടവ് മുടക്കിയ ചെറുകിട ഇടത്തരം ബിസിനസുകളുടെ എന്‍പിഎ പരിഹരിക്കുന്നതിനുള്ള പുതിയ നടപടികളുടെ ഫലമായി നടപ്പുപാദം (ഏപ്രില്‍-ജൂണ്‍) അവസാനിക്കുന്നതോടെ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും 15,000 കോടി രൂപയുടെ കിട്ടാക്കടം തുടച്ചുനീക്കാനാകുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജിവ് കുമാര്‍. പാപ്പരത്ത നിയമത്തിനുകീഴില്‍

More

സംരഭകത്വ പരിശീലന കേന്ദ്രം സ്ഥാപിക്കും

കോഴിക്കോട്: സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും മറ്റുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സംരഭകത്വ പരിശീനലകേന്ദ്രം ആരംഭിക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ സര്‍വകലാശാല സംഘടിപ്പിച്ച യുവസംരംഭകത്വസംഗമവും ചര്‍ച്ചയും