Archive

Back to homepage
Business & Economy FK News Slider Top Stories

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം ആറായിരത്തിലേറെ കോടി രൂപ: സി എ ജി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 6,348.10 കോടി രൂപയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിഡിറ്റിംഗ് ജനറല്‍ (സി.എ.ജി.)റിപ്പോര്‍ട്ട്. ആകെ 130 പൊതുമേഖലാ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ഇതില്‍ 15 എണ്ണം പ്രവര്‍ത്തന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമസഭയില്‍ ഇന്ന് സമര്‍പ്പിച്ച

Business & Economy FK News

പതഞ്ജലി ഫുഡ് പാര്‍ക്ക് യുപിയില്‍ തന്നെ; യോഗി സര്‍ക്കാര്‍ അംഗീകാരം നല്‍കി

ലക്‌നൗ: യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പിന്റെ മെഗാ ഫുഡ് പാര്‍ക്കിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആറായിരം കോടി രൂപ ചെലവഴിക്കുന്ന പദ്ധതി നിരവധി വിവാദങ്ങള്‍ക്കു ശേഷമാണ് യുപിയില്‍ തന്നെ നിര്‍മിക്കാന്‍ ഉത്തരവായിരിക്കുന്നത്. യമുനാ എക്‌സ്പ്രസ്

Tech

ബിഎസ്എന്‍എല്‍ 5ജി സര്‍വ്വീസ് വരുന്നു

ബിഎസ്എന്‍എല്‍ ടെലികോം 5ജി സര്‍വ്വീസ് കൊണ്ടു വരുന്നു. ഇതിനായി നോക്കിയ, കോറിയന്റ് പോലുള്ള കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. 2020 മുതല്‍ കണ്‍സ്യൂമര്‍ സര്‍വീസുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെല്ലായിടത്തും ബിഎസ്എന്‍എല്‍ 5 ജി സേവനങ്ങള്‍ ഒരു ദിവസമായിരിക്കും ലോഞ്ച് ചെയ്യുകയെന്നും ബിഎസ്എന്‍എല്‍ ചീഫ്

Arabia FK News Women

വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും യുഎഇയില്‍ വിസ ഇളവ്

അബുദാബി: യുഎഇയില്‍ വിവാഹ മോചിതര്‍ക്കും വിധവകള്‍ക്കും വിസാ സൗകര്യങ്ങളില്‍ ഇളവ് നല്‍കി യു എ ഇ കാബിനറ്റ്. ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാനാണ് തീരുമാനം. ഏറ്റവും പുതിയ നിയമ നിര്‍മാണങ്ങളുടെ ഭാഗമായി മന്ത്രിസഭ ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. നിയമപ്രകാരം

Business & Economy

സെന്‍സെക്‌സ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: സെന്‍സെക്‌സ് 262.52 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യുഎസ്-ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളാണ് ഓഹരി വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 262.52 പോയന്റ് നഷ്ടത്തില്‍ 35,286.74 ലിലും നിഫ്റ്റി 89.40 പോയന്റ് താഴ്ന്ന് 10,710.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി

Slider Top Stories

ഈ വര്‍ഷം അവസാനത്തോടെ ആര്‍ബിഐ വീണ്ടും നിരക്ക് വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി: ഈ വര്‍ഷം അവസാനത്തെ മൂന്ന് മാസങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍. അതേസമയം ഓഗസ്റ്റില്‍ നടക്കുന്ന ആര്‍ബിഐയുടെ അടുത്ത യോഗത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന അഭിപ്രായം സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍

FK News Motivation Women

ഭാഗ്യം തേടിയെത്തി; മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ലോകകപ്പ് മത്സരത്തിന്റെ ഭാഗമാകാന്‍ അവസരം

ജലന്ധര്‍: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന റഷ്യയിലേക്ക് പോകാന്‍ ആരുമൊന്നു കൊതിക്കും. പഞ്ചാബിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കിതാ കളി കാണാനല്ല, മത്സരത്തിന്റെ ഭാഗമാകാനാണ് അവസരം ലഭിച്ചിരിക്കുന്നത്. പഞ്ചാബിലെ റൂര്‍ക്ക കലന്‍ സ്വദേശിയായ ജസ്പ്രീത് കൗര്‍, സോണിയ റാണി, ബാല്‍ജിന്ദര്‍ കൗര്‍ എന്നീ

Business & Economy

ഫ്‌ളിപ്ഗ്രിഡ് ഇനി മൈക്രോസോഫ്റ്റിനൊപ്പം

സാന്‍ ഫ്രാന്‍സിസ്‌കോ: ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് വിദ്യാഭ്യാസ അധിഷ്ഠിത വീഡിയോ ഡിസ്‌ക്കഷന്‍ പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്ഗ്രിഡിനെ ഏറ്റെടുത്തു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഇടയിലുള്ള കമ്പനിയുടെ സ്വാധീനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആഗോളതലത്തില്‍ 180 രാജ്യങ്ങളിലായി 20 ദശലക്ഷത്തിലധികം അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഫ്‌ളിപ്ഗ്രിഡ് ഉപയോഗിക്കുന്നത്. എല്ലാവര്‍ക്കും വീഡിയോ

Business & Economy

ഡ്രൂം 400 കോടി രൂപ ചെലവഴിക്കും

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഓട്ടോമൊബീല്‍ വിപണിയായ ഡ്രൂം മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കാന്‍ തീരുമാനിച്ചു. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 400 കോടി രൂപയാണ് ഇതിനായി കമ്പനി അനുവദിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം 225 കോടി രൂപയാണ് മാര്‍ക്കറ്റിംഗിനായി ഡ്രൂം ചെലവഴിച്ചത്. 75

Slider Top Stories

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ചൈനീസ് സംരംഭകര്‍

ന്യൂഡെല്‍ഹി: വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളുടെ അമരക്കാരായ ചൈനയിലെ പ്രമുഖ സംരംഭകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകള്‍ തേടുന്നു. ഇന്ത്യയിലെ ഇപ്പോഴും ഇന്‍കുബേഷന്‍ സ്‌റ്റേജിലുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ് ചൈനീസ് സംരംഭകര്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ആലിബാബ ഉടമസ്ഥതയിലുള്ള യുസിവെബ് ബ്രൗസര്‍ സ്ഥാപകന്‍

FK News

മാലിന്യത്തില്‍ നിന്നും ഊര്‍ജം: റെയില്‍വെയുടെ പദ്ധതി ജിഎസ്ടിയില്‍ കുടുങ്ങുന്നു

ജയ്പൂര്‍: മാലിന്യത്തില്‍ നിന്നും ഊര്‍ജം എന്നത് ഇന്ത്യന്‍ റെയില്‍വെയുടെ ദീര്‍ഘനാളായുള്ള സ്വപ്‌നമാണ്. ഇതിനായി ജയ്പൂരില്‍ പ്ലാന്റ് സ്ഥാപിച്ച് പരീക്ഷാണാടിസ്ഥാനത്തില്‍ ഇന്ത്യന്‍ റെയില്‍വെ പദ്ധതി രൂപീകരിച്ചിരുന്നു. എന്നാല്‍ ചരക്ക് സേവനനികുതി(ജിഎസ്ടി)യില്‍പ്പെട്ട് പ്ലാന്റിന്റെ കമ്മീഷനിംഗ് വൈകുകയാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഖരമാലിന്യ പ്ലാന്റ്

Slider Top Stories

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന തല്‍ക്കാലമില്ല

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുന്നു. താല്‍ക്കാലം എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. കമ്പനിയുടെ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായം കേന്ദ്രം ഉടന്‍ നല്‍കുമെന്നും ഇതുമായി അടുത്ത

Arabia

വിയന്നയിലേക്ക് വീണ്ടും പറന്ന് സൗദിയ

റിയാദ്: സൗദിയ എന്ന പേരിലറിയപ്പെടുന്ന സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സൗദിയ വിമാനങ്ങള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ച വീണ്ടും വിയന്നയിലേക്ക് പറന്നത്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് കിംഗ് അബ്ദുളസീസ്

Business & Economy

ഇന്ധന വില വര്‍ധന; കേന്ദ്രമന്ത്രി ഒപെക് രാജ്യങ്ങളെ കാണും

ന്യൂഡല്‍ഹി: എണ്ണവിലയിലെ രാജ്യത്തിന്റെ ആശങ്ക എണ്ണ കയറ്റുമതി രാജ്യങ്ങളെ അറിയിക്കും. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നാളെയും മറ്റന്നാളുമായി വിയന്നയില്‍ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) തലവനെയും അംഗരാജ്യങ്ങളിലെ മന്ത്രിമാരെയും കാണും. 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന

Arabia

ടെലിവിഷന്‍ വിപണി പിടിക്കാന്‍ സാംസംഗ്

ഇന്ത്യന്‍ ടെലിവിഷന്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചുകൊണ്ടാണ് സാംസംഗ് പുതിയ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചതാണ് ഏറ്റവും നവീനമായ ഉല്‍പ്പന്നങ്ങളെല്ലാം. എല്‍ഇഡി ടിവി, സ്മാര്‍ട്ട് ടിവി, കേര്‍വ്ഡ് ടിവി, കേര്‍വ്ഡ് യുഎച്ച്ഡി ടിവി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Arabia

‘ഓസ്‌ട്രേലിയന്‍ ബിസിനസുകാര്‍ക്ക് ഏറ്റവും അനുയോജ്യം യുഎഇ’

ദുബായ്: ഓസ്‌ട്രേലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗള്‍ഫ് മേഖലയില്‍ ഏറ്റവും യോജിച്ച പങ്കാളി യുഎഇയാണെന്ന് ദുബായ് എക്‌സ്‌പോര്‍ട്‌സ് സിഇഒ സയിദ് അല്‍ അവാദി. ദുബായ് ഇക്കണോമിയുടെ നിക്ഷേപ വികസന ഏജന്‍സിയായ ദുബായ് എഫ്ഡിഐ സംഘടിപ്പിച്ച ഓസ്‌ട്രേലിയയിലേക്കുള്ള അഞ്ച് ദിവസത്തെ സാമ്പത്തിക ദൗത്യത്തിന് മുന്നോടിയായി

Arabia

‘വീ ആര്‍ സോഷ്യല്‍’ ഗള്‍ഫില്‍ ചുവടുറപ്പിക്കുന്നു

ദുബായ്: പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനിയായ സോഷ്യലൈസിന്റെ ഭൂരിഭാഗം ഓഹരികളും ആഗോളതലത്തില്‍ ഈ രംഗത്തെ പ്രമുഖ സംരംഭമായ വീ ആര്‍ സോഷ്യല്‍ ഏറ്റെടുത്തു. പ്രാദേശിക തലത്തില്‍ വന്‍കിട കമ്പനികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലൂടെ പ്രശസ്തമായ സംരംഭമാണ് സോഷ്യലൈസ്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന

More

ആഗോള വ്യാപാര പ്രശ്‌നങ്ങള്‍ സമുചിതമായി കൈകാര്യം ചെയ്യണം: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍ തിരിച്ചടി നേരിടുന്നുണ്ടെന്നും ലോക സാമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനത്തിന് ഇത്തരം വെല്ലുവിളികള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളിലെ പുരോഗതി ആഭ്യന്തര സമ്പദ്‌വ്യവസ്ഥകളുടെ ഉന്നമനത്തിന് പങ്കുവഹിച്ചതിനുള്ള

More

ദേശീയ വൈദ്യുതി വിതരണ കമ്പനി സ്ഥാപിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: വൈദ്യുതി വിതരണ സംവിധാനങ്ങളില്‍ കൂടൂതല്‍ നിയന്ത്രണം നേടുന്നതിനായി ഒരു ദേശീയ വൈദ്യുത വിതരണ കമ്പനി സജ്ജീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. വൈദ്യുത മേഖലയ്ക്കായുള്ള കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ഇത് പ്രയോജനകരമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വൈദ്യുതി വിതരണ കരാറുകള്‍ സ്വന്തമാക്കുന്നതിന്

More

നാലാം പാദത്തില്‍ ഇരട്ടയക്ക വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിയും: പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഇരട്ടയക്ക വളര്‍ച്ച നേടാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിക്കുമെന്ന് കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍. എന്നാല്‍, ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച നേടുന്നതിന് കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരട്ടയക്ക