കൊറിയന്‍ എക്‌സ്‌ചേഞ്ചില്‍ ഹാക്കിംഗ്

കൊറിയന്‍ എക്‌സ്‌ചേഞ്ചില്‍ ഹാക്കിംഗ്

ദക്ഷിണ കൊറിയയുടെ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്റയ്ല്‍ ഹാക്ക് ചെയ്യപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്തിയിരുന്ന കോയിനുകളുടെ ഏകദേശം 30 ശതമാനം നഷ്ടമായി. നഷ്ടത്തിന്റെ മൂല്യം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ഇതേതുടര്‍ന്ന് വ്യാപാരം നിര്‍ത്തി വെച്ചിരിക്കുകയാണ്.

Comments

comments

Categories: World