Archive

Back to homepage
Business & Economy

പത്ത് വര്‍ഷമായിട്ടും ശമ്പള വര്‍ദ്ധനവില്ലാതെ മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് പത്ത് വര്‍ഷമായി ലഭിച്ചു വരുന്ന വേതനമാണ് ഇന്നും ലഭിക്കുന്നത്. ഒരു വര്‍ഷം 24 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. റിലയന്‍സിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം വര്‍ഷങ്ങളായി തുടരുന്ന ഈ ലാളിത്യം മറ്റുള്ളവര്‍ക്ക് മാതൃകയാണ്. 10

Education FK News

യുഎസ് ബിരുദധാരികള്‍ക്ക് പുസ്തകം സമ്മാനിച്ച് ബില്‍ ഗേറ്റ്‌സ്

ഓരോ കോളേജ് വിദ്യാര്‍ത്ഥിക്കും എന്താണ് ആവശ്യം? ബില്‍ ഗേറ്റ്‌സ് പറയുന്നു, അത് സ്ഥിതിവിവരക്കണക്കുകളുടെ ഒരു സംഗ്രഹമാണ്. ഈ വര്‍ഷം യുഎസ് കോളേജില്‍ നിന്നും ബിരുദം നേടിയ ഓരോ വിദ്യാര്‍ത്ഥിക്കും ബില്‍ ഗേറ്റ്‌സ് ഹാന്‍സ് റോസ്ലിങിന്റെ ഫാക്ട്ഫുള്‍നസ് എന്ന പുസ്തകം സമ്മാനിച്ചു. ഏപ്രില്‍

Education Slider

അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരന്‍

ഹൈദരാബാദ്: അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 17 ശതമാനവും ഇന്ത്യക്കാരെന്നു കണക്കുകള്‍. പഠനത്തിനായി അമേരിക്കയിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നുള്ള അനേകം വിദ്യാര്‍ത്ഥികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഹൈദരാബാദില്‍ 800 ലേറെ വിദ്യാര്‍ത്ഥികള്‍ ഓരോ ദിവസവും ശരാശരി

FK News Slider

പുതിയ സവിശേഷതകളോടെ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ്

  ഇന്ത്യന്‍ റെയില്‍വേയുടെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുന്നു. അതിന്റെ ഭാഗമായി ട്രെയിന്‍ സംബന്ധമായ അറിയിപ്പുകള്‍ നല്‍കുന്ന ഐആര്‍സിടിസി വെബ്‌സൈറ്റാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. റെയില്‍വെ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ www.irctc.co.in ഇപ്പോള്‍ തങ്ങളുടെ പുതിയ യൂസര്‍ ഇന്റര്‍ഫേസ് ബീറ്റ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക്

Auto Business & Economy

2022 ല്‍ 5 ശതമാനം ഓഹരി ലക്ഷ്യമിട്ട് നിസാന്‍

ജപ്പാനിലെ നിസാന്‍ മോട്ടോര്‍ കമ്പനി 2022 ഓടെ 5 ശതമാനം വിപണി പങ്കാളിത്തം ലക്ഷ്യമിടുന്നു. 10 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകള്‍ ഗ്രാമീണ വിപണിയിലെത്തിക്കുന്നതു വഴിയാണ് വളര്‍ച്ച ലക്ഷ്യമിടുന്നത്. നിസാന്‍, ഡാറ്റ്‌സന്‍ മോഡലുകള്‍ക്ക് കീഴിലായിരിക്കും പുതിയ മോഡലുകള്‍ നിര്‍മ്മിക്കുക. കമ്പനിയുടെ ഇലക്ട്രിക്

Slider Tech

ആപ്പിളിനെ കോപ്പിയടിച്ച സാംസങിന് പിഴ

ആപ്പിളിന്റെ പേറ്റന്റ് സവിശേഷതകള്‍ പകര്‍ത്തിയ സാംസങ്് 539 മില്ല്യന്‍ ഡോളര്‍ പിഴ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ഏകദേശം 3639 കോടി രൂപ പിഴ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1 ബില്ല്യന്‍ ഡോളറായിരുന്നു ആപ്പിള്‍ ചോദിച്ചിരുന്നത്. ഐഫോണിന് സമാനമായി സ്‌ക്രീന്‍ റിം, ഫോണിന്റെ

Education FK News

എഴുതാത്ത പരീക്ഷയ്ക്കും മാര്‍ക്ക് നല്‍കി ബീഹാര്‍ പരീക്ഷാ ബോര്‍ഡ്

ബീഹാര്‍ സ്‌കൂള്‍ ബോര്‍ഡ് പരീക്ഷ വീണ്ടും വാര്‍ത്തയില്‍ ഇടം നേടി. ടോപ്പര്‍ സ്‌കാം വിവാദത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ബീഹാര്‍ സ്‌ക്കൂള്‍ ബോര്‍ഡ് 12 ാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കാണ് ആകെ സ്‌കോറിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. 2016

Tech

ലോകകപ്പ് സംപ്രേക്ഷണത്തിന് അരങ്ങൊരുക്കി സോണി

മുംബൈ: ലോകത്തെ ഏറ്റവും ജനപ്രിയ ടൂര്‍ണമെന്റായ ഫിഫ ലോകകപ്പിനായി ഏതാനും ദിവസങ്ങള്‍ കൂടിയേ ഉള്ളൂ. അതിനുള്ള കാത്തിരിപ്പിലാണ് കളിക്കാരും ആരാധകരും. മീഡിയ പ്രമുഖരായ സോണി പിക്‌ചേഴ്‌സ് (എസ്പിഎന്‍) രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് സമ്പൂര്‍ണ ഡിജിറ്റല്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നു. സോണി ലൈവ്,

Business & Economy Slider

ജിഎസ്ടി വിമര്‍ശകരോട് അരവിന്ദ് സുബ്രഹ്മണ്യം

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), മൂന്നു മാസങ്ങള്‍ കൂടുമ്പോള്‍ ‘ഫിനാന്‍സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ്’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം പുറത്തിറക്കാറുണ്ട്. ഇത്തവണത്തെ പുസ്തകത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ അഭിമുഖമാണ്. രാജ്യത്തെ നികുതി സമ്പ്രദായത്തെയാകെ പൊൡച്ചു

Editorial Slider

ട്രംപിന്റെ അമേരിക്കയില്‍ ബുദ്ധിമുട്ടുന്ന കമ്പനികള്‍

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റത് മുതല്‍ അവിടുത്തെ ഇന്ത്യന്‍ ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര സുഗമമല്ല. സ്വതന്ത്ര വിപണി എന്ന ആശയത്തില്‍ യാതൊരുവിധ താല്‍പ്പര്യവുമില്ലാത്ത ആളാണ് സംരംഭകനില്‍ നിന്ന് പ്രസിഡന്റ് പദവിയിലേക്കെത്തിയ ട്രംപ്. സംരംഭകനെന്ന നിലയ്ക്കും ട്രംപിനുള്ളത് സ്വാര്‍ത്ഥ