Archive

Back to homepage
Arabia FK News

ഉച്ച സമയത്ത് ജോലി ചെയ്യേണ്ട: തൊഴിലാളികള്‍ക്ക് സൗദിയുടെ നിര്‍ദേശം

റിയാദ്: മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ച് സൗദി അറേബ്യ. ജൂണ്‍ 15 മുതല്‍ ഉച്ച കഴിഞ്ഞുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് നിര്‍ദ്ദേശം. സെപ്തംബര്‍

Tech

18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി ആയുധങ്ങളടങ്ങിയ പരസ്യങ്ങള്‍ നിരോധിക്കും

ന്യൂയോര്‍ക്ക്: 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇനി ഫേസ്ബുക്കിലൂടെ ആയുധങ്ങളുപയോഗിച്ചുള്ള പരസ്യങ്ങള്‍ കാണാനാവില്ല. അമേരിക്കയിലെ കുട്ടികളില്‍ തോക്ക് ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിനെതിരെ അമേരിക്കയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഫേസ്ബുക്കിലൂടെ ഇപ്പോള്‍ മാഗസിനുകള്‍,

FK News World

പുരാതന സില്‍ക്ക് റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന

ചൈന: ഇന്ത്യ ഉള്‍പ്പടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം, ജനങ്ങളുടെ പോക്ക് വരവുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കാനായി തെക്കന്‍ ഏഷ്യയിലെ സില്‍ക്ക് റോഡിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈനയുടെ ശ്രമം. ചൈനയിലെ ഭായി വംശജരാണ് ഈ റോഡിന് വഴി തെളിച്ചത്. ഇന്ത്യയിലെ ജനങ്ങളുമായി അടുത്ത ബന്ധം സില്‍ക്ക്‌റോഡ്

Current Affairs Slider

ഞായറാഴ്ച്ചകളില്‍ മാത്രം അറ്റകുറ്റപണി നടത്താന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഞായറാഴ്ച്ചകളില്‍ ട്രെയിന്‍ യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഇനി മുതല്‍ ഞായറാഴ്ച്ചകളില്‍ മാത്രം ട്രെയിന്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ റെയില്‍വേ തീരുമാനം. ട്രെയിന്‍ കൂടുതല്‍ നേരം വൈകിയാല്‍ റിസര്‍വ്വ് ചെയ്്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതായിരിക്കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഘോഷാല്‍ അറിയിച്ചു.

Current Affairs FK News Politics Top Stories World

ഇന്ത്യ-പാക്-ചൈന ത്രിരാഷ്ട്ര ഉച്ചകോടി നടത്താന്‍ ചൈനയുടെ നിര്‍ദേശം

ന്യൂഡെല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് ഇരുരാജ്യങ്ങളും ഒന്നിച്ച് കൈകോര്‍ക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് നയതന്ത്ര പ്രതിനിധി ലുവോ ഷഹൂയ്. മറ്റൊരു ഡോക്‌ലാം സംഘര്‍ഷം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള പരിഹാരത്തിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FK News

സ്‌പൈസ് ജെറ്റ് 14 പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കും

സ്‌പൈസ് ജെറ്റ് 14 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ബോയിംഗ് 737, ബോംബാഡിയര്‍ Q400 എന്നീ വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജൂലൈ 1 മുതല്‍ പുണെ-പട്‌ന, ചെന്നൈ-രാജമുന്ദ്രി, ഹൈദരാബാദ്-കോഴിക്കോട്, ബംഗളൂരു-തൂത്തുക്കുടി എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കും. രണ്ടാം ഘട്ടമായി സ്‌പൈസ് ജെറ്റ് ഡല്‍ഹി-പട്‌ന

Current Affairs

ഇന്ധനവില വെട്ടിക്കുറയ്ക്കാനാവില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഇന്ധനത്തെ വരുമാന സ്രോതസ്സായി ആശ്രയിക്കരുതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പെട്രോളിലും ഡീസിലുമുള്ള എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാനാകില്ലെന്നും ജനങ്ങള്‍ നികുതി പണം സത്യസന്ധമായി അടക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി അറിയിച്ചു. ശമ്പളം പറ്റുന്ന വരുമാനക്കാര്‍ നികുതി കൃത്യമായി അടക്കുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം

Arabia FK News

യുഎഇ വഴി പോകുന്നവര്‍ക്ക് രണ്ട് ദിവസം തങ്ങാം; സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിച്ചു

ദുബായ്: യുഎഇയുടെ വിസാ ചട്ടങ്ങളില്‍ വന്ന മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് സഹായകമാകുന്നു. ട്രാന്‍സിറ്റ് വിസയില്‍ വന്ന മാറ്റം ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്. യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തേക്ക്

Education Slider

രാജ്യത്ത് വേണ്ടത്ര വൈദഗ്ദ്യമില്ലാത്ത യുവജനതയെന്ന് മോഹന്‍ദാസ് പൈ

  യൗവ്വനക്കാര്‍ക്കിടയില്‍ കുറഞ്ഞ കഴിവുള്ളവര്‍ കൂടി വരികയാണെന്നും ഇതു വഴി ഇന്ത്യക്ക് ജനസംഖ്യാപരമായ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും പ്രമുഖ വിദ്യാഭ്യാസ വിജക്ഷണന്‍ വി മോഹന്‍ദാസ് പൈ. 21 നും 35 നും ഇടയില്‍ പ്രായമുള്ള പത്ത് കോടി കുട്ടികളില്‍ മോശം കഴിവുകള്‍

Education FK News Women

ഇഷ അംബാനി എംബിഎ പഠനം പൂര്‍ത്തിയാക്കി

കാലിഫോര്‍ണിയ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസട്രേഷന്‍(എംബിഎ) പഠനം പൂര്‍ത്തിയാക്കി. യൂണിവേഴ്‌സിറ്റിയുടെ 127 ആമത് ബിരുദദാന ചടങ്ങില്‍ ഇഷ സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. യൂണിവേഴ്‌സിറ്റിയുടെ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വാക്കി വോക്കിനു

FK News Politics Slider World

ബംഗ്ലാദേശിലെ റോഹിങ്ക്യ ക്യാമ്പ് ഐക്യരാഷ്ട്ര സഭ, ലോകബാങ്ക് മേധവികള്‍ സന്ദര്‍ശിക്കും

ധാക്ക: ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ റോഹിങ്ക്യ ക്യാമ്പില്‍ ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം, ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോഗുത്തേര്‍സ് എന്നിവര്‍ ജൂലൈ 2 ന് എത്തും. ലോകബാങ്ക് പ്രസിഡന്റ് ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പരിഗണനയില്‍ ഉള്ളതായി

Slider Top Stories

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് അരുണ്‍ ജയ്റ്റ്‌ലി

2017-18 കാലഘട്ടത്തില്‍ നാലാം പാദത്തില്‍ 7.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി കൊണ്ടു വന്നപ്പോഴും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ കുറവുണ്ടായില്ലെന്ന് വിമര്‍ശകര്‍ക്കുള്ള

FK News Health Life

ജലം ശുദ്ധീകരിക്കാനും മുരിങ്ങ

വാഷിംഗ്ടണ്‍: വളരെയധികം ഔഷധ ഗുണമുള്ളതാണ് മുരിങ്ങ. മുരിങ്ങയിലകളും, മുരിങ്ങക്കായയും നാട്ടുവൈദ്യത്തില്‍ പ്രധാനപ്പെട്ട ചേരുവകളാണ്. പല അസുഖങ്ങളും ഭേദമാകാന്‍ മുരിങ്ങ കഴിച്ചാല്‍ മതി. വെള്ളം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കാം. നല്ല കുടിവെള്ളം ലഭിക്കാത്ത രാജ്യങ്ങളില്‍ മുരിങ്ങ ഉപയോഗിച്ച് ജല ശുദ്ധീകരണം നടത്തി കുടിവെള്ള

Banking FK News

ഉദയ് കൊട്ടകിന്റെ ശമ്പളം വര്‍ധിച്ചു; സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ ശമ്പളം വര്‍ധിക്കുന്ന ഏക സിഇഒ

ന്യൂഡെല്‍ഹി: 2018 സാമ്പത്തികവര്‍ഷം സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ ശമ്പളം വര്‍ധിച്ച ഏക സിഇഒയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ബാങ്കുകള്‍ പ്രതിസന്ധി നേരിട്ട വര്‍ഷമാണ് ഇത്. ചില ബാങ്കുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ വരെയായി. ഈ സാഹചര്യത്തിലാണ്

FK News Slider

വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് ഇന്ന് അംഗീകാരമാവും

വോഡാഫോണ്‍- ഐഡിയ ലയനം ടെലികോം അതോറിറ്റി അംഗീകരിച്ചതോടെ രാജ്യത്തെ ഏറ്റവും മികച്ച മൊബൈല്‍ സര്‍വ്വീസ് കമ്പനിക്ക് തുടക്കമാകും. വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിക്ക് നിശ്ചയിച്ചിരിക്കുന്ന പേര്. പുതിയ കമ്പനിയുടെ എല്ലാ സാങ്കേതികകാര്യങ്ങളും വ്യക്തമാക്കിയ ശേഷം ടെലികോം ഡിപ്പാര്‍ട്‌മെന്റ് ഇത് സംബന്ധിച്ച

Banking Slider

ചന്ദാ കൊച്ചാര്‍ പുറത്തേക്കോ? ബോര്‍ഡ് മീറ്റിങ് ഇന്ന്

ഐസിഐസിഐ ബാങ്ക് സിഇഓ ചന്ദാ കൊച്ചാറിന്റെ വിധി നിര്‍ണ്ണയിക്കുന്നതിന് വേണ്ടി ബോര്‍ഡ് മീറ്റിങ് ഇന്ന് നടക്കും. ഈ കേസില്‍ ജസ്റ്റിസ് ബിഎന്‍ ശ്രീകൃഷ്ണനെ തലവനാക്കുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന മീറ്റിങില്‍ തീരുമാനമാകും. ലൈഫ് ഇന്‍ഷുറന്‍സ് സിഇഓ സന്ദീപ് ഭക്ഷി ഐസിഐസിഐ ബാങ്ക്

Business & Economy Slider

സിംഗപ്പൂര്‍ പിആറിന് അപേക്ഷ സമര്‍പ്പിച്ച് നീരവ് മോദി

ഡയമണ്ട് വ്യാപാരി നീരവ് മോദി സിംഗപ്പൂര്‍ പിആര്‍(സ്ഥിര താമസം) നേടുന്നതിന് സിംഗപ്പൂര്‍ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസില്‍ സിബിഐയുടെ സ്‌പെഷ്യല്‍ സ്റ്റാറ്റസ് ലഭിക്കാനായില്ല. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി ആദ്യവാരത്തിലാണ്

Business & Economy Slider

അധിക തീരുവയില്‍ തകര്‍ന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിലെ പ്രധാന കരടായി മാറിയിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച ബ്രാന്റായ ഹാര്‍ലിയ്ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക നികുതിയാണ് ഇതിന് കാരണം. ഇന്ത്യന്‍ നടപടിയ്ക്ക് മറുപടിയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്