Archive

Back to homepage
Auto

2021 ഓടെ യൂറോപ്പില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുമെന്ന് എഫ്‌സിഎ

മിഷിഗണ്‍ : 2021 ഓടെ യൂറോപ്പില്‍ എല്ലാ ഡീസല്‍ എന്‍ജിനുകളും ഉപേക്ഷിക്കുമെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ്. കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഡേയില്‍ എഫ്‌സിഎ മേധാവി സെര്‍ജിയോ മാര്‍ക്കിയോണേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായ യൂറോപ്പില്‍ പ്രത്യേകിച്ച് ഡീസല്‍ എന്‍ജിനുകള്‍ക്ക് ഭാവിയില്ലെന്ന്

Business & Economy FK News

മുംബൈക്കാര്‍ കഠിനാധ്വാനികള്‍; കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍

മുംബൈ: ലോകത്ത് ഏറ്റവും കഠിനാധ്വാനികളായവര്‍ മുംബൈക്കാരെന്ന് പഠനം. ഏറ്റവും കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ മുംബൈക്കാരെന്ന് സ്വിസ് ബാങ്ക് യുബിഎസ് നടത്തിയ പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ 77 നഗരങ്ങളിലായി നടത്തിയ പഠനത്തില്‍ യൂറോപ്യന്‍ നഗരങ്ങളിലേക്കാള്‍ കൂടുതല്‍ മണിക്കൂര്‍ മുംബൈക്കാര്‍ ജോലി ചെയ്യുന്നതായി

Arabia FK News

നാടിന് വെളിച്ചമേകാന്‍ ദുബായില്‍ ‘ഓരോ വീട്ടിലും സൗരോര്‍ജം’ പദ്ധതി

ദുബായ്: രാജ്യത്തിന്റെ ഊര്‍ജ മേഖലയ്ക്ക് കരുത്ത് പകരാന്‍ പുതിയ പദ്ധതിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദീവ) രംഗത്ത്. ഓരോ വീട്ടിലും സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് അതില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം ആവശ്യാനുസരണം ഉപയോഗിക്കുക. തുടര്‍ന്ന് ലഭിക്കുന്ന അധിക ഊര്‍ജം ദീവയിലേക്ക്

Auto

ജീപ്പ് സബ് 4-മീറ്റര്‍ എസ്‌യുവി നിര്‍മ്മിക്കും

മിഷിഗണ്‍ : ജീപ്പ് പുതിയ എന്‍ട്രി ലെവല്‍ എസ്‌യുവി നിര്‍മ്മിക്കും. നാല് മീറ്ററില്‍ കുറവ് നീളം വരുന്ന ചെറിയ എസ്‌യുവി തീര്‍ച്ചയായും ഇന്ത്യയിലുമെത്തും. ജീപ്പ് റെനഗേഡിന് പിന്നിലായിരിക്കും പുതിയ എസ്‌യുവിയുടെ സ്ഥാനം. പുതിയ വാഹനം പുറത്തിറക്കുന്നതോടെ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കള്‍ സബ്

Business & Economy FK News Slider

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു; വിലക്കയറ്റം രൂക്ഷം

മുംബൈ: ഏഴ് സംസ്ഥാനങ്ങളിലായി ആരംഭിച്ച കര്‍ഷകരുടെ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജനജീവിതം സ്തംഭിക്കുന്നു. പാല്‍, പച്ചക്കറി, അരി തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കെല്ലാം വില കുത്തനെ വര്‍ധിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന സമരത്തിനെ കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന സര്‍ക്കാരുകളും

Auto

കാത്തിരിപ്പ് അവസാനിപ്പിക്കാം ! ഏതര്‍ 340 ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ 5 ന്

ബെംഗളൂരു : നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ബെംഗളൂരു ആസ്ഥാനമായ ഏതര്‍ എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ഏതര്‍ 340 ഈ മാസം 5 ന് പുറത്തിറക്കും. ഏകദേശം 1-1.10 ലക്ഷം രൂപയായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്

Business & Economy Current Affairs FK News Health Slider Top Stories

എല്ലാ മരുന്നുകളും ഒരു വിലനിയന്ത്രണ പട്ടികയില്‍; കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഉടന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവിലുള്ള മരുന്നുവില നിയന്ത്രണചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മരുന്നുകളെയും വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ അവസാനത്തോടെ ഇതിന്റെ ശ്രമങ്ങള്‍ ആരംഭിക്കും. നിതി ആയോഗിന്റെ നിര്‍ദേശപ്രകാരമാണ്

FK News Slider Top Stories

ആണവവാഹക ശേഷിയുള്ള അഗ്നി-5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

  ന്യൂഡെല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ആണവവാഹക ശേഷിയുള്ള അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 5,000 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈല്‍ ഒഡീഷാ തീരത്തു നിന്നുമാണ് വിക്ഷേപിച്ചത്. 9.48 ന് നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ വകുപ്പിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അഗ്നി-5

Business & Economy FK News Slider Tech Top Stories

എയര്‍ടെല്ലിന് ഒന്നാം സ്ഥാനം നഷ്ടപ്പെടും; വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു; ലയനം അവസാനഘട്ടത്തില്‍

മുംബൈ: ടെലികോം രംഗത്തെ പ്രമുഖ കമ്പനികളായ വൊഡാഫോണും ഐഡിയയും ഒന്നാകുന്നു. വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ ലയന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുകമ്പനികളും ലയിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് മാറും. എന്നാല്‍ പുതിയ

FK News

പെട്രോള്‍ വില 9 പൈസ കുറഞ്ഞു; ഡീസല്‍ വിലയില്‍ മാറ്റമില്ല

ന്യൂഡെല്‍ഹി: പെട്രോള്‍ വില തുടര്‍ച്ചയായ അഞ്ചാം ദിവസത്തില്‍ 9 പൈസ കുറഞ്ഞു. എന്നാല്‍ ഡീസല്‍വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഡെല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.11 രൂപയാണ്. ഇന്നലെ പെട്രോളിന് 78.20 രൂപയായിരുന്നു. മുംബൈയിലും കൊല്‍ക്കത്തയിലും 85.92 രൂപയാണ് പെട്രോള്‍ വില. കേരളത്തിലും

Banking FK News World

വെനസ്വേലയില്‍ പുതിയ നോട്ട് പുറത്തിറക്കും

കാരക്കാസ്: വെനസ്വേലയില്‍ പുതിയ കറന്‍സി പുറത്തിറക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഓഗസ്റ്റ് നാലിന് പുതിയ നോട്ട് അവതരിപ്പിക്കാനാണ് പദ്ധതി. ജൂണ്‍ നാലിന് പുറത്തിറക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാകാത്തതിനാല്‍ വെനസ്വേലന്‍ ബാങ്കിംഗ് അസോസിയേഷന്‍(എബിവി) സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എബിവി

Current Affairs FK News Slider Sports

വരുന്നൂ, ഇന്ത്യയില്‍ ആദ്യമായി കായിക സര്‍വകലാശാല

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കായികമേഖലയ്ക്കായി സര്‍വകലാശാല തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. മണിപ്പൂരിലാണ് സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. മെയ് 23 നാണ് കേന്ദ്ര മന്ത്രിസഭ കായിക സര്‍വകലാശാല ആരംഭിക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയത്.