Archive

Back to homepage
Business & Economy FK News Slider

പതഞ്ജലി ഫുഡ് പാര്‍ക്ക്: കീഴ്പാട്ടം അനുവദിക്കാന്‍ സമയം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ 

ലക്‌നൗ :  ബാബാ രാംദേവിന്റെ പതഞ്ജലി ഫുഡ്പാര്‍ക്കിന് കീഴ്പാട്ടം അനുവദിക്കുന്നതിന്  സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ ഫുഡ് പ്രോസസിംഗ് മിനിസ്ട്രിയ്ക്ക് കത്തയച്ചു.  ജൂണ്‍ 30 വരെയാണ് സമയം ചോദിച്ചിരിക്കുന്നത്. നിലവില്‍ ജൂണ്‍ 15 വരെയാണ് സര്‍ക്കാരിന് സമയം അനുവദിച്ചിരിക്കുന്നത്. മെഗാ ഫുഡ്

Business & Economy

പിഎന്‍ബി യുടെ ഹോങ്കോങ് ബ്രാഞ്ചിന് അധിക മേല്‍നോട്ടം

ഹോങ്കോങ് മോണിറ്ററി അതോറിറ്റി (എച്ച്.കെ.എം.എ.) ഹോങ്കോംഗ് ബ്രാഞ്ചിന്റെ മേല്‍നോട്ടം വിപുലീകരിച്ചതായി പഞ്ചാബ് നാഷണല്‍ ബാങ്ക്. കസ്റ്റമര്‍ നിക്ഷേപങ്ങള്‍ മുന്‍കൈയെടുക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് ആസ്ഥാനത്ത്, ഹോങ്കോങ്ങ് മോണിറ്ററി അതോറിറ്റിയുടെ (എച്ച് കെ എം) സൂപ്പര്‍വൈസറി സജ്ജീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഹോങ്കോങ്ങിലെ ഉയര്‍ന്ന ഗുണനിലവാരമുള്ള ലിക്വിഡ്

FK News

മോദി സര്‍ക്കാരില്‍ നിങ്ങള്‍ക്കും ജോലി നേടാം

ന്യൂഡെല്‍ഹി: നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ക്കിതാ ഒരു സുവര്‍ണാവസരം. കേന്ദ്രസര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറിയാകാന്‍ സ്വകാര്യമേഖലയിലെ പ്രൊഫഷണുകളുടെ അപേക്ഷ ക്ഷണിച്ചു. ജോയിന്റ് സെക്രട്ടറി തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ദേശീയ ദിനപത്രങ്ങളിലടക്കം കേന്ദ്രസര്‍ക്കാര്‍

Slider Top Stories

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ വിറ്റഴിക്കാനുള്ള ആദ്യ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുമായി മുന്നോട്ടുപോകുന്നതിന് ഓഹരികളുടെ ലിസ്റ്റിംഗ് ഉള്‍പ്പെടെയുള്ള പല നിര്‍ദേശങ്ങളും

Current Affairs FK News Politics

‘കര്‍ണാടകയുടെ ഫിറ്റ്‌നസ്സിനാണ് പ്രാധാന്യം കൊടുക്കുന്നത്’; മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് കുമാരസ്വാമിയുടെ പ്രതികരണം

ബെംഗലൂരു: കര്‍ണാടക സംസ്ഥാനത്തിന്റെ ഫിറ്റ്‌നസ്സിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ചഡി കുമാരസ്വാമി. ഫിറ്റ്‌നസ് ചലഞ്ചിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിയ്ക്ക് പ്രതികരണമായാണ് കുമാരസ്വാമിയുടെ പ്രസ്താവന. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് നരേന്ദ്രമോദി കല്ലിനു മുകളില്‍

Slider Top Stories

കമ്പനികളുടെ നേരിട്ടുള്ള വിദേശ ലിസ്റ്റിംഗ് സെബി പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികളെ നേരിട്ട് വിദേശ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന കാര്യം വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പരിഗണിക്കുന്നു. നിലവില്‍ ഇന്ത്യയിലുള്ള ഇന്‍കോര്‍പറേറ്റ് കമ്പനികള്‍ക്ക് അമേരിക്കന്‍ ഡെപോസിറ്ററി റെസീപ്റ്റ്‌സ് അല്ലെങ്കില്‍ ഗ്ലോബല്‍ ഡെപോസിറ്ററി

FK News

ഇനി വിമാനത്തില്‍ ഫോണ്‍കോള്‍ സൗകര്യവും

ന്യൂഡല്‍ഹി: വിമാനയാത്രാവേളയില്‍ ഫോണ്‍കോള്‍, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ പുതിയ സൗകര്യം വരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നാണ് ടെലികോം വകുപ്പ് അറിയിച്ചിരിക്കുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ ടെലികോം വകുപ്പും വ്യോമയാനവകുപ്പും പത്തു ദിവസത്തിനകം സംയ്കുതയോഗം ചേരുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

Slider Top Stories

പാലക്കാട് റെയ്ല്‍ കോച്ച് ഫാക്റ്ററി പദ്ധതി ഉപേക്ഷിച്ചു

ന്യൂഡെല്‍ഹി: പാലക്കാട് റെയ്ല്‍ കോച്ച് ഫാക്റ്ററി ഉപേക്ഷിക്കുന്നതായി റെയ്ല്‍വേ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര റെയ്ല്‍വേ വകുപ്പ് മന്ത്രി പിയുഷ് ഗോയലും സഹമന്ത്രി രാജന്‍ ഗോഹൈനും പാലക്കാട് എംപി എം ബി രാജേഷിനെ ഇക്കാര്യം രേഖാമൂലം അറിയിച്ചു. റെയ്ല്‍വേക്ക് നിലവിലും സമീപഭാവിയിലും ആവശ്യമായ

Slider Top Stories

ഇന്ത്യയും യുഎസും വിശദമായ ചര്‍ച്ച നടത്തും

ന്യൂഡെല്‍ഹി: വ്യാപാര, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിശദമായ ഔദ്യോഗിക ചര്‍ച്ചകള്‍ക്കൊരുങ്ങി ഇന്ത്യയും യുഎസും. കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു യുഎസ് കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസുമായും വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസറുമായും നടത്തിയ ചര്‍ച്ചകള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച

Slider Top Stories

ഭാരത് 22 ഇടിഎഫ് രണ്ടാം ഘട്ടം ജൂണ്‍ 19 മുതല്‍

ന്യൂഡെല്‍ഹി: ഓഹരി വിറ്റഴിക്കല്‍ ത്വരിതപ്പെടുത്താന്‍ കേന്ദ്രം കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്-22ന്റെ രണ്ടാം ഘട്ടം ജൂണ്‍ 19ന് ആരംഭിക്കും. വിപണിയില്‍ നിന്ന് 8,400 കോടി രൂപ സ്വരൂപിക്കാന്‍ ഇത് സര്‍ക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 19 മുതല്‍ 22

Tech

ഹ്വാവെയ്‌യുടെ ഐഒവി പ്ലാറ്റ്‌ഫോം

കണക്റ്റഡ് വാഹനങ്ങളില്‍ തുടക്കം കുറിച്ചുകൊണ്ട് ടെക് കമ്പനിയായ ഹ്വാവെയ് ഓഷ്യന്‍കണക്റ്റ് ഐഒവി (ഇന്റര്‍നെറ്റ് ഓഫ് വെഹിക്കിള്‍) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ‘സെബിറ്റ് 2018’ എന്ന കംപ്യൂട്ടര്‍ എക്‌സ്‌പോയ്ക്കിടെയാണ് ഐഒവി പ്ലാറ്റ്‌ഫോം കമ്പനി അവതരിപ്പിച്ചത്. ഓട്ടോമൊബീല്‍ മാനുഫാക്ചറിംഗില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിന് ഐഒവി വഴിയൊരുക്കുമെന്ന്

More

ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ട് മോദി

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ടു. ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ് എന്ന ഓണ്‍ലൈന്‍ ക്യാംപെയ്‌നിന്റെ ഭാഗമായി ട്വിറ്ററിലൂടെയാണ് മോദി ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ടത്. ഫിറ്റ്‌നസ് ചലഞ്ച്

Arabia

റെനോക്കായി പാക്കിസ്ഥാനില്‍ കാര്‍ പ്ലാന്റ് തുറക്കാന്‍ അല്‍ ഫുട്ടയിം

ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ ഫുട്ടയിം പാക്കിസ്ഥാനില്‍ വ്യാവസായിക ഭൂമി ഏറ്റെടുക്കുന്നു. റെനോ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള ഓട്ടോമോട്ടിവ് പ്ലാന്റ് വികസിപ്പിക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള എം 3 ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലായിരിക്കും പുതിയ പ്ലാന്റ് വരുക. പാക്കിസ്ഥാനിലെ ഏറ്റവും

Business & Economy

ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നതായി ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പിലെ ഉത്പന്നങ്ങള്‍ നഗര-ഗ്രാമീണ വിഭജനം തകര്‍ത്തുകൊണ്ട് ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്യുകയാണെന്ന് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഗ്രാമീണ മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രതീക്ഷകള്‍ നഗരങ്ങളിലേതു പോലെയായതായി അദ്ദേഹം പറഞ്ഞു. സാങ്കേതിക, ആശയവിനിമയ രംഗത്ത് ദ്രുതഗതിയില്‍ വര്‍ദ്ധനവുണ്ടായതായി മഹീന്ദ്ര ചൂണ്ടിക്കാട്ടി. ഗ്രാമവും

Business & Economy FK News Slider Top Stories

ക്രിപ്‌റ്റോകറന്‍സി നിയമവിധേയമാക്കുന്നു?

ക്രിപ്‌റ്റോകറന്‍സി നിയമവിധേയമാക്കുന്നു? ന്യൂഡെല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സി ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. രാജ്യത്ത് ക്രിപ്‌റ്റോകറന്‍സിക്കുള്ള നിരോധനം നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച പഠനസംഘം ക്രിപ്‌റ്റോകറന്‍സി നിരോധിച്ചതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. പഠനസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രിപ്‌റ്റോകറന്‍സി