Archive

Back to homepage
Business & Economy Education Tech Top Stories

വിജയ കുതിപ്പ് തുടരുന്നു; ബൈജൂസ് ലേണിംഗ് ആപ്പിന്റെ മാസ വരുമാനം 100 കോടി കടന്നു

ബെംഗലൂരു: ഓണ്‍ലൈന്‍ വിദ്യാഭ്യാസ പഠന സഹായിയായ ബൈജൂസ് ലേണിംഗ് ആപ്പ് വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. കമ്പനിയുടെ മാസവരുമാനം 100 കോടിക്ക് മുകളിലായതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം 1400 കോടി ലാഭം നേടാനാണ് കമ്പനിയുടെ ലക്ഷ്യം. മൂന്ന് വര്‍ഷം കൊണ്ട് 100 ശതമാനം

Health

മാനസിക സമ്മര്‍ദ്ദം അന്ധതയ്ക്ക് കാരണമാവുന്നു

വാഷിംഗ്ടണ്‍: മാനസിക സമ്മര്‍ദ്ദം കാഴ്ച ശക്തിയെയും ബാധിക്കുന്നതായി പഠനം. ഗ്ലൂക്കോമ, ഓപ്റ്റിക് ന്യൂറോപ്പതി, ഡയബറ്റിക് റെറ്റിനോപ്പതി, മാകുലാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയവയ്ക്കുള്ള ഒരു പ്രധാന കാരണം മാനസിക സമ്മര്‍ദ്ദമാണെന്നാണ് പഠനറിപ്പോര്‍ട്ട്. ഇപിഎംഎ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പഠനത്തിന്റെ മുഖ്യ ഗവേഷകനായ

FK News Tech

ഭാവിയില്‍ സൂപ്പര്‍കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക സംസ്‌കൃത ഭാഷ: കേന്ദ്ര മന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെ

കൊല്‍ക്കത്ത: ഭാവിയില്‍ സൂപ്പര്‍കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ സംസ്‌കൃതമായിരിക്കുമെന്ന് കേന്ദ്ര നൈപ്യുണ്യ വികസന മന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെ. കമ്പ്യൂട്ടര്‍ അല്‍ഗോരിതം ഡിസൈനിനു അനുയോജ്യമായ ഭാഷയാണ് സംസ്‌കൃതം. അതിനാല്‍ കമ്പ്യൂട്ടറിന്റെ കോഡിംഗ് ഭാഷയായി സംസ്‌കൃതത്തെ ഭാവിയില്‍ ഉപയോഗിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത ചേംബര്‍

Business & Economy

യുബര്‍ ഇന്ത്യയുടെ വരുമാനം പത്ത് ശതമാനം വര്‍ധിച്ചു

ബെംഗളൂരു: യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ ബിസിനസിന് മാര്‍ക്കറ്റിംഗ് ഉള്‍പ്പെടയുള്ള പിന്തുണ നല്‍കുന്ന യുബര്‍ ഇന്ത്യ സിസ്റ്റംസ് 2017 സാമ്പത്തിക വര്‍ഷം പത്ത് ശതമാനം വരുമാന വളര്‍ച്ച നേടിയതായി കണക്കുകള്‍. 2016 വര്‍ഷം 374 കോടി രൂപയുടെ വരുമാനം നേടിയ കമ്പനി

Auto

2018 ബിഎംഡബ്ല്യു 630ഡി വിപണിയില്‍

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ഇന്ത്യയില്‍ ഡീസല്‍ 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ (630ഡി) അവതരിപ്പിച്ചു. പെട്രോള്‍ പതിപ്പായ 630ഐ യില്‍നിന്ന് വ്യത്യസ്തമായി ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളില്‍ 630ഡി ലഭിക്കും. യഥാക്രമം 66.50 ലക്ഷം രൂപ, 73.70

Business & Economy

രാജ്യാന്തര ബിസിനസ് വികസന പദ്ധതിയുമായി ബാങ്ക്ബസാര്‍

മുംബൈ: ഓണ്‍ലൈന്‍ സാമ്പത്തിക സേവന സ്ഥാപനമായ ബാങ്ക് ബസാര്‍ വിദേശ വിപണികളിലെ ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. ഓസ്‌ട്രേലിയ, ഹോംങ്കോംഗ്, പശ്ചിമേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഡിജിറ്റല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമറിയിക്കുകയാണ് ലക്ഷ്യം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിലവില്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ സേവനം

More

സംഗീത മാധുരി പകര്‍ന്ന് ഷബ്‌നവും ഷിഫാസും 

കൊച്ചി: ടിവി പരിപാടികളിലെ നിത്യ സാന്നിധ്യമായ സഹോദരങ്ങള്‍ ഷബ്‌നവും ഷിഫാസും ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ തീര്‍ത്തത് സംഗീത വിസ്മയം. മാപ്പിളപ്പാട്ടടക്കം 17 ഗാനങ്ങളിലൂടെ ഇരുവരും പരിപാടി റംസാന്‍ സ്‌പെഷ്യലാക്കി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍

FK News Health

ഹോസ്പിറ്റല്‍ ബില്ലുകള്‍ ഇനി മാസത്തവണകളായി അടയ്ക്കാം; പദ്ധതിയുമായി സ്റ്റാര്‍കെയര്‍

കോഴിക്കോട്: സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ആദ്യമായി രോഗികള്‍ക്കും ആശ്രിതര്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന ഒരു നൂതന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. പുതുമയുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് സ്റ്റാര്‍കെയര്‍. സ്‌കീം സീറോ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആദ്യമായാണ് കേരളത്തില്‍

Arabia

സൗദി അറേബ്യയും ഇറാനും നേര്‍ക്കുനേര്‍

റിയാദ്: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്ക് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഇന്ന് യോഗം ചേരും. തകര്‍ന്നടിഞ്ഞ എണ്ണ വിപണി തിരിച്ചുകയറി സന്തുലിതാവസ്ഥ കൈവരിച്ചതിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന ഒപെക്ക് കരാര്‍ ഇനി തുടരണമോയെന്നതാകും പ്രധാന ചര്‍ച്ചാവിഷയം. എന്നാല്‍ ഒപെക്ക്

Business & Economy

ഡാ മിലാനോയുടെയും റോസ്സോ ബ്രൂണെല്ലോയുടെയും സ്‌റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: പ്രീമിയം ലെതര്‍ ഉല്‍പന്നങ്ങളുടെ മുന്‍നിര ബ്രാന്‍ഡായ ഡാ മിലാനോയുടെയും (ഇറ്റലി) പ്രമുഖ പാദരക്ഷാ ബ്രാന്‍ഡായ റോസ്സോ ബ്രൂണെല്ലോയുടെയും സ്‌റ്റോര്‍ തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ താഴത്തെ നിലയില്‍ 500 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്റ്റോര്‍.

Arabia

യാസ് ഐലന്‍ഡ് ഹോട്ടലിന്റെ നടത്തിപ്പാവകാശം മാരിയറ്റിന്

ദുബായ്: യാസ് ഐലന്‍ഡ് ഹോട്ടലിന്റെ പ്രവര്‍ത്തന ചുമതല മാരിയറ്റ് ഇന്റര്‍നാഷണലിനെ ഏല്‍പ്പിച്ചതായി അല്‍ദര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. യുഎഇയിലെ പ്രമുഖ റിയല്‍റ്റി സംരംഭമാണ് അല്‍ദര്‍. ജൂലൈ ഒന്ന് മുതലാകും പുതിയ ഡീല്‍ പ്രാവര്‍ത്തികമാകുക. ഹോട്ടല്‍ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. ഡബ്ല്യു

Business & Economy FK News

ക്രൂഡ് ഓയില്‍ വില വര്‍ധന: ഉല്‍പ്പാദന ചെലവും വര്‍ധിച്ചു

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില ബാരലിന് 10 ഡോളര്‍ എന്ന തോതില്‍ വര്‍ദ്ധിച്ചതോടെ പ്രതിവര്‍ഷം ശരാശരി ചെലവ് 500 കോടി രൂപയാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബാരലിന് 0.9 ഡോളര്‍ നിരക്കിലാണ് വാങ്ങുന്നതെന്ന് ധനകാര്യ മേധാവി അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ

Slider Top Stories

കേരള ബാങ്ക് ഓണത്തോടെ ആരംഭിക്കും

തിരുവനന്തപുരം: കേരള ബാങ്ക് ഓണത്തോടെ യാഥാര്‍ഥ്യമാകുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സഹകരണ മേഖലയിലെ ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ ബാങ്ക് രൂപീകരണവുമായി മൂന്നോട്ടു പോവുകയുള്ളെന്നും തൊഴില്‍ നഷ്ടത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീകള്‍ക്ക് 9

Slider Top Stories

കൊച്ചി സെസില്‍ നിന്നും മേയില്‍ കയറ്റുമതി ചെയ്തത് 5516 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

കൊച്ചി: പ്രത്യേക സാമ്പത്തികമേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും കൊച്ചി കുതിപ്പ് തുടരുന്നു. എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ എസ്ഇസെഡ് ആന്റ് എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റ്‌സ് ( ഇപിസിഇഎസ്) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മേയില്‍ കൊച്ചി പ്രത്യേക സാമ്പത്തിക

Slider Top Stories

ചെറുകിട വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ അടിസ്ഥാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. ഏകദേശം ഒരു ലക്ഷം കോടി രൂപാ നിക്ഷേപത്തില്‍ ചെറിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ഗണ്യമായി ഉയരുന്നുണ്ടെങ്കിലും വിമാനത്താവളങ്ങളുടെ നിര്‍മാണം ഉള്‍പ്പടെയുള്ള

Auto

ബ്ലാക്ക് പെയിന്റ് സ്‌കീമില്‍ കെടിഎം ആര്‍സി 200

ന്യൂഡെല്‍ഹി : ബ്ലാക്ക് പെയിന്റ് സ്‌കീമില്‍ കെടിഎം ആര്‍സി 200 അവതരിപ്പിച്ചു. 2018 മോഡല്‍ കെടിഎം ആര്‍സി 200 മോട്ടോര്‍സൈക്കിളിനാണ് പുതിയ കളര്‍ ഓപ്ഷന്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച നിലവിലെ വൈറ്റ് കളര്‍ ഓപ്ഷന്‍ കൂടാതെയാണ് പുതിയ പെയിന്റ് സ്‌കീം.

Business & Economy

ഇന്ത്യ ചൈനയിലേക്ക് അസംസ്‌കൃത പഞ്ചസാര കയറ്റുമതി ചെയ്യും

ന്യൂഡെല്‍ഹി: ഒരു ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷം ചൈനയിലേക്ക് 1-1.5 മില്യണ്‍ ടണ്‍ അസംസ്‌കൃത പഞ്ചസാര കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തയാറെടുക്കുന്നു. ചൈനീസ് അധികൃതരുടെ ഭാഗത്ത് നിന്നും ഔദ്യോഗിക അനുമതി ലഭിച്ചാലുടന്‍ ഇന്ത്യ കയറ്റുമതി ആരംഭിക്കും. ചൈനയിലേക്കുള്ള പഞ്ചസാര കയറ്റുമതിക്ക് 50 ശതമാനം

More

വോയിസ് ഓവര്‍ വൈഫൈ സര്‍വീസ് ഉടന്‍ എത്തും

സെല്ലുലാര്‍ മൊബീല്‍ സര്‍വീസും ഇന്റര്‍നെറ്റ് ടെലിഫോണി സര്‍വീസും ഒരു സിമ്മിലൂടെ തന്നെ നല്‍കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുമതി നല്‍കികൊണ്ട് ടെലികോം വകുപ്പ് (ഡിഒടി) ലൈസന്‍സ് മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തു. സെല്ലുലാര്‍ സിഗ്നല്‍ ഇല്ലാതെ സമീപഭാവിയില്‍ തന്നെ വോയിസ് ഓവര്‍ വൈഫൈ സര്‍വീസ്

FK News

ചാര്‍ജ് ചെയ്യവെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി സിഇഒ കൊല്ലപ്പെട്ടു

ക്വാലാലംപൂര്‍: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഫോണ്‍ പൊട്ടിത്തെറിച്ച് മരണങ്ങള്‍ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടമായത് മലേഷ്യയിലെ ഒരു യുവ സിഇഒയ്ക്കാണ്. മലേഷ്യയിലെ പ്രമുഖ ഫിനാന്‍സ് കമ്പനിയായ ക്രഡില്‍ ഫണ്ടിന്റെ സിഇഒ നസ്രിന്‍

More

തൊഴില്‍ വളര്‍ച്ച സുസ്ഥിരമല്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രതിസന്ധികളുണ്ടാകും: ആര്‍ ചന്ദ്രശേഖര്‍

ബെംഗളൂരു: തൊഴില്‍ വളര്‍ച്ച സുസ്ഥിരമായില്ലെങ്കില്‍ അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് നാസ്‌കോം മുന്‍ പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, തൊഴില്‍, കോര്‍പ്പറേറ്റ് റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് കോര്‍നെറ്റ് ഗ്ലോബല്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍