കാറ്റില്‍ നിന്നുള്ള വൈദ്യുതിക്ക് പരിതി നിശ്ചയിച്ച് കര്‍ണാടക

കാറ്റില്‍ നിന്നുള്ള വൈദ്യുതിക്ക് പരിതി നിശ്ചയിച്ച് കര്‍ണാടക

ബെംഗളൂരു: കര്‍ണാടകയില്‍ കാറ്റാടി പാടങ്ങളില്‍ നിന്ന് യൂണിറ്റിന് 3.45 രൂപ നിരക്കില്‍ പരിധി നിശ്ചയിച്ചിരിക്കുകയാണ് കര്‍ണാടക വൈദ്യുതി റെഗുലേറ്റര്‍. നിര്‍ദിഷ്ട കാറ്റഗറിയില്‍ നിന്നുള്ള എല്ലാ ഭാവി വാങ്ങലുകളും പൂര്‍ണമായും നിര്‍വഹിക്കണം.

ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമേ കഴിഞ്ഞ വര്‍ഷം സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ) മുഖേന ലേലം നടത്തിയിരുന്നുള്ളൂ. കഴിഞ്ഞ മാസത്തെ യൂണിറ്റിന് 3.45 രൂപയായിരുന്നു കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബറില്‍ നേരത്തെ 3.74 രൂപയായിരുന്നതാണ് കുറച്ച് 3.45 രൂപയായത്. കാറ്റില്‍ നിന്നുള്ള വൈദ്യുതി ലേലത്തിന്റെ റിസര്‍വ് വിലയായി തീരുവ നിശ്ചയിച്ചിരുന്നു.

Comments

comments

Categories: More
Tags: Wind power