Archive

Back to homepage
FK News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും: എം എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. 7,300 കോടി രൂപയുടെ കടബാധ്യത വകുപ്പിനുണ്ട്.

Banking FK News

പലിശ രഹിത വായ്പകള്‍ ജീവനക്കാര്‍ക്ക് നല്‍കാം

മുംബൈ: ആദായ നികുതി വകുപ്പിന്റെ ഉടമസ്ഥതയിലുളള പലിശരഹിത വായ്പകള്‍ ജീവനക്കാര്‍ക്ക് കൈമാറ്റം ചെയ്യാവുന്നതാണെന്ന് ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍(ഐടിഎടി) അറിയിച്ചു. തൊഴിലുടമയുടെ ശമ്പള വരുമാനത്തിന്റെ ഭാഗമായ നികുതി, ആനുകൂല്യത്തിനായുള്ള നടപടിയെടുക്കില്ലെന്നും അവര്‍ അറിയിച്ചു. ആദായ നികുതി നിയമത്തിലെ നിര്‍ദ്ദിഷ്ട ഫോര്‍മുല അനുസരിച്ച്

Arabia Tech

യുഎഇ ഉപയോക്താക്കള്‍ക്ക് ഒരാഴ്ച സൗജന്യ വൈഫൈ

  ദുബായ്: ഒരാഴ്ച മുഴുവന്‍ സൗജന്യ വൈഫൈ വാഗ്ദാനം നല്‍കി യുഎഇ ടെലികോം ഓപ്പറേറ്റര്‍. കമ്പനിയുടെ # KeepOnGiving പ്രചാരണത്തിന്റെ ഭാഗമായാണ് 400 അധികം ലൊക്കേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കുന്നത്. ജൂണ്‍ 18 മുതല്‍ ഒരാഴ്ചത്തേക്കാണ് സൗജന്യ വൈഫൈ നല്‍കുന്നത്. റമ്ദാന്‍

Tech

കേരളത്തിലെ ഐടി വ്യവസായം 18 ശതമാനം വളര്‍ച്ചയില്‍

  കൊച്ചി: കേരളത്തിലെ ഐടി വ്യവസായം 18% വളര്‍ച്ച നേടി. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലേയും സ്വകാര്യ ഐടി കമ്പനികളിലേയും കയറ്റുമതി കണക്കനുസരിച്ച് 12,000 കോടിയാണ് കേരളത്തിന്റെ ഐടി വരുമാനം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കും കൊച്ചി ഇന്‍ഫോപാര്‍ക്കും കോഴിക്കോട് സൈബര്‍പാര്‍ക്കും മാത്രമാണ് കേരളത്തിലെ പ്രധാന

Arabia Motivation Women

ബൈക്കുകളില്‍ ചീറിപ്പായാന്‍ ഇനി സൗദി സ്ത്രീകളും 

സ്‌കിന്നി ജീന്‍സും ഹാര്‍ലി ഡേവിഡ്‌സണ്‍ ടി ഷര്‍ട്ടും ധരിച്ച് മോട്ടോര്‍ബൈക്കുകളില്‍ കറങ്ങുന്ന സൗദി സ്ത്രീകളെ സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല. അപ്പോള്‍ നിരത്തുകളില്‍ ഈ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായാലോ?  ജൂണ്‍ 24 ന് ചരിത്രപരമായ തീരുമാനം പൂര്‍ത്തിയാകുന്നതോടെ സൗദി സത്രീകളുടെ സ്വപ്‌നം പൂവണിയാന്‍ പോവുകയാണ്.

Branding

വരുമാന വിഹിതത്തില്‍ മൂന്നാമതെത്തി ജിയോ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ മാര്‍ക്കറ്റ് വരുമാന വിഹിതത്തില്‍ മൂന്നാമതെത്തി. 2018 മാര്‍ച്ച് അവസാനത്തിലെ കണക്കുകള്‍ പ്രകാരമാണ് ജിയോ എല്ലാ റെക്കോര്‍ഡുകളും കീഴടക്കി മൂന്നാമതെത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് എയര്‍ടെലും രണ്ടാം സ്ഥാനത്ത് വോഡഫോണുമാണുള്ളത്. ജിയോ കമ്പനി തുടങ്ങി ഒന്നര

Branding

ടിസിഎസ് എം& ജി പ്രുഡന്‍ഷ്യലുമായി കരാറിലേര്‍പ്പെട്ടു

  ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എം ആന്‍ഡ് ജി പ്രൂഡന്‍ഷ്യലുമായി കരാര്‍ വിപുലീകരിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനി മൂല്യം 1.2 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നും ടി.സി.എസ്. ജനുവരിയില്‍ ടിസിഎസ് 690 മില്യണ്‍ ഡോളറിന് ഇന്‍ഷുറന്‍സ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 4 മില്യണ്‍

More

പൊതു സേവന കേന്ദ്രങ്ങളില്‍ ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: എല്ലാ പൗരന്‍മാര്‍ക്കും ആയാസ രഹിതമായ ബാങ്കിംഗ് എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പൊതു സേവന കേന്ദ്രങ്ങളില്‍ (സിഎസ്‌സി) ബാങ്കിംഗ് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. രാജ്യത്തെ 2,90,000 പൊതു സേവന കേന്ദ്രങ്ങളില്‍ ഇപ്രകാരം അടിസ്ഥാന ബാങ്കിംഗ് സേവന സൗകര്യങ്ങള്‍

Slider Top Stories

യുഎസും ഉത്തരകൊറിയയും സമാധാന കരാറില്‍ ഒപ്പിട്ടു

സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കിയ യുഎസ്-ഉത്തരകൊറിയ ഭരണനേതൃത്വങ്ങളുടെ കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് വിലയിരുത്തല്‍. സമാധാന ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മില്‍ മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഭൂതകാലം മറന്ന്

More

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ നിയമവിരുദ്ധ പ്രവണതകള്‍ അവസാനിപ്പിക്കും

തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പും കിറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ടൂറിസം പോലീസിനായുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

FK News Slider Tech

ഇന്ത്യയില്‍ 2023 ഓടെ ഇന്റര്‍നെറ്റ് വേഗത അഞ്ച് മടങ്ങ് വര്‍ധിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. 3ജിക്ക് ശേഷം ഇപ്പോള്‍ 4ജി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗം വരുമ്പോള്‍ ഡാറ്റാ ട്രാഫികിനും തടസ്സം നേരിട്ടേക്കാം. എന്നാല്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍

Business & Economy

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

കൊച്ചി: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വൈ 83 വിപണിയിലിറക്കി. 19:9 അനുപാതത്തിലുള്ള 6.22 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേയോടുകൂടിയ ഈ ഫോണിന് 14,990 രൂപയാണ് വില. കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന പുതിയ ഫോണ്‍ ഫ്ളിപ്കാർട്ട് ,

Banking

ബാങ്കിങ് മേഖല ശക്തിപ്പെടുത്തും; ഉര്‍ജിത് പട്ടേല്‍

ബാങ്ക് തട്ടിപ്പ്, പണമിടപാടുകള്‍, പണത്തകര്‍ച്ച എന്നിവ സംബന്ധിച്ച് പാര്‍ലമെന്ററി പാനല്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ട്. അതിനായി നടപടികള്‍ കൈക്കാള്ളുമെന്ന് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. കിട്ടാക്കടങ്ങള്‍ തിരികെ ലഭിക്കുന്നതിനും പ്രശ്‌നം മറികടക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Business & Economy

ഈദ് ആഘോഷം സവിശേഷമായ ലിനന്‍ ശേഖരവുമായി അരവിന്ദ്

കൊച്ചി: ഈദ് ആഘോഷത്തിനായി അരവിന്ദ് ലിമിറ്റഡ് സവിശേഷമായ ലിനന്‍ ശേഖരം അവതരിപ്പിച്ചു. വൈവിധ്യമാര്‍ന്ന നിറത്തിലും രൂപത്തിലുമുള്ള വിവിധയിനം തുണിത്തരങ്ങളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. കോട്ടണ്‍ വസ്ത്രങ്ങളും ഈ ശേഖരത്തിലുണ്ട്. പച്ച, നീല, പിങ്ക്, വെള്ള എന്നിങ്ങനെയുളള പേസ്റ്റല്‍ നിറങ്ങളില്‍ ഈദിന്റെ പാരമ്പര്യത്തിന് ഇണങ്ങുന്ന

Arabia

സൗദി അറേബ്യയില്‍ സംയുക്ത സംരംഭത്തിന് എന്‍എംസി ഹെല്‍ത്ത്

റിയാദ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആരോഗ്യ സേവന കമ്പനിയായ എന്‍എംസി ഹെല്‍ത്ത് സൗദി അറേബ്യയിലെ ഹസ്സാന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി സംയുക്ത സംരംഭത്തിന് പദ്ധതിയിടുന്നു. സൗദി അറേബ്യയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ഭാഗമാണ്

Auto

2018 ബിഎംഡബ്ല്യു എക്‌സ്3 പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : 2018 മോഡല്‍ ബിഎംഡബ്ല്യു എക്‌സ്3 യുടെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 56.90 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ്30ഐ ലക്ഷ്വറി ലൈനാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.

Business & Economy

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നു

ബംഗളൂരു: നോട്ട് നിരോധന സമയത്തേതു പോലെ ഈ വര്‍ഷവും കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗം സംബന്ധിച്ച വിശകലനത്തിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്. 2016 നവംബറില്‍ നോട്ട്‌നിരോധനത്തിന് ശേഷമുള്ള മാസങ്ങളില്‍

Arabia

ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ വിസാ നിയമത്തില്‍ ഇളവ് ഒമാനും ഇളവ് വരുത്തി

മസ്‌ക്കറ്റ്: ഇന്ത്യക്കാരെ പരമാവധി ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയ്ക്കും ഖത്തറിനും പിന്നാലെ ഒമാനും ഇന്ത്യക്കാര്‍ക്കുള്ള വിസ നിയമത്തില്‍ ഇളവ് വരുത്തുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍, ഷെങ്ങന്‍ മേഖല (യൂറോപ്പിലെ 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ്

Arabia

എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ദശലക്ഷം ബാരല്‍ ആക്കി ഉയര്‍ത്തി സൗദി

റിയാദ്: മേയ് മാസത്തില്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന. ഒക്‌റ്റോബറിന് ശേഷം ഏറ്റവും ഉയര്‍ന്ന തോതിലെത്തി സൗദിയുടെ എണ്ണ ഉല്‍പ്പാദനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുമായും മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായും സൗദി അധികൃതര്‍ അടുത്തയാഴ്ച്ച ചര്‍ച്ച നടത്താനിരിക്കെയാണ് ഉല്‍പ്പാദനത്തിലെ

Business & Economy FK News

വീഡിയോകോണ്‍ ഇടപാട്: ചന്ദ കൊച്ചാറിന് 25 കോടി രൂപ പിഴ ചുമത്താന്‍ സാധ്യത

മുംബൈ: ഐസിഐസിഐ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പിഴ ചുമത്താന്‍ സാധ്യത. കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെബിയുടെ നിയമങ്ങള്‍ അനുസരിച്ച് 25 കോടി