Archive

Back to homepage
Business & Economy

സ്വര്‍ണ്ണവില കുറഞ്ഞ് പത്ത് ഗ്രാമിന് 31,800 രൂപയായി

ന്യൂഡല്‍ഹി: സ്വര്‍ണവില പത്ത് ഗ്രാമിന് 390 രൂപ കുറഞ്ഞ് 31,800 രൂപയായി. ഇതോടെ ആഭ്യന്തര സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു. വെള്ളി കിലോയ്ക്ക്് 1,050 രൂപ കുറഞ്ഞ് 42,000 ല്‍ നിന്ന് 41,350 രൂപയായി. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ആഗോള

Business & Economy Slider World

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും അധിക തീരുവ ഏര്‍പ്പെടുത്തി ചൈന

ബെയ്ജിംഗ്: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തി ചൈന. വിവിധ ഉത്പന്നങ്ങള്‍ക്കായി 50 ബില്ല്യണ്‍ ഡോളര്‍ തീരുവയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കയും 25 ശതമാനം ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ രണ്ട് വലിയ സാമ്പത്തിക ശക്തികളും തമ്മില്‍

FK News Slider

റെയില്‍വേ ജീവനക്കാര്‍ക്കായി പരിഷ്‌ക്കരിച്ച മെഡിക്കല്‍ കാര്‍ഡ്

റെയില്‍വേ ജീവനക്കാര്‍ക്കായി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് റെയില്‍വേ. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനായി ക്രെഡിറ്റ് കാര്‍ഡ് രീതിയില്‍ പ്ലാസ്റ്റിക് ഹെല്‍ത്ത് കാര്‍ഡുകള്‍ തയ്യാറാക്കുന്നു. മെഡിക്കല്‍ ബുക്ക്‌ലെറ്റ് കാര്‍ഡുകള്‍ക്ക് പകരം ഹെല്‍ത്ത് കാര്‍ഡുകള്‍ വയ്ക്കാനാണ് റെയില്‍വേ തീരുമാനം.

Business & Economy Slider

ജെറ്റ് എയര്‍വേസില്‍ ഇനി ഒരു ലഗേജ് മാത്രം കൊണ്ടു പോകാം

ജെറ്റ് എയര്‍വേ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ഒരു ലഗേജ് മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ജൂലായ് 15 ന് ശേഷമാണ് പുതിയ നിയമം നിലവില്‍ വരിക. ചെക്ക്ഇന്‍ ബാഗ്ഗേജ് പോളിസിയില്‍ യാത്രയ്ക്ക് പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍ലൈന്‍സ് പരിഷ്‌ക്കരിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച നിയമപ്രകാരം ഒരു

Banking Slider

ബാങ്കുകളിലെ കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടും

സംസ്ഥാനത്തെ ബാങ്കുകളില്‍ വായ്പക്കായി എത്തുന്നവരോട് കൂടുതല്‍ തെളിവുകളും രേഖകളും നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. കോര്‍പറേറ്റ് വായ്പ അനുവദിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ ബാങ്കുകള്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വായ്പയ്ക്കായി സമീപിക്കുന്നവര്‍ക്ക് ഏതെങ്കിലും ഷെല്‍ കമ്പനികളുമായി ബന്ധം ഉണ്ടോയെന്ന്

FK Special Slider

ഇന്ത്യയിലെ സമ്പന്നരുടെ വളര്‍ച്ചാ നിരക്ക് 18 ശതമാനമായി ഉയര്‍ന്നു

രാജ്യത്ത് സമ്പന്നര്‍ വളരെ വേഗത്തില്‍ കൂടുതല്‍ സമ്പന്നരാകുന്നതായി കണക്കുകള്‍. ഈ വര്‍ഷത്തെ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ബിസിജി) ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം 1 ബില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള രാജ്യത്തെ സമ്പന്നരുടെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്

Business & Economy Slider

പ്രവര്‍ത്തനമില്ലാത്ത കമ്പനികള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിറ്റുവരവില്ലാത്ത 25-30 ഓളം ഇന്ത്യന്‍ കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ നഷ്ടപ്പെടാന്‍ സാധ്യത. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. കമ്പനി നിയമത്തിലെ സെക്ഷന്‍ 248 ലെ വ്യവസ്ഥകള്‍ ഉപയോഗിക്കാനായാണ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ആലോചിക്കുന്നത്. ഈ

Arabia Slider

ഒമാനില്‍ ജോലി പെര്‍മിറ്റ് ലഭിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

ഒമാനില്‍ താമസമാക്കിയിരിക്കുന്നവര്‍ക്ക് വീട്ടു ജോലി ലഭിക്കുന്നതിന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിവര സാങ്കേതികവിദ്യാ അതോറിറ്റി (ഐടിഎ) നിര്‍ദേശം. താമസമാക്കിയിരിക്കുന്ന സ്വന്തം സ്ഥലത്ത് തന്നെ സ്വകാര്യ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാനും രേഖകള്‍ നല്‍കാനുമാകും. വീട്ടു ജോലിക്കാരി, കുക്ക്, തോട്ടക്കാരന്‍ എന്നീ

Slider Top Stories

കാനഡയില്‍ സ്ഥിരതാമസമാക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ് കാനഡ. പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനത്തിനുകീഴില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്ന കാനഡയിലെ എക്‌സ്പ്രസ്സ് എന്‍ട്രി പരിപാടിയാണ് ഇതിനുള്ള പ്രധാന കാരണം. എക്സ്ര്പസ് എന്‍ട്രി വഴി സ്ഥിരമായി താമസമാക്കാനുള്ള പെര്‍മനെന്റ് റസിഡന്‍സിയും ലഭിക്കുന്നു. 2017 ല്‍ കാനഡയ്ക്ക് ലഭിച്ച

Business & Economy Slider

നാണ്യപെരുപ്പം ഉയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: നാണ്യപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ച് 14 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഇന്ധനവില വര്‍ധനയാണ് പ്രധാന കാരണമായി കണക്കാക്കുന്നത്. ഏപ്രിലില്‍ 3.18 ശതമാനമായിരുന്നു നാണ്യപ്പെരുപ്പം. 2017 മേയില്‍ 2.26 ശതമാനവും. ഇന്ധന വിലക്കയറ്റം മേയില്‍ 11.22 ശതമാനമായി കുതിച്ചുകയറി. ഏപ്രിലില്‍ ഇത് 7.85