Archive

Back to homepage
Business & Economy

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തിലധികം വര്‍ദ്ധിക്കും;സുരേഷ് പ്രഭു

അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8 ശതമാനത്തില്‍ അധികം വര്‍ദ്ധിക്കുമെന്ന് വാണിജ്യ മന്ത്രി സുരേഷ് പ്രഭു. സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തെ ഇരട്ടിയാക്കാന്‍ പുതിയ വ്യാവസായിക നയം രൂപപ്പെടുത്തും. 7-8 വര്‍ഷം കൊണ്ട് 5 ട്രില്യണായി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക

Education Slider

ലോകത്തെ മികച്ച സര്‍വ്വകലാശാല; കേംബ്രിഡ്ജിനെ പിന്തള്ളി ഓക്‌സ്‌ഫോര്‍ഡ്

രണ്ടു വര്‍ഷത്തിന് ശേഷം യുകെ വിദ്യാഭ്യാസ മേഖലയ്ക്ക് സന്തോഷവാര്‍ത്ത. ലോകത്തെ മികച്ച സര്‍വ്വകലാശാലകളുടെ ലിസ്റ്റില്‍ കേംബ്രിഡ്ജിനെ പരാജപ്പെടുത്തികൊണ്ട് ഓക്‌സ്‌ഫോര്‍ഡ് മുന്നേറി. മെച്ചപ്പെട്ട ഗവേഷണ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സ്‌ഫോര്‍ഡിന്റെ ഉയര്‍ച്ച. ആഗോള തലത്തില്‍ കേംബ്രിഡ്ജിനേക്കാള്‍ കൂടുതല്‍ അക്കാദമിക് പേപ്പറുകള്‍ ഉല്‍പാദിപ്പിക്കുകയും പത്രങ്ങളില്‍ കൂടുതല്‍

Auto

വ്‌ളാഡിമിര്‍ പുടിനായി കലാഷ്‌നിക്കൊവ് വക ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

മോസ്‌കോ : വ്‌ളാഡിമിര്‍ പുടിനായി എകെ 47 നിര്‍മ്മാതാക്കളായ കലാഷ്‌നിക്കൊവ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കും. ഇഷ് എന്നുപേരായ മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം റഷ്യന്‍ പ്രസിഡന്റിന്റെ മോട്ടോര്‍കേഡില്‍ ഇടംപിടിക്കും. 2008 ല്‍ അടച്ചുപൂട്ടിയ ഇഷ് മോട്ടോര്‍സൈക്കിളുകളുടെ ഉല്‍പ്പാദനമാണ് ആയുധ നിര്‍മ്മാതാക്കള്‍ പുനരാരംഭിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ

Auto

ടാറ്റ മോട്ടോഴ്‌സ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മുഴുവന്‍ മോഡലുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ 150 ാം വാര്‍ഷികം പ്രമാണിച്ചാണ് പ്രത്യേക പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സ്, പ്രത്യേക എക്‌സ്‌ചേഞ്ച്

Business & Economy

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഉടന്‍ വേതനം ലഭിക്കും

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തെ വേതനം ലഭിക്കാത്ത എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ ലഭിക്കുമെന്ന് സര്‍ക്കാര്‍. എയര്‍ ഇന്ത്യ വില്‍പ്പന സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ എയര്‍ഇന്ത്യ ഓഹരികള്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വില്‍ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇത് നിര്‍ത്തിവച്ചിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ സര്‍ക്കാര്‍

Business & Economy

ഇറാനുമായി കരാറിലേര്‍പ്പെടാന്‍ ഇന്ത്യ

ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ കരാര്‍ ധാരണകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ഇറാനുമായി കരാറിലേര്‍പ്പെടാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇത് സംബന്ധിച്ച വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ നടക്കും. അതേസമയം ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് പുറത്തുകടന്നതിന് ശേഷം പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക

Arabia

സൗദിയും റഷ്യയും തമ്മിലുള്ള മത്സരം ആഗോള ശ്രദ്ധ നേടും; കാരണം ഇതാണ്

റിയാദ്: ജൂണ്‍ 14ന് ഫിഫ ലോകകപ്പില്‍ സൗദി അറേബ്യയും റഷ്യയും തമ്മില്‍ മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തില്‍ വെച്ച് ഏറ്റുമുട്ടും. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം എത്രമാത്രം പകരുന്ന മത്സരമായിരിക്കും അതെന്നറിയില്ല. പക്ഷേ എണ്ണ വിപണിയെ സംബന്ധിച്ചിടത്തോളം ആ മത്സര ദിവസം നിര്‍ണായകമാണ്. റഷ്യന്‍

Auto

നിസ്സാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയില്‍

ചെന്നൈ : ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാറായ നിസ്സാന്‍ ലീഫ് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെത്തും. നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് തോമസ് കുഹ്ല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിസ്സാന്‍ ലീഫ് ഇപ്പോള്‍ രണ്ടാം തലമുറയിലെത്തി നില്‍ക്കുകയാണ്. ലീഫ് കൂടാതെ മറ്റ്

Arabia

മേയ് മാസത്തില്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തി എണ്ണ ഇതര സ്വകാര്യ മേഖല

റിയാദ്: മികച്ച വളര്‍ച്ചാ നിരക്കുമായി സൗദി അറേബ്യയുടെ എണ്ണ ഇതര സ്വകാര്യ മേഖല. ഏപ്രില്‍ മാസത്തില്‍ തകര്‍ച്ചയില്‍ റെക്കോഡ് സൃഷ്ടിച്ച എണ്ണ ഇതര സ്വകാര്യ രംഗം മേയ് മാസത്തില്‍ തിരിച്ച് ട്രാക്കില്‍ കയറിയതായി എമിറേറ്റ്‌സ് എന്‍ബിഡി പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ്(പിഎംഐ) വ്യക്തമാക്കുന്നു.

Auto

പറക്കും കാറുമായി ലാറി പേജിന്റെ കമ്പനി

മൗണ്ടെയ്ന്‍ വ്യൂ : കാലിഫോര്‍ണിയ ആസ്ഥാനമായ കിറ്റി ഹോക്ക് എന്ന പറക്കും കാര്‍ കമ്പനി സിംഗിള്‍ സീറ്റര്‍ ഫ്‌ളൈയിംഗ് കാര്‍ അവതരിപ്പിച്ചു. ഗൂഗിള്‍ സഹ സ്ഥാപകനായ ലാറി പേജ് സ്ഥാപിച്ചതാണ് കിറ്റി ഹോക്ക് എന്ന കമ്പനി. ഒരാള്‍ക്കു മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന

Business & Economy

വിദഗ്ധരായ ജീവനക്കാരെ നിയമിക്കുന്നതില്‍ കമ്പനികള്‍ പ്രയാസം നേരിടുന്നു: റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: നൈപുണ്യ അഭാവം നേരിടുന്ന വ്യവസായ മേഖലകളില്‍ മിക്ക കമ്പനികളും വിദഗ്ധരായ ജീവനക്കാരെ കണ്ടെത്തുന്നതില്‍ പ്രയാസം നേരിടുന്നതായി കണ്ടെത്തല്‍. ആഗോള ബിസിനസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ എപികോര്‍ സോഫ്റ്റ്‌വെയര്‍ ആണ് ഇതുസംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുള്‍പ്പെടെയുള്ള 14 രാജ്യങ്ങളിലെ ബിസിനസുകരും ജീവനക്കാരുമുള്‍പ്പടെയുള്ള

Business & Economy Top Stories

പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വളര്‍ച്ചയെ പിന്തുണയ്ക്കില്ല: മൂഡീസ്

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള റീകാപ്പിറ്റലൈസേഷന്‍ പദ്ധതി ബാങ്കുകളുടെ വായ്പാ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് അപര്യാപ്തമാണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് 2.11 ലക്ഷം കോടി രൂപയുടെ മൂലധന സഹായ

Top Stories World

ഇന്ത്യ-ഇറാന്‍ വ്യാപാര ചര്‍ച്ച ഓഗസ്റ്റില്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: ഒരു വ്യാപാര ഉടമ്പടിക്കായി ഇറാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ ഉടന്‍ ആരംഭിക്കമെന്ന് റിപ്പോര്‍ട്ട്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറിയ യുഎസ് അവര്‍ക്കു മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ച് ഭീഷണി മുഴക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. മുന്‍ഗണനാടിസ്ഥാനത്തിലുള്ള വ്യാപാര കരാര്‍ (പിടിഎ)

Tech

ഫേസ്ബുക്ക് ഡാറ്റ വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യ

ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ വിറ്റതിനെതിരെ ഇന്ത്യ. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ 20നു മുമ്പായി വിശദീകരണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ അനുമതികൂടാതെ അവരുടെ സുഹൃത്തുക്കളുടേതടക്കം

Business & Economy

ഇന്ത്യയില്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പന 37% വര്‍ധിക്കുമെന്ന് നിരീക്ഷണം

ബെംഗളൂരു: നടപ്പു വര്‍ഷം രാജ്യത്ത് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പനയില്‍ 37 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സംരംഭമായ ഇ-മാര്‍ക്കറ്ററിന്റെ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ നിന്നും ഈ വര്‍ഷം 32.70 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവ് നേടാനാകുമെന്നാണ് ഇ-മാര്‍ക്കറ്ററിന്റെ നിരീക്ഷണം. അതേസമയം,