ഇന്ത്യക്ക് ഡബ്ല്യുഎച്ച്ഒയുടെ അഭിനന്ദനം

ഇന്ത്യക്ക് ഡബ്ല്യുഎച്ച്ഒയുടെ അഭിനന്ദനം

മാതൃമരണനിരക്ക് കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ലോക ആരോഗ്യ സംഘടന. 1990ല്‍ മാതൃമരണനിരക്ക് ഒരു ലക്ഷം പ്രസവത്തില്‍ 556 ആയിരുന്നെങ്കില്‍ 2016ല്‍ ഇത് 77 ശതമാനം കുറഞ്ഞ് 130 ആയി. ഗര്‍ഭിണികള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള നടപടികളെ ഡബ്ല്യുഎച്ച്ഒ അഭിനന്ദിച്ചു.

Comments

comments

Categories: World