Archive

Back to homepage
FK News

ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചു; നീരവ് മോദിക്കെതിരെ എഫ്‌ഐആര്‍

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പണം തട്ടിപ്പ് നടത്തി ഒളിവില്‍ പോയ വിവാദ വജ്രവ്യവസായി നീരവ് മോദിക്കെതിരെ എഫ്‌ഐആര്‍. ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് സഞ്ചരിച്ചതിനാണ് എഫ്‌ഐആര്‍. ആറ് പാസ്‌പോര്‍ട്ടുകളാണ് നീരവ് മോദി ഇന്ത്യയില്‍ നിന്നും കടന്നതിനു ശേഷം ഉപയോഗിച്ചതെന്നാണ് യുകെ

Business & Economy FK News Slider Top Stories

ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ കേരളത്തില്‍; ഇനി പാല്‍,പച്ചക്കറി,മത്സ്യ വിതരണം എളുപ്പമാകും

തിരുവനന്തപുരം: കേരളത്തില്‍ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. പാല്‍, പച്ചക്കറി, പഴം മത്സ്യ വിതരണത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുമാണ് ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് അന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍(ക-ഡിസ്‌ക്) ആണ് സംസ്ഥാനത്ത് ഈ പദ്ധതി

More

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്റ് ഫിനാലെ തിങ്കളാഴ്ചാരംഭിക്കും

ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ടെക്‌നോളജി ഇന്നൊവേഷന്‍ പ്രോല്‍സാഹനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാന്റ് ഫിനാലെ ബെംഗളൂരുവില്‍ തിങ്കളാഴ്ചാരംഭിക്കും. നഗരത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വെച്ചാണ് അഞ്ചു ദിന പരിപാടി നടക്കുന്നത്. ‘സ്മാര്‍ട്ട്

Business & Economy

ബോയിംഗ് ഇന്ത്യയിലെ സാന്നിധ്യം വികസിപ്പിക്കുന്നു

ന്യൂഡെല്‍ഹി: വ്യോമയാന മേഖലയിലെ മുന്‍നിര കമ്പനിയായ ബോയിംഗ് ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ടെക്‌നോളജി സെന്റര്‍ സൗകര്യം വികസിപ്പിക്കുന്നു. ഡിജിറ്റല്‍ ഇന്നൊവേഷന്‍ ത്വരിതപ്പെടുത്തുന്നതിനായി ബോയിംഗ് ഇന്ത്യ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി സെന്ററില്‍ 1,500 എന്‍ജിനീയര്‍മാരെയും കമ്പനി നിയമിക്കും. നിലവില്‍

Business & Economy FK News Slider Top Stories

സര്‍ക്കാര്‍ പദ്ധതികള്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കി: നരേന്ദ്രമോദി

ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുദ്രയോജന, ജന്‍ ധന്‍ യോജന, സ്റ്റാന്‍ഡ്പ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ജനങ്ങളുടെ സാമ്പത്തിക ക്ഷേമത്തിന് സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന നാലാമത്

Business & Economy

വില്‍പ്പനക്കാര്‍ക്കുള്ള വായ്പാ സഹായം വര്‍ധിപ്പിച്ച് ആമസോണ്‍ ഇന്ത്യ

ബെംഗളൂരു: മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യ വില്‍പ്പനക്കാര്‍ക്കും വായ്പാ സേവനദാതാക്കള്‍ക്കുമായി പുതിയ പ്ലാറ്റ്‌ഫോം തുറന്നു. വില്‍പ്പനക്കാര്‍ക്ക് വിവിധ ലെന്‍ഡര്‍മാരുടെ മത്സരാധിഷ്ഠത വായ്പാ സേവനങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ പ്ലാറ്റ്‌ഫോം. കമ്പനിയുടെ പുതിയ സെല്ലര്‍ ലെന്‍ഡിംഗ് നെറ്റ്‌വര്‍ക്ക്

Arabia

എത്യോപിയക്ക് അബുദാബിയുടെ 3 ബില്ല്യണ്‍ ഡോളര്‍ സഹായം

അബുദാബി: എത്യോപിയക്ക് അബുദാബിയുടെ കൈയഴിഞ്ഞ സഹായം. എത്യോപിയയുടെ സാമൂഹിക, സാംസ്‌കാരിക വികസന പദ്ധതികള്‍ക്കായി അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് (എഡിഎഫ്ഡി) മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കും. സുസ്ഥിര വികസന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ് സഹായം നല്‍കുക. എത്യോപിയയുടെ ധനകാര്യ, സാമ്പത്തിക നയങ്ങള്‍

FK News

സ്വിറ്റ്‌സര്‍ലന്റില്‍ കള്ളനോട്ട് പിടികൂടല്‍ കുറഞ്ഞു 

  ന്യൂഡെല്‍ഹി: സ്വിറ്റ്‌സര്‍ലന്റില്‍ വ്യാജ ഇന്ത്യന്‍ കറസികള്‍ പിടികൂടുന്നത് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2017 ല്‍ കള്ളപ്പണം വെളുപ്പിക്കുന്നത് കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഇത് കുറവാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. സ്വിസ് ഫെഡറല്‍ ഓഫീസ് ഓഫ് പൊലീസ്(ഫെഡ്‌പോള്‍) 2017 ല്‍ പിടികൂടിയത്

Top Stories

കിട്ടക്കടങ്ങളുടെ പരിഹാരം അറ്റാദായത്തെ മെച്ചപ്പെടുത്തുന്നുണ്ടെന്ന് യുബിഐ

കൊല്‍ക്കത്ത: കിട്ടക്കടങ്ങളിലുള്ള പരിഹാര നടപടികള്‍ തങ്ങളുടെ അറ്റാദായത്തെ മെച്ചപ്പെടുത്തുന്നുണ്ടെന്ന് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ(യുബിഐ). കുടിശ്ശിക പരിഹരിക്കുന്നതിനായി 30 സമ്മര്‍ദിത എക്കൗണ്ടുകളാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്(എന്‍സിഎല്‍ടി)ന് മുമ്പില്‍ യുബിഐ സമര്‍പ്പിച്ചിരിക്കുന്നത്. ഈ എക്കൗണ്ടുകളില്‍ നിന്നെല്ലാമായി 5961 കോടിയോളം രൂപയാണ് ബാങ്കിന്

More

അംഗീകാരം നേടാത്ത മരുന്നുകളുടെ വില്‍പ്പന തടയാന്‍ കേന്ദ്രം തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: പാര്‍ശ്വ ഫലങ്ങളും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകാത്ത മരുന്ന് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കര്‍ക്കശമായി തടയുന്നതിന് നിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നു. അടിയന്തിര ഗര്‍ഭനിരോധനം, അമിത വണ്ണം തടയല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകള്‍ ഇത്തരത്തില്‍ പരീക്ഷിച്ച് ഉറപ്പുവരുത്തുന്നതിനു മുമ്പ് കമ്പനികള്‍

Auto

റെനോ 1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും

പാരിസ് : ഫ്രാന്‍സില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി ഗ്രൂപ്പ് റെനോ 1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. റെനോയുടെ സോയി എന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് യൂറോപ്പില്‍ കൈവരിക്കുന്ന വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ പുതിയ നിക്ഷേപ പദ്ധതി

Auto

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഒരു ലക്ഷം ടിഡിഐ എന്‍ജിനുകള്‍ നിര്‍മ്മിച്ചു

പുണെ : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഒരു ലക്ഷം ടിഡിഐ (ടര്‍ബോചാര്‍ജ്ഡ് ഡയറക്റ്റ് ഇന്‍ജെക്ഷന്‍) ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിച്ചു. ഫോക്‌സ്‌വാഗണിന്റെ ചാകണ്‍ പ്ലാന്റില്‍ ഈയിടെ ഒരു ലക്ഷമെന്ന എണ്ണം തികച്ച ടിഡിഐ ഡീസല്‍ എന്‍ജിന്‍ പുറത്തിറക്കി. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍

More

അനാവശ്യ സമരത്തിനെതിരെ മുത്തൂറ്റ് ഫിനാന്‍സ്  സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍

കൊച്ചി: തൊഴില്‍, വ്യവസായ മേഖലയിലെ അനാവശ്യ സമരത്തിനും പണിമുടക്കിനുമെതിരെ കര്‍ശന നടപടിയെടുക്കണമെന്നു മുത്തൂറ്റ് ഫിനാന്‍സ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമ്മേളനം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1046 കോടി രൂപ സര്‍ക്കാരിനു നികുതി നല്‍കിയ സ്ഥാപനത്തെ പൂട്ടിക്കാനുള്ള ശ്രമം തടയണമെന്നഭ്യര്‍ത്ഥിച്ചു

Auto

ഹൈപ്പര്‍ലൂപ്പ് വരുന്നു ; മുംബൈ-പുണെ യാത്രാസമയം 25 മിനിറ്റായി കുറയും

മുംബൈ : ഗതാഗത മേഖലയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ നടപ്പാക്കുന്നു. മുംബൈ, പുണെ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഫഡ്ണവിസ് സര്‍ക്കാര്‍ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്. ഹൈ-ടെക് ഗതാഗത സംവിധാനം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മുംബൈ-പുണെ യാത്രാസമയം നിലവിലെ നാല് മണിക്കൂറില്‍നിന്ന് കേവലം 25

Business & Economy

പ്രമുഖ ഇറക്കുമതി  വിതരണ കേന്ദ്രമായി കൊച്ചി

കൊച്ചി: കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചി ഹോം ഡെക്കോര്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രമുഖ ഇറക്കുമതി, വിതരണ, ഉപഭോഗകേന്ദ്രമായി വളര്‍ന്നിട്ടുണ്ടെന്ന് എച്ച്ജിഎച്ച് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ അരുണ്‍ റൂംഗ്ട. ആളോഹരി വരുമാനം ഉയര്‍ന്നതായതിനാല്‍ കുക്ക് വെയര്‍, ഗ്ലാസ് വെയര്‍, ക്രോക്കറി തുടങ്ങിയവയുടെ വന്‍വിപണിയാണ് ഈ