Archive

Back to homepage
FK News Slider Tech

‘എയര്‍ടെല്‍ ഹോം’: എല്ലാ സേവനങ്ങള്‍ക്കും ഒരൊറ്റ ബില്‍

ടെലികോം രംഗത്തെ ഭീമനായ ഭാര്‍തി എയര്‍ടെല്‍ തങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. എയര്‍ടെല്‍ ഹോം എന്ന പേരിലുള്ള പദ്ധതി എയര്‍ടെല്ലിന്റെ എല്ലാ സേവനങ്ങള്‍ക്കും ഒരു ബില്‍ എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ ടെലികോം രംഗത്തെ പുതിയ കാല്‍വെയ്പ്പായാണ് എയര്‍ടെല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

Business & Economy

ഓഹരി വിറ്റഴിക്കല്‍: പൊതുമേഖലാ കമ്പനികളിലെ ഓഹരി പങ്കാളിത്തം കേന്ദ്രം 49% ആക്കിയേക്കും

ന്യൂഡെല്‍ഹി: പ്രതിരോധവും എണ്ണയും പോലുള്ള തന്ത്രപ്രധാന മേഖലകള്‍ ഒഴികെ, എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളി (സിപിഎസ്ഇ)ലെയും ഓഹരി പങ്കാളിത്തം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 49 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സ്വയംഭരണാധികാരം ഉയര്‍ത്തുന്നതിനും ഈ കമ്പനികളില്‍ രാഷ്ട്രീയപരമായ

Banking FK News

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വായ്പാ നയം പരിഷ്‌ക്കരിച്ചു

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളുടെ യോഗ്യത മാനദണ്ഡങ്ങളും വായ്പാ നിബന്ധനകളും പരിഷ്‌ക്കരിച്ചു. പട്ടികജാതി,വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവസംരംഭകരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനുമായി 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ്

Business & Economy FK News

മൈക്രോസോഫ്റ്റ് ജിറ്റ്ഹബ്ബിനെ ഏറ്റെടുക്കുന്നു

വാഷിംഗ്ടണ്‍: സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കോഡിംഗ് സൈറ്റായ ജിറ്റ്ഹബ്ബിനെ (GitHub) മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയ കമ്പ്യൂട്ടിങ്ങ് രീതിയായ ക്ലൗഡ് കമ്പ്യൂട്ടിംഗില്‍, ജിറ്റ് സോഴ്‌സ് മാനേജ്‌മെന്റ് സംവിധാനം ഉപയോഗിച്ചു കോഡ് (code) ഹോസ്റ്റ് ചെയ്യാന്‍ ഡവലപ്പര്‍മാരെ അനുവദിക്കുന്ന ഓണ്‍ലൈന്‍ സേവന

Education FK News Slider

ചോദ്യപേപ്പറിനു പകരം സിഡി; നിര്‍ദേശം സിബിഎസ്ഇയുടെ പരിഗണനയില്‍

ന്യൂഡെല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സിബിഎസ്ഇ ചോദ്യപേപ്പര്‍ പ്രിന്റിംഗ് നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പകരം ചോദ്യങ്ങളടങ്ങിയ സിഡി വിതരണം ചെയ്യുമെന്ന് സൂചന. പദ്ധതി സിബിഎസ്ഇയുടെ പരിഗണനയിലാണ്. പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പേപ്പര്‍ സിഡി അയക്കാനാണ് പദ്ധതി. ഈവര്‍ഷം

FK News Health

അനിഷ്ടവും വെറുപ്പും തോന്നുന്നത് ആരോഗ്യത്തിനു നല്ലതെന്നു പഠനം

ലണ്ടന്‍: വെറുപ്പ് തോന്നുന്ന സ്വഭാവം നമ്മളില്‍ പലരും ഇഷ്ടപ്പെടുന്ന ഒന്നല്ല. എന്നാല്‍ അത് ആരോഗ്യത്തിനു നല്ലതാണെന്നു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ആറ് തരത്തിലുള്ള അനിഷ്ടങ്ങള്‍ അഥവാ വെറുപ്പ് തോന്നുന്ന അവസ്ഥ (disgust) നമ്മളെ അസുഖങ്ങളില്‍നിന്നും സംരക്ഷിക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ്

FK News Life

തീരത്തടിഞ്ഞ തിമിംഗലത്തിനുള്ളിൽനിന്നും കണ്ടെത്തിയത് 80 പ്ലാസ്റ്റിക് ബാഗുകള്‍

ബാങ്കോങ്: ഈ മാസം എട്ടാം തീയതി ലോക സമുദ്രദിനം ആചരിക്കാനിരിക്കവേ, 80 പ്ലാസ്റ്റിക്ക് ബാഗുകള്‍ (ഏകദേശം എട്ട് കിലോ) വിഴുങ്ങിയ തിമിംഗലം ചത്ത വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തായ്‌ലാന്‍ഡിലെ സോംഗ്ഖല പ്രവിശ്യയിലെ കനാലില്‍(കൈത്തോട്) കഴിഞ്ഞ തിങ്കളാഴ്ചയാണു തിമിംഗലത്തെ അവശനിലയില്‍ കണ്ടെത്തിയത്.

FK News World

2030 ആകുമ്പോഴേക്കും പ്ലാസ്റ്റികിനെ തുടച്ച് നീക്കാന്‍ അമേരിക്കയുടെ പദ്ധതി

വാഷിംങ്ടണ്‍: പ്ലാസ്റ്റിക് മലിനീകരണം പൂര്‍ണമായും ലോകത്തു നിന്നും ഒഴിവാക്കാനായുള്ള അന്താരാഷ്ട്ര ഉടമ്പടിയുമായി അമേരിക്കന്‍ ഗവണ്‍മെന്റ്. ഇക്കാര്യം മറ്റ് ജി 7 രാജ്യങ്ങളെ അറിയിച്ചു.2030 ആവുന്നതോടെ മാലിന്യങ്ങളുടെ ലിസ്റ്റില്‍ പ്ലാസ്റ്റിക് ഉണ്ടാകില്ലെന്ന് പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ദേശീയ

FK Special World

കടലില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു, നെതര്‍ലാന്‍ഡ്‌സില്‍ പ്രതിഷേധമുയരുന്നു

കാറ്റാടി മില്ലുകളുടെ നാടാണു നെതര്‍ലാന്‍ഡ്‌സ്. പക്ഷേ, യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തായി പരന്നുകിടക്കുന്ന പ്രധാന കടലായ വടക്കന്‍ കടലില്‍ (north sea) ഡച്ച് സര്‍ക്കാര്‍, കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണു നെതര്‍ലാന്‍ഡ്‌സിലെ ഒരു വലിയ വിഭാഗം മത്സ്യത്തൊഴിലാളികള്‍. നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കു

Business & Economy FK News Slider

ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ ഉത്പാദനം 2022 ഓടുകൂടി 225 ജിഗാവാട്ട് ആക്കും

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിംഗ്. 2022 മാര്‍ച്ച് മാസത്തോടുകൂടി പുനരുപയോഗ ഊര്‍ജ ഉത്പാദന ശേഷി 225 ജിഗാവാട്ട് അധികമായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 175 ജിഗാവാട്ടാണ് ഊര്‍ജ പദ്ധതികളുടെ

Education FK Special

തെരുവില്‍ നിന്നും കേംബ്രിഡ്ജിലേക്ക് ചിറക് വിരിച്ച ‘സിറഗു’

ചെന്നൈ നഗരത്തിലെ ഓരോ ചേരികള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. കഷ്ടപ്പാടിന്റെ, വിശപ്പിന്റെ, ദാരിദ്ര്യത്തിന്റെ, സഹനത്തിന്റെ അങ്ങനെ ഒത്തിരിയൊത്തിരി കണ്ണ് നനയ്ക്കുന്ന കഥകള്‍. ആ കഥകള്‍ക്കെല്ലാം ഒടുവില്‍ പുഞ്ചിരിക്കുന്ന ഒരു നല്ല നാളെ കൂടി ഒളിച്ചിരിപ്പുണ്ടായിരുന്നു.അധ്യാപികയായ ഉമ വെങ്കിടാചലം തമിഴ്‌നാട്ടിലെ യാചകരുടെ ഇടയില്‍

Auto

1.25 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ടോപ് 5 എബിഎസ് ബൈക്കുകള്‍

  125 സിസിക്കും അതിന് മുകളിലും എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള പുതുതായി വിപണിയിലെത്തിക്കുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും 2018 ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ എബിഎസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാഹനാപകടങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. നിലവിലുള്ള മോഡലുകളില്‍ 2019 ഏപ്രില്‍ മാസത്തോടെ എബിഎസ് നല്‍കിയിരിക്കണം.

Education FK News Slider

രാജ്യത്തെ 82 മെഡിക്കല്‍ കോളേജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനം റദ്ദാക്കി

  രാജ്യത്തെ 82 മെഡിക്കല്‍ കോളേജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനം റദ്ദാക്കി ന്യൂഡെല്‍ഹി: 2018-19 അക്കാദമിക് വര്‍ഷത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് രാജ്യത്തെ 82 മെഡിക്കല്‍ കൊളേജുകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കി. കേരളത്തില്‍ 12 കോളേജുകള്‍ക്ക് വിലക്ക് ബാധകമാകും. നീറ്റ് പരീക്ഷാ

Arabia FK News

ഹൈ ടെക്ക് മേഖലകളിലായി ദുബായില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നു

വിദേശ നിക്ഷേപകരുടെ ഇഷ്ടസ്ഥലമായി ദുബായ് കുതിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദുബായ് എഫ്ഡിഐ മോണിട്ടര്‍ റിപ്പോര്‍ട്ടിന്റെ വാര്‍ഷിക കണക്കുകള്‍ പ്രകാരം രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോത് ഗണ്യമായി വര്‍ധിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം 27.3 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപമാണ്

FK News World

കിം-ട്രംപ് കൂടിക്കാഴ്ച: ‘ലോകസമാധാന മുദ്ര’ രൂപകല്‍പ്പന ചെയ്ത് സിംഗപ്പൂര്‍

സിംഗപ്പൂര്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്നും കൂടിക്കാഴ്ച നടത്തുകയാണ്. ജൂണ്‍ 12 നാണ് കൂടിക്കാഴ്ച. ഇതിനു മുന്നോടിയായി സിംഗപ്പൂരില്‍ ലോകസമാധനത്തിനു വേണ്ടി മുദ്ര രൂപകല്‍പ്പന ചെയ്തു. സിംഗപ്പൂര്‍ മിന്റാണ് ഓണ്‍ലൈന്‍ വഴി മുദ്രയുടെ

Arabia FK News

യുഎഇയില്‍ ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

യുഎഇയില്‍ ഓഫീസ് ജോലി വീട്ടിലിരുന്നു ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി പഠനം. ഏകദേശം 60 ശതമാനത്തിലേറെ ജോലിക്കാര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യുന്നതായാണ് ഇന്റര്‍നാഷണല്‍ വര്‍ക്ക്‌പ്ലേസ് ഗ്രൂപ്പ് (ഐഡബ്ല്യൂജി) നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 50 ശതമാനം ആളുകള്‍ ആഴ്ചയില്‍ പകുതിയോളം

Arabia FK News Slider

ദുബായ് എയര്‍പോര്‍ട്ടില്‍ പുതിയ സ്മാര്‍ട്ട്‌ഗേറ്റ് സംവിധാനം നടപ്പാക്കി

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2ല്‍ പുതിയ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം നിലവില്‍ വന്നു. പുതിയ പരിഷ്‌കരണത്തിന്റെ സഹായത്തോടെ ഇനിമുതല്‍ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിരീക്ഷണ നിയന്ത്രണങ്ങള്‍ വെറും പത്ത് സെക്കന്റില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്

Business & Economy FK News Slider

മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപ നിരക്ക് കുറച്ചു

  ന്യൂഡെല്‍ഹി: മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ഈടാക്കുന്ന അധികനിരക്ക് 5 ബേസിസ് പോയിന്റായി കുറയ്ക്കാന്‍ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡ് (സബി) നിര്‍ദേശം. നിലവില്‍ 20 ബേസിസ് പോയിന്റാണ് ഈടാക്കുന്ന നിരക്ക്. ഇനിമുതല്‍ അഞ്ച് ബേസിസ് പോയിന്റ് ഈടാക്കാന്‍ ഫണ്ട് ഹൗസുകളോട് നിര്‍ദേശിച്ചു.

Banking Current Affairs FK News Slider Top Stories

എസ്ബിഐയ്ക്ക് ശേഷം മെഗാ ബാങ്ക്; നാല് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ നാല് ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയെയാണ് ലയിപ്പിക്കുക. നാല് ബാങ്കുകളുടെയും ലയനം നടന്നാല്‍ എസ്ബിഐയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ

Arabia Business & Economy FK News

കാരുണ്യപ്രവര്‍ത്തനം: യുഎഇയിലെ മൂന്ന് ശതകോടീശ്വരന്‍മാര്‍ സമ്പത്തിന്റെ പകുതി സംഭാവന ചെയ്യും

ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ്സുകാരായ ഷംസീര്‍ വായലില്‍, ബദര്‍ ജഫര്‍, ബി ആര്‍ ഷെട്ടി എന്നിവര്‍ അവരുടെ സമ്പത്തിന്റെ പകുതി ഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുന്നു. 2010 ല്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സും, ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും വ്യവസായിയായ വാറന്‍