പുതിയ ക്ലൗഡ് ഗെയിമിംഗ് സര്‍വീസ്

പുതിയ ക്ലൗഡ് ഗെയിമിംഗ് സര്‍വീസ്

പുതിയ ക്ലൗഡ് ഗെയിമിംഗ് സര്‍വീസ് വികസിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ്. ഗെയിമിംഗില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള സന്നദ്ധതയും കമ്പനി അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗെയിം വീഡിയോ ഷോ ആയ ഇലക്ട്രോണിക് എന്റര്‍ടെയ്ന്‍മെന്റ് എക്‌സ്‌പോ ഇന്നാരംഭിക്കാനിരിക്കെയാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Comments

comments

Categories: Tech