Archive

Back to homepage
Business & Economy FK News Slider Top Stories

റഷ്യയില്‍ നിന്നും ഇന്ത്യ പ്രകൃതിവാതകം ഇറക്കുമതി ചെയ്ത് തുടങ്ങി

ദാഹെജ്: റഷ്യയില്‍ നിന്നും ഇന്ത്യ ദ്രവീകരിച്ച പ്രകൃതിവാതകം(എല്‍എന്‍ജി) ഇറക്കുമതി ചെയ്ത് തുടങ്ങി. എല്‍എന്‍ജി ഉല്‍പ്പന്നനിര വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി ആരംഭിച്ചിരിക്കുന്നത്. ആര്‍ട്ടിക് ഉപദ്വീപിലെ യമാല്‍ പ്രൊജക്റ്റില്‍ നിന്നാണ് ഗ്യാസ്‌പ്രോം എല്‍എന്‍ജി വിതരണം ചെയ്യുക. ഇന്നത്തെ ദിവസം ഇന്ത്യന്‍ ചരിത്രത്തിലെ നാഴികകല്ലാണെന്നും ഭാരതത്തിന്റെ

Business & Economy Education

രാജ്യത്ത് വേണ്ടത്ര വിദഗ്ധ ജീവനക്കാരില്ല : പ്രണബ് മുഖര്‍ജി

ന്യൂഡെല്‍ഹി: രാജ്യത്ത് വ്യവസായമേഖലയിലെ ആവശ്യങ്ങളും അവ നിറവേറ്റാന്‍ ലഭ്യമായ കഴിവുള്ള ജീവനക്കാരുടെ ലഭ്യതയും തമ്മില്‍ വലിയ വിടവാണ് അനുഭവപ്പെടുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം ഒരു ദുരിതമാകരുതെന്ന് ഉറപ്പു വരുത്തണം. ഇതിന് സഹായകമാകുന്ന ലോകോത്തര നിലവാരത്തിലുള്ള

Business & Economy Tech

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മഹാരാഷ്ട്രയുടെ ‘സാന്‍ഡ്‌ബോക്‌സ്’

മുംബൈ: സംസ്ഥാനത്തെ ഫിന്‍ടെക് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സാന്‍ഡ്‌ബോക്‌സ് സേവനം പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി ഫിന്‍ടെക് നയം രൂപീകരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാന ഐടി വകുപ്പില്‍ ഫിന്‍ടെക് ഓഫീസര്‍ എന്ന തസ്തികയില്‍ നിയമനം നടത്താനും സര്‍ക്കാര്‍

Arabia Business & Economy

യുഎസ് ഉപരോധം: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി റിലയന്‍സ് നിര്‍ത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയുടെ ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍നൊരുങ്ങുന്നു. ഇറാന് മേല്‍ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം നിലവില്‍ വന്ന സാഹചര്യത്തിലാണ് അവിടെ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കാന്‍ കമ്പനി

FK News Health Slider

കോഴിക്കോട് നിപയ്ക്ക് ഒപ്പം ഭീതി പടര്‍ത്തി മലമ്പനിയും

കോഴിക്കോട്: നിപ വൈറസ് ബാധ സംബന്ധിച്ച് ആശങ്കകള്‍ ബാക്കി നില്‍ക്കെ കോഴിക്കോടിനെ ഭീതിയിലാഴ്ത്തി മലമ്പനിയും പടര്‍ന്നുപിടിക്കുന്നു. ബീഹാറില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. നിപ പനിയെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മറ്റ് ജില്ലകളിലേക്ക് പോകാനിരിക്കുന്ന സാഹചര്യത്തിലാണ് മലമ്പനി പടര്‍ന്നത്. പേരാമ്പ്രയാണ്

Banking

ബാങ്കുകളുടെ മൂലധന വര്‍ധനക്ക് സര്‍ക്കാര്‍ നല്‍കിയ 88,000 കോടി കടത്തില്‍ മുങ്ങി

ന്യൂഡെല്‍ഹി: കടക്കെണിയിലായ പൊതുമേഖലാ ബാങ്കുകളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 88,000 കോടിയോളം രൂപയുടെ മൂലധന വര്‍ധനാ പാക്കേജും കിട്ടാക്കടത്തിന്റെ കുത്തൊഴുക്കില്‍ പെട്ടെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കില്ലെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് അന്താരാഷ്ട്ര

Business & Economy Current Affairs FK News Slider

1,299 രൂപ ടിക്കറ്റുമായി ഗോഎയറില്‍ പറക്കാം

മുംബൈ: സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയര്‍ മണ്‍സൂണ്‍ പ്രമാണിച്ച് യാത്രാഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തരയാത്രയ്ക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 1,299 രൂപയാണ് ഗോഎയറിന്റെ വാഗ്ദാനം. എന്നാല്‍ ഇത് വണ്‍വേ ടിക്കറ്റ് മാത്രമാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഈ ടിക്കറ്റില്‍, യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിശ്ചിത സ്ഥലത്തേക്ക്

Auto Business & Economy

മേയ് മാസത്തില്‍ 3 ലക്ഷം യാത്രാ വാഹനങ്ങള്‍ വിറ്റഴിച്ച് ഇന്ത്യന്‍ വിപണി

മുംബൈ: വിവിധ വിഭാഗങ്ങളിലെ വാഹന നിര്‍മാതാക്കള്‍ക്ക് പുതിയ ആവേശം നല്‍കി രാജ്യത്തെ വാഹന വില്‍പന വന്‍ തോതില്‍ കുതിച്ചുയര്‍ന്നു. മേയ് മാസത്തില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ എന്ന റെക്കോര്‍ഡ് നേട്ടം ഇന്ത്യന്‍ യാത്രാ വാഹന വിപണി നേടിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാണിജ്യ

Banking

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കണ്‍ട്രി ഹെഡായി ജോണ്‍ തോമസ് നിയമിതനായി

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കണ്‍ട്രി ഹെഡായി(ബിസിനസ് ഡെവലപ്‌മെന്റ്) ജോണ്‍ തോമസ് നിയമിതനായി. ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജറായിരുന്നു. ബാങ്കിംഗ് രംഗത്ത് 37 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ജോണ്‍ തോമസ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

Business & Economy FK Special

പ്ലാസ്റ്റിക്കിനോട് ബൈ പറയാന്‍ കൊക്കകോളയും ഇന്‍ഫോസിസും ഹില്‍ട്ടണും

ന്യൂഡെല്‍ഹി: പ്ലാസ്റ്റിക് മലിനീകരണം രാജ്യത്ത് സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ കൊക്ക കോള, ഇന്‍ഫോസിസ്, ഹില്‍ട്ടണ്‍ എന്നിവയുള്‍പ്പടെയുള്ള കമ്പനികള്‍ തയാറെടുക്കുന്നു. ജൂണ്‍ അഞ്ചിലെ ലോക പരിസ്ഥിതി ദിനാഘോഷത്തോട് അനുന്ധിച്ച് ‘പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക’ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ബോധവത്കരണം നടത്തി വരുന്നുണ്ട്. റീസൈക്ലിങ്

Auto Current Affairs FK News

ദൂരപരിധിക്ക് ചാര്‍ജില്ല; സമയത്തിന് ചാര്‍ജ്; യൂബറിനും ഒലയ്ക്കുമെതിരെ കര്‍ണാടക സര്‍ക്കാരിന്റെ നോട്ടീസ്

ബെംഗലൂരു: ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒലയ്ക്കും യൂബറിനുമെതിരെ കര്‍ണാടക സര്‍ക്കാറിന്റെ നോട്ടീസ്. നിലവിലുള്ള നിയമത്തിന് വിപരീതമായി ദൂരപരിധിക്ക് ചാര്‍ജ് ഈടാക്കാതെ സമയത്തിന് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയിലാണ് ഒലക്കും യൂബറിനും നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരിയില്‍ പുറത്തിറക്കിയ താരിഫ് അനുസരിച്ച് കിലോമീറ്ററിനാണ് ഉപഭോക്താക്കളില്‍

Arabia Business & Economy FK News

അബുദാബിയും റഷ്യയും കൈകോര്‍ക്കുന്നു, ഊര്‍ജ്ജ വിപണിയുടെ സ്ഥിരതയ്ക്കായി

അബുദാബി: ഊര്‍ജ്ജ വിപണിയില്‍ സ്ഥിരത കൈവരിക്കുന്നതിനായി റഷ്യയും അബുദാബിയും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അബുദാബി കിരീടാവകാശി മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമാണ് കരാറില്‍ ഒപ്പുവെച്ചത്. എണ്ണ വിലയില്‍ വരുന്ന വര്‍ധനയുടെ പശ്ചാത്തലത്തിലാണ് സുപ്രധാനമായ

Arabia

പ്രിന്‍സ് മുഹമ്മദിനെ ആരാണ് ഭയക്കുന്നത്…

റിയാദ്: ഒടുവില്‍ അല്‍ ഖ്വയ്ദയും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ തിരിഞ്ഞിരിക്കുകയാണ്. തന്റെ ‘ദുഷ്’ പദ്ധതികള്‍ക്ക് പ്രിന്‍സ് മുഹമ്മദ് കടുത്ത വില നല്‍കേണ്ടി വരുമെന്നാണ് അല്‍ ഖ്വയ്ദ ഭീഷണി മുഴക്കിയിരിക്കുന്നത്. കാരണം വ്യക്തമാണ്. പരമ്പരാഗത മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന ഒരു രാഷ്ട്രത്തെ ആധുനികവല്‍ക്കരിക്കാനുള്ള

Business & Economy FK News FK Special

പുതുതലമുറയ്ക്ക് താങ്ങായി വാടക ഫര്‍ണിച്ചര്‍ വിപണി

  സ്വദേശം വിട്ട് തൊഴില്‍ അന്വേഷകര്‍ മറുനാടുകളിലേക്ക് ചേക്കേറുന്നത് അനുദിനം വര്‍ധിച്ചു വരികയാണിപ്പോള്‍. ആധുനിക തലമുറ ചുരുങ്ങിയ കാലയളവിലും എല്ലാവിധ സൗകര്യങ്ങളോടും കൂടി താമസിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടുതന്നെ അവര്‍ക്കാവശ്യമായ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കുന്ന സംരംഭങ്ങള്‍ പൊതുവെ സജീവമായിരിക്കുന്നു. ബാച്ച്‌ലേഴ്‌സ് മുതല്‍ ഒരു

Banking Current Affairs FK News

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി എംകെ ജെയ്‌നിനെ നിയമിച്ചു

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണറായി മഹേഷ് കുമാര്‍ ജെയ്‌നിനെ നിയമിച്ചു. ഐഡിബിഐ ബാങ്ക് സിഇഒ ആയിരുന്ന ജെയ്ന്‍ ആര്‍ബിഐയുടെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളാണ്. മൂന്ന് വര്‍ഷമാണ് കാലാവധി. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാറാണ് പ്രഖ്യാപനം നടത്തിയത്.

FK Special Slider

പണ്ട് പുകയില കൃഷി, ഇന്ന് 15 തരം വെണ്ടകളില്‍ വിളവെടുപ്പ്

മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യുന്നവരാണ് കര്‍ഷകര്‍. പരിതസ്ഥിതികള്‍ ചിലപ്പോള്‍ എതിരാകുമ്പോഴും കര്‍ഷകന്‍ കൃഷിയോടും തന്റെ മണ്ണിനോടും കാത്തു സൂക്ഷിക്കുന്ന വിശ്വാസം ഒന്നു മാത്രമാണ് അവരുടെ പിന്നീടുള്ള വിജയത്തിന്റെ അടിസ്ഥാനം. ഇത്തരത്തിലുള്ള കാര്‍ഷിക പെരുമയുടെ വിജയമാണ് കര്‍ണാടകയില്‍ നിന്നുള്ള കാര്‍ഷിക ദമ്പതിമാരായ ശങ്കറിനും

Business & Economy Current Affairs FK News Slider Top Stories

നോട്ട് നിരോധനത്തിനു ശേഷം രജിസ്‌ട്രേഷനില്ലാത്ത 73,000 കമ്പനികളുടെ അനധികൃത നിക്ഷേപം; 24,000 കോടിയോളം രൂപ കണ്ടെത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം വന്നതിനു ശേഷം രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യപ്പെട്ട കമ്പനികള്‍ അനധികൃതമായി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തി. രജിസ്‌ട്രേഷനില്ലാത്ത 73,000 കമ്പനികള്‍ 24,000 കോടിയോളം രൂപ നിക്ഷേപിച്ചതായി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചു. നോട്ട് നിരോധനത്തിനു

FK News Slider Tech

യുവാക്കള്‍ക്ക് പ്രിയം സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു

  വാഷിംഗ്ടണ്‍: സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലേക്കു യുവാക്കള്‍ മാറുന്നതായും ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ചു കഴിഞ്ഞതായും പ്യൂ റിസര്‍ച്ച് സെന്റര്‍ (Pew Research Center) നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015ല്‍ 13-17 വയസിനിടയിലുള്ളവര്‍ക്കിടയില്‍ പ്യൂ റിസര്‍ച്ച്

Business & Economy FK News Slider

ബജറ്റില്‍ വകയിരുത്തിയ പണം കുറവ്; പട്ടാളക്കാര്‍ സ്വയം പണം മുടക്കി യൂണിഫോം വാങ്ങണം

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലെ പട്ടാളക്കാര്‍ക്ക് യൂണിഫോം വാങ്ങണമെങ്കില്‍ ഇനി സ്വന്തം കയ്യില്‍ നിന്നും പണം മുടക്കണം. ഇന്ത്യന്‍ കരസേനയുടേതാണ് തീരുമാനം. പട്ടാളക്കാര്‍ക്കായി ബജറ്റില്‍ വകയിരുത്തിയ പണം തികയാത്തതിനെ തുടര്‍ന്നാണ് തീരുമാനം. കരസേനയ്ക്ക്് ആവശ്യമായ യൂണിഫോം തുടങ്ങിയ സാധനങ്ങള്‍ സൈനികര്‍ സ്വന്തം

Auto

പുതിയ സാങ്കേതികവിദ്യയുമായി ഫോഡ്

ഡിയര്‍ബോണ്‍ (മിഷിഗണ്‍) : പിന്നില്‍നിന്ന് പാഞ്ഞുവന്ന് വളഞ്ഞുപുളഞ്ഞും കുത്തിക്കയറ്റിയും പോകുന്ന മോട്ടോര്‍സൈക്കിളുകള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യയുമായി ഫോഡ് മോട്ടോര്‍ കമ്പനി. പുതിയ സാങ്കേതികവിദ്യയ്ക്ക് ഫോഡ് പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചു. കാമറകളും സെന്‍സറുകളുമാണ് ഇത്തരത്തില്‍ വരുന്ന മോട്ടോര്‍സൈക്കിളുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നത്. ലെയ്ന്‍ മാറിമാറി