Archive

Back to homepage
Auto

പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് കാറിന് പേരിട്ടു

സ്റ്റുട്ട്ഗാര്‍ട്ട് : സ്‌പോര്‍ട്‌സ്‌കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ തങ്ങളുടെ ആദ്യ ഓള്‍-ഇലക്ട്രിക് കാറിന് നാമകരണം ചെയ്തു. ടൈകോണ്‍ എന്ന പേര് വിളിക്കാനാണ് പോര്‍ഷെ ഇഷ്ടപ്പെടുന്നത്. ടെസ്‌ലയുടെ മോഡല്‍ എസ് ആയിരിക്കും ടൈകോണിന്റെ എതിരാളി. പോര്‍ഷെയുടെ എഴുപതാം വാര്‍ഷികാഘോഷത്തിനിടെ ചീഫ് എക്‌സിക്യൂട്ടീവ് ഒളിവര്‍ ബ്ലൂമാണ്

Auto

അഞ്ച് വര്‍ഷത്തിനുള്ളില്‍ ടെസ്‌ലയുടെ ഹാച്ച്ബാക്ക്

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : അമേരിക്കന്‍ കമ്പനിയായ ടെസ്‌ല അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയിലെത്തിക്കും. പുതിയ ജിഗാഫാക്ടറി, ‘മോഡല്‍ വൈ’ ഫുള്‍ സൈസ് എസ്‌യുവി, പുറത്തിറക്കാനിരിക്കുന്ന സെമി ലോറിയുടെ റീഡിസൈന്‍, മൂന്നാം തലമുറ സൂപ്പര്‍ചാര്‍ജര്‍ എന്നിവയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍

Auto

ഡുകാറ്റി മോണ്‍സ്റ്റര്‍ 797 പ്ലസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഡുകാറ്റി മോണ്‍സ്റ്റര്‍ മോട്ടോര്‍സൈക്കിളുകള്‍ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണ് 2018. മോണ്‍സ്റ്റര്‍ 797 മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റ് കൊണ്ടുവന്നാണ് ഡുകാറ്റി ഇന്ത്യ ഈ ആഘോഷം പൊടിപൊടിക്കുന്നത്. 797 പ്ലസ് എന്ന പുതിയ വേരിയന്റാണ് ഡുകാറ്റി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്.

Auto

പോളോ, അമിയോ, വെന്റോ കാറുകളുടെ സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ജനപ്രിയ കാറുകളായ പോളോ, അമിയോ, വെന്റോ എന്നിവയുടെ സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കുന്നതായി ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു. കാറുകളുടെ പുറംഭാഗത്ത് മാത്രം മാറ്റങ്ങള്‍ വരുത്തിയാണ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിക്കുന്നത്. ഗ്ലോസി ബ്ലാക്ക് നിറത്തില്‍ റൂഫ് ഫോയില്‍, സൈഡ് ഫോയില്‍ എന്നിവ മൂന്ന്

Auto

ടാറ്റ എച്ച്5എക്‌സിന് ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ നല്‍കും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ എച്ച്5എക്‌സ് എസ്‌യുവിയില്‍ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ നല്‍കും. തുടക്കത്തില്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയായിരിക്കും വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് ഹൈബ്രിഡ് വേരിയന്റ് പുറത്തിറക്കും. കോര്‍പ്പറേറ്റ് ആവറേജ് ഫ്യൂവല്‍ ഇക്കോണമി (കഫേ) മാനദണ്ഡങ്ങള്‍ ഹൈബ്രിഡ്,

Auto

ടാറ്റ ടിഗോര്‍ ബസ് എഡിഷന്‍ വരുന്നു

ഫോട്ടോ കടപ്പാട് : സിഗ്‌വീല്‍സ് ന്യൂഡെല്‍ഹി : ടിഗോറിന്റെ സ്‌പെഷല്‍ എഡിഷന്‍ ടാറ്റ മോട്ടോഴ്‌സ് വൈകാതെ പുറത്തിറക്കും. ഗ്ലോസ് ബ്ലാക്ക് സണ്‍റൂഫ്, ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയ ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍ എന്നിവ ടാറ്റ ടിഗോര്‍ ബസ് എഡിഷന്റെ ഫീച്ചറുകളായിരിക്കും.