നേപ്പാളും ചൈനയും തമ്മില്‍ എട്ട് കരാറുകള്‍

നേപ്പാളും ചൈനയും തമ്മില്‍ എട്ട് കരാറുകള്‍

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ ചൈനീസ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മില്‍ 2.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന എട്ട് കരാറുകളില്‍ ഒപ്പുവെച്ചു. നേപ്പാള്‍ എംബസ്സിയില്‍ വച്ചാണ് കരാറുകളില്‍ ഒപ്പിട്ടത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഒലി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

Comments

comments

Categories: World