ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ട് മോദി

ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ട് മോദി

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ടു. ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ് എന്ന ഓണ്‍ലൈന്‍ ക്യാംപെയ്‌നിന്റെ ഭാഗമായി ട്വിറ്ററിലൂടെയാണ് മോദി ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ടത്. ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ മോദി വെല്ലുവിളിച്ചിട്ടുണ്ട്.

 

Comments

comments

Categories: More