സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും: എം എം മണി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും: എം എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. 7,300 കോടി രൂപയുടെ കടബാധ്യത വകുപ്പിനുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും വാട്ടര്‍ അതോറിറ്റിയുമടക്കം വകുപ്പിന് പണം നല്‍കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: FK News
Tags: M M mani

Related Articles