Archive

Back to homepage
FK News Slider

വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്നവര്‍ കുറഞ്ഞു

ന്യൂഡെല്‍ഹി: വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിനെ ഉപേക്ഷിച്ച് മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ കൂടി പോസ്റ്റ് ചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിനാല്‍ ശരിയായ വാര്‍ത്ത

Business & Economy FK News

ഐസിഐസിഐ ബാങ്ക് പുഞ്ച് ലോയിഡിനെ പാപ്പരത്ത കോടതി കയറ്റി

മുംബൈ: സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് പ്രമുഖ നിര്‍മാതാക്കളായ പുഞ്ച് ലോയിഡിനെ പാപ്പരത്ത കോടതി കയറ്റി. പുഞ്ച് ലോയിഡിന്റെ ഫോറന്‍സിക് ഓഡിറ്ററായി ടിആര്‍ ഛദ്ദയെ ബാങ്ക് നിയമിച്ചു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍(എന്‍സിഎല്‍ടി)കമ്പനിയ്‌ക്കെതിരെ പാപ്പരത്ത നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബാങ്കിന്റെ നടപടി.

FK News Women

എന്‍ആര്‍ഐ വിവാഹങ്ങള്‍ ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം: കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന എന്‍ആര്‍ഐ വിവാഹങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം. പാസ്‌പോര്‍ട്ടില്‍ വിവാഹം നടന്നിട്ടുണ്ടെന്ന് രേഖപ്പെടുത്തുകയും വേണം. അഥവാ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും അനുവദിക്കുകയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നത്

Business & Economy

കാശും കാര്‍ഡുമില്ലാതെ ഇനി പെട്രോളടിക്കാം

ഇനി വാഹനത്തില്‍ പെട്രോളടിക്കണമെങ്കില്‍ കാശോ കാര്‍ഡോ കൊടുക്കാതെ പെട്രോളടിക്കാം. നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്ത് പേയ്‌മെന്റ് നടത്തിക്കൊള്ളും. എച്ച്പിസിഎല്ലും ഓട്ടോമേഷന്‍ കമ്പനിയായ എജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു പദ്ധതി വിഭാവനം ചെയ്യുന്നത്. വാഹനത്തിലെ പെട്രോള്‍ ടാങ്കിന് സമീപത്തായി ചിപ്പ് ഘടിപ്പിച്ച്

FK News

പതഞ്ജലി ഫുഡ് പാര്‍ക്ക്: ഭൂമിയേറ്റെടുക്കലിന് കേന്ദ്രം 15 ദിവസം അധികം നല്‍കി

ന്യൂഡെല്‍ഹി: പതഞ്ജലിയുടെ മെഗാ ഫുഡ് പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള ഭൂമിയേറ്റടുക്കലിന് കേന്ദ്ര സര്‍ക്കാര്‍ 15 ദിവസം അധികം സമയം അനുവദിച്ചു. ഭൂമിവിട്ടു നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഫുഡ് പാര്‍ക്ക് നിര്‍മാണം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന് പതഞ്ജലി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിനു

Business & Economy FK News Top Stories

മൊത്തവില പണപ്പെരുപ്പം പതിനാല് മാസത്തെ ഉയരത്തില്‍

ന്യൂഡെല്‍ഹി: മൊത്തവില പണപ്പെരുപ്പം പതിനാല് മാസത്തെ ഉയരത്തിലെത്തി. മെയ് മാസത്തില്‍ 4.43 ശതമാനമാണ് മൊത്തവില പണപ്പെരുപ്പം. പെട്രോള്‍, ഡീസല്‍ വില കൂടിയതാണ് പണപ്പെരുപ്പം വര്‍ധിക്കാനുണ്ടായ കാരണം. കഴിഞ്ഞ ഏപ്രിലില്‍ പണപ്പെരുപ്പം 3.18 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 2.26 ശതമാനമായിരുന്നു.

Business & Economy FK News Slider

വരുന്നൂ, പതഞ്ജലി ‘പരിധാന്‍’ ; ശുദ്ധ് സ്വദേശി ജീന്‍സ് ധരിക്കാന്‍ തയ്യാറായിക്കോളൂ

ന്യൂഡെല്‍ഹി: എഫ്എംസിജി വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവിപണിയിലേക്കും ചുവടുവയ്ക്കുന്നു. ‘പരിധാന്‍’ എന്ന പേരില്‍ ബ്രാന്‍ഡ് അവതരിപ്പിക്കാനാണ് പതഞ്ജലി ഗ്രൂപ്പിന്റെ പദ്ധതി. വസ്ത്രങ്ങളില്‍ ശുദ്ധ്‌സ്വദേശി എന്ന പേരിലുള്ള ജീന്‍സാണ് പ്രധാന സവിശേഷത. ഫോര്‍മല്‍

Auto

നിരത്തുകള്‍ അടക്കിഭരിച്ച ഇന്ത്യന്‍ കാറുകള്‍

ഇന്‍ഡിക്കയുടെ ഉല്‍പ്പാദനം ടാറ്റ മോട്ടോഴ്‌സ് ഈയിടെയാണ് അവസാനിപ്പിച്ചത്. ടാറ്റ മോട്ടോഴ്‌സ് ഏതാണ്ട് 20 വര്‍ഷം ഇന്‍ഡിക്ക ഹാച്ച്ബാക്ക് നിര്‍മ്മിച്ചു. ഇരുപത് വര്‍ഷം നീണ്ട കാലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? എങ്കില്‍ ഇതാ ഇന്ത്യയിലെ നിരത്തുകളില്‍ ഏറ്റവുമധികം കാലം വിരാജിച്ച/വിരാജിക്കുന്ന പത്ത് ഇന്ത്യന്‍

Auto

ബജാജ് പള്‍സര്‍ 150 ക്ലാസിക് പുറത്തിറക്കി

ന്യൂഡെല്‍ഹി : പള്‍സര്‍ 150 മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റ് ബജാജ് ഓട്ടോ അവതരിപ്പിച്ചു. പള്‍സര്‍ 150 ക്ലാസിക്കിന് 67,437 രൂപയാണ് മുംബൈ എക്‌സ് ഷോറൂം വില. ബജാജ് പള്‍സര്‍ 150 അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചതെങ്കിലും ഗ്രാഫിക്‌സ്, റിയര്‍ ഡിസ്‌ക് ബ്രേക്ക്, സ്പ്ലിറ്റ് സീറ്റ്,

Auto

തിരുപ്പതി ക്ഷേത്രം ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കും

തിരുപ്പതി : തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കും. ക്ഷേത്ര ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് കാറുകള്‍ നല്‍കാനാണ് തീരുമാനം. ഇത്തരത്തില്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ ക്ഷേത്രമായി തിരുമല വെങ്കടേശ്വര ക്ഷേത്രം മാറും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ

Auto

യൂറോപ്പിലെ 7.74 ലക്ഷം മെഴ്‌സിഡീസ് കാറുകളില്‍ അനധികൃത സോഫ്റ്റ്‌വെയര്‍

ബെര്‍ലിന്‍ : യൂറോപ്പില്‍ ഓടുന്ന 7.74 ലക്ഷം മെഴ്‌സിഡീസ് ബെന്‍സ് വാഹനങ്ങളില്‍ അനധികൃത സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി ജര്‍മ്മന്‍ ഗതാഗത മന്ത്രാലയം. ഇതേതുടര്‍ന്ന് ജര്‍മ്മനിയില്‍ രണ്ട് ലക്ഷത്തിലധികം കാറുകള്‍ തിരിച്ചുവിളിക്കണമെന്ന് ഡൈമ്‌ലറിനോട് ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. മെഴ്‌സിഡീസ് ബെന്‍സിന്റെ മാതൃ കമ്പനിയാണ് ഡൈമ്‌ലര്‍.

FK News Slider

ജലവിതരണം കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് മുന്നില്‍

  ന്യൂഡെല്‍ഹി: നിതി ആയോഗിന്റെ മികച്ച ജലവിതരണ വകുപ്പിന്റെ പട്ടികയില്‍ ഗുജറാത്തിന് ഒന്നാം റാങ്ക്. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മികച്ച് നില്‍ക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനം

More

ഓഗസ്റ്റിലും കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നിരീക്ഷണം

മുംബൈ: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നത് വീണ്ടും പശിലനിരക്ക് ഉയര്‍ത്തുന്നതിന് കേന്ദ്ര ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് വിലയിരുത്തല്‍. മേയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരിന്നു. ഇത് ഓഗസ്റ്റില്‍ നടക്കുന്ന ധനനയ അവലോകന യോഗത്തില്‍ വീണ്ടും അടിസ്ഥാന പലിശ നിരക്കുകള്‍

Business & Economy

പലിശയില്ലാത്ത വായ്പയ്ക്ക് നികുതി നല്‍കണമെന്ന് ട്രൈബ്യൂണല്‍

മുംബൈ: കമ്പനിയില്‍ നിന്ന് പലിശയില്ലാതെ നല്‍കുന്ന വായ്പയ്ക്ക് ജീവനക്കാര്‍ നികുതി നല്‍കണമെന്ന് ഇന്‍കം ടാക്‌സ് അപ്‌ലറ്റ് ട്രൈബ്യൂണല്‍. തീജ് ഇംപക്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നേഹ സറഫ് സമര്‍പ്പിച്ച പരാതിയിലാണു വിധി. തൊഴില്‍ ദാതാവില്‍നിന്നു ലഭിച്ച പലിശ രഹിത വായ്പയ്ക്കു

More

മഹിന്ദ്ര ഇലക്ട്രിക് കാബ് ഓപ്പറേറ്റര്‍മാരുമായി കൈകോര്‍ക്കുന്നു

കൊല്‍ക്കത്ത: ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് സൂംകാര്‍, ഒല, യുബര്‍ തുടങ്ങിയ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളുമായി കൈകോര്‍ക്കുമെന്ന് മഹിന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് അറിയിച്ചു. നടപ്പു വര്‍ഷം ബാറ്ററികളില്‍ ഓടുന്ന പാസഞ്ചര്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ

Business & Economy

ഫിച്ച് റേറ്റിംഗ്‌സ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിഗമനം ഉയര്‍ത്തി

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാ നിരക്ക് സംബന്ധിച്ച നിഗമനം ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ് ഉയര്‍ത്തി. ആഗോള സാമ്പത്തിക വീക്ഷണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടിലാണ് നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ

More

ലൈസന്‍സില്ലാത്തെ പൊതു വൈഫൈ നെറ്റ്‌വര്‍ക്ക് നിയമലംഘനം: സിഒഎഐ

ന്യൂഡെല്‍ഹി: പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റര്‍മാര്‍ക്കും (പിഡിഒഎ) പബ്ലിക് ഡാറ്റ ഓഫീസര്‍മാര്‍ക്കും (പിഡിഒ) ലൈസന്‍സ് ഇല്ലാതെ വൈഫൈ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ അനുവമതി നല്‍കണമെന്ന ട്രായിയുടെ ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു.

Business & Economy

ലോകരാജ്യങ്ങളോട് കിട പിടിച്ച് ഇന്ത്യന്‍ വ്യവസായ മേഖല

  ചൈനയുടെ മലിനീകരണ നിയന്ത്രണ അജണ്ട മുതലെടുത്ത് ഇന്ത്യന്‍ കമ്പനികള്‍ ലോകത്തെ ഏറ്റവും മികച്ച പ്രകടന വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ലോകത്തെ 15 മികച്ച ഓഹരികളില്‍, എട്ടും ഏഷ്യന്‍ സമ്പദ് വ്യസ്ഥയില്‍ നിന്നുള്ളവയാണ്. ഗ്രാഫൈറ്റ് ഇലക്ട്രോഡ്

Business & Economy

ടെലികോം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എയര്‍ടെല്‍

ന്യൂഡെല്‍ഹി: ഗ്രാമീണ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഭാരത്‌നെറ്റ് പദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ബ്രോഡ്ബാന്‍ഡ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിച്ചുകൊണ്ടാണ് പങ്കാളിത്തം നടപ്പിലാക്കുക. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പുമായുള്ള പങ്കാളിത്തത്തിന് കീഴില്‍ ഉത്തര്‍പ്രദശിലെ ഗാസിപുര്‍,

FK News Sports

ഇന്ത്യ-അഫ്ഗാന്‍ ക്രിക്കറ്റ് ടെസ്റ്റ് ഏറെ പ്രതീക്ഷിച്ചിരുന്നത്; ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കും: മോദി

ന്യൂഡെല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ ക്രിക്കറ്റ് മത്സരം താന്‍ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ മുഹൂര്‍ത്തമാണിത്. മത്സരത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റമാണ് ഇന്ന് ബെംഗലൂരുവില്‍ നടക്കുന്നത്. അരങ്ങേറ്റ മത്സരം തന്നെ ഇന്ത്യയുമായി