ഹ്വാവെയ്‌യുടെ ഐഒവി പ്ലാറ്റ്‌ഫോം

ഹ്വാവെയ്‌യുടെ ഐഒവി പ്ലാറ്റ്‌ഫോം

കണക്റ്റഡ് വാഹനങ്ങളില്‍ തുടക്കം കുറിച്ചുകൊണ്ട് ടെക് കമ്പനിയായ ഹ്വാവെയ് ഓഷ്യന്‍കണക്റ്റ് ഐഒവി (ഇന്റര്‍നെറ്റ് ഓഫ് വെഹിക്കിള്‍) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ‘സെബിറ്റ് 2018’ എന്ന കംപ്യൂട്ടര്‍ എക്‌സ്‌പോയ്ക്കിടെയാണ് ഐഒവി പ്ലാറ്റ്‌ഫോം കമ്പനി അവതരിപ്പിച്ചത്. ഓട്ടോമൊബീല്‍ മാനുഫാക്ചറിംഗില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിന് ഐഒവി വഴിയൊരുക്കുമെന്ന് ഹ്വാവെയ് അറിയിച്ചു.

Comments

comments

Categories: Tech