Archive

Back to homepage
Business & Economy FK News Slider

മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വൈദ്യുതി മീറ്ററുകളും സ്മാര്‍ട്ട് പ്രീപെയ്ഡാകും: ആര്‍ കെ സിംഗ്

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ വൈദ്യുതി മീറ്ററുകളും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് പ്രീപെയ്ഡ് ആക്കി മാറ്റുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിംഗ്. മീറ്റര്‍ നിര്‍മാതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മീറ്ററിംഗ് സ്മാര്‍ട്ടാകാന്‍ പോവുകയാണെന്ന് അദ്ദേഹം

Current Affairs

ടിസിഎസ് 24,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി

കൊല്‍ക്കത്ത: ഐടി മേഖലയിലെ നിയമനങ്ങളില്‍ വരും വര്‍ഷങ്ങളില്‍ കുറവ് വരുമെന്ന പ്രവചനത്തിനിടയിലും പ്രമുഖ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഈ വര്‍ഷം ആകെ 24,000 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തതായി അറിയിച്ചു. ഇതില്‍ 20,000 പേര്‍ ആദ്യമായി ജോലി

Arabia FK News

ലോകസമാധാനം നിലനിര്‍ത്തുന്ന രാജ്യം: യുഎഇ 12 ആം സ്ഥാനത്തേക്ക് കയറി

ദുബായ്: ലോകത്തിലെ ഏറ്റവും സമാധാനപരമായ 45 രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ 12-ആം സ്ഥാനത്ത് എത്തി. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഇരട്ടിയിലധികം കുതിച്ചുകയറ്റമാണ് യുഎഇ നടത്തിയത്. സിഡ്‌നി ആസ്ഥാനമായി

Business & Economy

എസ്‌തോണിയ ഗുജറാത്തില്‍ നിന്ന് 100 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുക്കും

അഹമ്മദാബാദ്: യൂറോപ്യന്‍ രാജ്യമായ എസ്‌തോണിയ തങ്ങളുടെ ഈ വര്‍ഷത്തെ ഇ-റെസിഡന്‍സി പ്രോഗ്രാമിലേക്ക് ഗുജറാത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രധാന്യം നല്‍കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തു നിന്നുള്ള 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും (ഫ്രീലാന്‍സര്‍മാര്‍) പ്രോഗ്രാമില്‍ അവസരം ലഭിക്കുമെന്ന് ഇന്ത്യയിലെ എസ്‌തോണിയ അംബാസഡര്‍

Entrepreneurship FK News Tech

ആകാശത്തെ ‘യൂബര്‍’: പറക്കും ടാക്‌സിയുമായി ജര്‍മന്‍ കമ്പനി

ബെര്‍ലിന്‍: ആപ്പ് അധിഷ്ഠിത ടാക്‌സി സേവന ദാതാക്കളായ യൂബറിന്റെയും ഒലയുടെയുമൊക്കെ കാലം കഴിയാന്‍ പോകുന്നു. ഇനി ഭാവിയില്‍ ആകാശത്തെ ടാക്‌സി സര്‍വീസായിരിക്കും ഉപഭോക്താക്കള്‍ ഉപയോഗിക്കുക. ഇത് ഒരു ജെര്‍മന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്വപ്‌ന പദ്ധതിയാണ്. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നിരത്തുകളില്‍ നിന്നും മെല്ലെ

More

ഗോവയില്‍ പുതിയ ഗവേഷണ കേന്ദ്രവുമായി കോംസ്‌കോപ്

ന്യൂഡെല്‍ഹി: യുഎസ് ടെലികോം ഉപകരണ നിര്‍മാതാക്കളായ കോംസ്‌കോപ് ഗോവയിലെ തങ്ങളുടെ നിര്‍മാണ സൗകര്യം വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നിര്‍മാണ യൂണിറ്റില്‍ പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കോംസ്‌കോപ്പിന്റെ വലിയ വിപണികളി ലൊന്നായ ഇന്ത്യയില്‍ കമ്പനി

Business & Economy

ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന: ആമസോണ്‍ ഒന്നാമത്

സീട്ടില്‍: ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് യുഎസിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ആമസോണ്‍ ഡോട്ട് കോം ഒന്നാം സ്ഥാനം നേടിയതായി റിപ്പോര്‍ട്ട്. കൗണ്ടര്‍ പോയിന്റിന്റെ ‘സ്മാര്‍ട്ട്‌ഫോണ്‍ ചാനല്‍ ഷെയര്‍ ട്രാക്കര്‍ റിപ്പോര്‍ട്ട്’ അനുസരിച്ച് 22 ശതമാനമാണ് രാജ്യത്തെ മൊത്തം ഓണ്‍ലൈന്‍

Business & Economy

ആദ്യ സിഎസ്ആര്‍ കോണ്‍ക്ലേവുമായി കെഎംഎ

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഇതാദ്യമായി സംസ്ഥാനത്ത് കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സിഎസ്ആര്‍) എന്ന വിഷയത്തില്‍ വിപുലമായ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഓള്‍ കേരള സിഎസ്ആര്‍ കോണ്‍ക്ലേവ് അരങ്ങേറുക. കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരിതര സന്നദ്ധ

Arabia FK News

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കി ഹോട്ടലുകള്‍

ദുബായ്: അല്‍ ബന്ദര്‍ റൊട്ടാന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഈ നോമ്പുകാലത്ത് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ അടങ്ങിയ പാക്ക് നല്‍കുന്നു. ഈത്തപ്പഴം, ഫ്രെഷ് ലബന്‍, ചിക്കന്‍ ബിരിയാണി, റാട്ട, ആപ്പിള്‍ എന്നിവ അടങ്ങിയ പാക്ക് ആണ് നല്‍കുന്നത്. നൂറുകണക്കിന് പാക്കുകള്‍

Banking FK News Slider

എടിഎം കാര്‍ഡ് ഭര്‍ത്താവിനു പോലും കൈമാറരുത്! ഉപഭോക്തൃ കോടതിയുടെ മുന്നറിയിപ്പ്

  എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ എടിഎം കാര്‍ഡ് ഭാര്യ ഭര്‍ത്താവിനോ ഭര്‍ത്താവ് ഭാര്യയ്‌ക്കോ കൈമാറാറുണ്ടോ? അതുമല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നല്‍കാറുണ്ടോ? എന്നാല്‍ ഇനി മുതല്‍ ഇത്തരത്തിലുള്ള എടിഎം കൈമാറ്റം നടത്താന്‍ പാടില്ല. എടിഎം കാര്‍ഡ് കൈമാറ്റം ചെയ്യരുതെന്ന് ബാങ്കുകളുടെ ടേംസ്

Business & Economy

മഴയില്‍ നനഞ്ഞ് ഫ്രിഡ്ജ്-എസി വിപണി; വില്‍പന മൂന്ന് വര്‍ഷത്തെ താഴ്ചയില്‍

കൊല്‍ക്കത്ത: അപ്രതീക്ഷിതമായെത്തിയ മഴ മൂലം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ എയര്‍ കണ്ടീഷനര്‍ (എസി), റഫ്രിജറേറ്റര്‍ വില്‍പ്പന മൂന്ന് വര്‍ഷക്കാലത്തെ ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തിയെന്ന് റിപ്പോര്‍ട്ട്. കനത്ത ചൂടിന് ആശ്വാസമായതോടെയാണ് റഫ്രിജറേറ്ററുകളുടെയും എസിയുടേയും ആവശ്യകത ഗണ്യമായി കുറഞ്ഞതെന്ന് ജര്‍മനി ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച്ച്

Business & Economy

ഓറഞ്ച് റിന്യൂ ഏറ്റെടുപ്പ്: ഗ്രീന്‍കോയ്ക്ക് 450 മില്യണ്‍ ഡോളര്‍ സഹായം

മുംബൈ: ഓറഞ്ച് ഗ്രൂപ്പിന് കീഴിലുള്ള പുനരുപയോഗ ഊര്‍ജ കമ്പനിയായ ഓറഞ്ച് റിന്യൂവബിള്‍സിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ച ഗ്രീന്‍കോയ്ക്ക് പ്രധാന ഓഹരി പങ്കാളികള്‍ ധനസഹായം നല്‍കും. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ജിഐസിയും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും (എഡിഐഎ) 450 മില്യണ്‍ ഡോളറാണ് ഗ്രീന്‍കോയില്‍ അധികമായി നിക്ഷേപിക്കുക.

Auto

രണ്ട് ലക്ഷം രൂപയില്‍ താഴെ വില വരുന്ന ടോപ് 5 ബൈക്കുകള്‍

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ലക്ഷത്തിലധികം രൂപ നല്‍കി ഇന്ത്യന്‍ നിര്‍മ്മിത മോട്ടോര്‍സൈക്കിള്‍ (തീര്‍ച്ചയായും, റോയല്‍ എല്‍ഫീല്‍ഡ് ബൈക്കുകള്‍ ഒഴികെ) വാങ്ങുകയെന്നത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അതിവേഗം വളരുന്ന സെഗ്മെന്റുകളിലൊന്നാണ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെ

FK News Slider Sports

രണ്ട് സീസണുകളിലും മികച്ച പ്രകടനം; വിരാട് കോഹ്‌ലിക്ക് പോളി ഉമ്രിഗര്‍ അവാര്‍ഡ്

ന്യൂഡെല്‍ഹി:  മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡ് വിരാട് കോഹ്‌ലിക്ക്. 2016-17, 2017-18 സീസണുകളിലെ പ്രകടനം വിലയിരുത്തിയാണ് കോഹ്ലിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബെംഗലൂരുവില്‍ ജൂണ്‍ 12 ചൊവ്വാഴ്ച നടക്കുന്ന ബിസിസിഐ പുരസ്‌കാര ചടങ്ങില്‍ കോഹ്ലിക്ക് അവാര്‍ഡ് സമ്മാനിക്കും. ആഭ്യന്തര, അന്താരാഷ്ട്ര

Business & Economy

ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ലക്ഷ്യമിട്ട് വിപ്രോയും ആമസോണും

മുംബൈ: പ്രമുഖ റീട്ടെയ്ല്‍ വില്‍പന ശൃംഖലയായ ബിഗ് ബാസാറിന്റെ ഉടമസ്ഥരായ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ വന്‍ നിക്ഷേപത്തിന് വിപ്രോ ചെയര്‍മാനായ അസിം പ്രേംജി തയാറെടുക്കുന്നു. വാള്‍മാര്‍ട്ടിന്റെ കടന്നു വരവോടെ അടുത്ത തലത്തിലേക്ക് കടന്ന ഇന്ത്യയിലെ റീട്ടെയ്ല്‍ വ്യാപാര മേഖലയുടെ വളര്‍ച്ചയോടൊപ്പം നീങ്ങാനാണ് പ്രേംജിയുടെ

World

ലണ്ടനിലെ എട്ടുനില കെട്ടിടം എബില്‍ ഗ്രൂപ്പിന് സ്വന്തം; വില 900 കോടി രൂപ

മുംബൈ: ലണ്ടനിലെ ട്രഫല്‍ഗര്‍ സ്‌ക്വയറില്‍ എട്ട് നില വാണിജ്യ കെട്ടിടം സ്വന്തമാക്കി പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍റ്റി സ്ഥാപനമായ എബില്‍ ഗ്രൂപ്പ്. കടുത്ത മല്‍സര ലേലത്തിനൊടുവില്‍ 900 കോടി രൂപയ്ക്കാണ് (100 ദശലക്ഷം പൗണ്ട്) അമേരിക്കന്‍ ആഗോള നിക്ഷേപ മാനേജ്‌മെന്റ് കോര്‍പറേഷനായ

Current Affairs FK News Slider World

ഗ്രീന്‍ കാര്‍ഡ്: ഇന്ത്യക്കാരുള്‍പ്പടെ പകുതിയിലേറെപ്പേരും വെയ്റ്റിംഗ് ലിസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വമായ ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ ഇന്ത്യക്കാരുള്‍പ്പടെ പകുതിയിലേറെപ്പോര്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവരില്‍ നാലില്‍ മൂന്ന് പേര്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദഗ്ധ പ്രൊഫഷണലുകള്‍, വ്യവസായികള്‍, നിക്ഷേപകര്‍ തുടങ്ങിയവരെല്ലാം ഗ്രീന്‍ കാര്‍ഡ്

Business & Economy

വനിതകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നത് കുറഞ്ഞ നിക്ഷേപമെന്ന് ബിസിജി

ന്യൂഡെല്‍ഹി: വനിതകള്‍ സ്ഥാപകരോ സഹസ്ഥാപകരോ ആയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുരുഷന്മാരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിക്ഷേപമാണ് ലഭിക്കുന്നതെന്ന് ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ട്. അതേസമയം പുരുഷന്മാര്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിച്ച് വനിതകളുടെ നേതൃത്വത്തിലുള്ള നിരവധി

Top Stories

ഓണ്‍ലൈന്‍ നിയമനങ്ങള്‍ 7% വര്‍ധിച്ചു

ന്യൂഡെല്‍ഹി: മേയ് മാസം രാജ്യത്ത് നടന്നിട്ടുള്ള ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 7 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉല്‍പ്പാദന, നിര്‍മാണ മേഖലകളിലെ നിയമന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതാണ് പ്രധാനമായും ഓണ്‍ലൈന്‍ വഴിയുള്ള നിയമനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് ജോബ് പോര്‍ട്ടലായ മോണ്‍സ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Auto

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കില്ലെന്ന് ഇലോണ്‍ മസ്‌ക്

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കില്ലെന്ന് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ഇലക്ട്രിക് കാറുകളുടെ മാര്‍ഗ്ഗദര്‍ശിയെന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ടെസ്‌ല. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യം ഓര്‍മ്മിപ്പിച്ചപ്പോഴാണ് അത് സംഭവിക്കാന്‍