പുറവങ്കരയുടെ വീട് എക്‌സ്‌ചേഞ്ച്

പുറവങ്കരയുടെ വീട് എക്‌സ്‌ചേഞ്ച്

പുതിയ വീടുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഴയ വീടുകള്‍ മാറ്റി പുതിയവ നല്‍കുന്ന എക്‌സ്‌ചേഞ്ച് പദ്ധതിയുമായി റിയല്‍റ്റി ഡെവലപ്പറായ പുറവങ്കര ലിമിറ്റഡ് രംഗത്ത്. ‘ബിഗ് 72 അവേഴ്‌സ്’ എന്ന പേരില്‍ മൂന്ന് ദിവസത്തെ മേള ജൂണ്‍ 15 മുതല്‍ ബെഗലൂരുവില്‍ കമ്പനി സംഘടിപ്പിക്കും. 99ഏക്കേഴ്‌സ്.കോം, ഹൗസിംഗ്.കോം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

Comments

comments

Categories: Business & Economy