Archive

Back to homepage
Entrepreneurship

ബ്യൂട്ടി സേവനങ്ങള്‍ വീട്ടിലെത്തിച്ച് ‘യെസ് മാഡം’

  ഭംഗി അല്‍പം കൂടുന്നതില്‍ പരാതി പറയുന്നവര്‍ വിരളമാണ്. ബ്യൂട്ടി പാര്‍ലറുകളിലും സലൂണുകളിലും പോയി അടിമുടി ഭംഗി കൂട്ടി വരാന്‍ സാധാരണഗതിയില്‍ കുറഞ്ഞത് ആയിരം രൂപ ചെലവ് വരും. ഇക്കാര്യത്തില്‍ ഒട്ടുമിക്കരും പണത്തിന്റെ കണക്കുകള്‍ അവഗണിക്കുകയാണ് പതിവ്. ജീവിതത്തില്‍ ബ്യൂട്ടിക്കുള്ള സ്ഥാനം

Arabia

സ്ത്രീകളുടെ ഡ്രൈവിംഗിനെ പിന്തുണച്ച് വോഗ് മാഗസിന്‍

സ്ത്രീകളുടെ ഡ്രൈവിംഗിന് പിന്തുണ നല്‍കികൊണ്ട് പ്രശസ്ത ഫാഷന്‍ മാഗസിന്‍ വോഗിന്റെ പുതിയ ലക്കം പുറത്തിറങ്ങി. സ്ത്രീകളെ സൗദി അറേബ്യയുടെ മാര്‍ഗദര്‍ശി എന്ന വിശേഷണം നല്‍കിക്കൊണ്ടാണ് വോഗ് അറേബ്യയുടെ ജൂണ്‍ ലക്കം വിപണിയില്‍ എത്തിയിരിക്കുന്നത്. സൗദിയിലെ മുന്‍ രാജാവിന്റെ മകളായ ഹാഫിയ ബിന്റ്

Business & Economy Slider

രാജ്യത്ത് ജിഎസ്ടി വരുമാനം 94,061 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മാസത്തെ മൊത്തം ജി.എസ്.ടി വരുമാനം 94,016 കോടി രൂപയെന്ന് കണക്കുകള്‍. ഇതില്‍ 15,866 കോടി രൂപ കേന്ദ്ര ജി.എസ്.റ്റി.യും, 21,691 കോടി രൂപ സംസ്ഥാന ജി.എസ്.ടി യുമാണ്. അന്തര്‍ സംസ്ഥാന ജി.എസ്.ടി ഇനത്തില്‍ 49,120 കോടി രൂപയും

More

എച്ച്എസ്ബിസി ഗാര്‍ഹിക വായ്പാസേവനം അബുദാബിയിലേക്ക് നീട്ടി

അബുദാബി: പ്രമുഖ ബാങ്കിംഗ് ഭീമനായ എച്ച്എസ്ബിസി ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഗാര്‍ഹിക വായ്പാ സേവനങ്ങള്‍ അബുദാബിയിലേക്ക് വ്യാപിപ്പിക്കുന്നു. ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ തീരുമാനം. അബുദാബിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രോപ്പര്‍ട്ടികള്‍ക്കാണ് വായ്പ നല്‍കാന്‍ നിലവില്‍ പദ്ധതിയിടുന്നത്. ദുബായില്‍ ലീസിന് എടുത്ത

Top Stories

ബിഗ് ടെക്‌നോളജിയില്‍ മുന്നേറുന്ന ചൈന

. ഗൂഗിള്‍ v/s ഫേസ്ബുക്ക്, യൂബര്‍ v/s ലിഫ്റ്റ്, ആമസോണ്‍ v/s മൈക്രോസോഫ്റ്റ് ടെക് ലോകത്തിലെ വന്‍കിട ഭീമന്മാര്‍ തമ്മിലുള്ള മത്സരക്രമം ഏറെക്കുറെ മുകളില്‍ സൂചിപ്പിച്ച പോലെയാണ്. എന്നാല്‍ ഇനി ഇതൊക്കെ മറക്കാം. സമസ്ത മേഖലയിലും ആധിപത്യം നേടാനുള്ള ടെക് ലോകത്തിലെ

Tech

ഡിജിറ്റല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു

മുംബൈ: ഇന്ത്യന്‍ ബാങ്കിംഗ് ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ബാങ്കിംഗിനെ പൂര്‍ണ്ണ മനസോടെ അംഗീകരിച്ചു കഴിഞ്ഞുവെന്ന് ഗ്ലോബല്‍ ബാങ്കിംഗ്, പേമെന്റ് ടെക്‌നോളജി സേവനദാതാക്കളായ ഫിസ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ വളര്‍ച്ച ത്വരിതപ്പെടുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ശേഷി വിപുലമാക്കുന്നതിനുള്ള ഊര്‍ജിത

More

പണി പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ അമ്രപാലി സഹഡെവലപ്പര്‍മാര്‍ക്ക് കൈമാറും

ന്യൂഡെല്‍ഹി: കാലതാമസം നേരിടുന്ന പദ്ധതികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന സുപ്രീം കോടി ഉത്തരവിനെ തുടര്‍ന്ന് പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പറായ അമ്രപാലി ഗ്രൂപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ എല്ലാം സഹഡെവലപ്പര്‍മാര്‍ക്ക് കൈമാറും. 15-20 ദിവസങ്ങള്‍ക്കുള്ളില്‍ ഈ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അമ്രപാലിയുമായി

Business & Economy

മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവ്

ബെംഗളൂരു: മേയില്‍ ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവുണ്ടായതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. നിക്കെയ് മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) ഏപ്രിലിലെ 51.6ല്‍ നിന്നും മേയില്‍ 51.2ലേക്ക് താഴ്ന്നു. ആഭ്യന്തര ആവശ്യകതയിലും ഉല്‍പ്പാദനത്തിലുമുണ്ടായ മാന്ദ്യമാണ് മാനുഫാക്ച്ചറിംഗ്

Banking

എസ്ബിഐ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപ പലിശയ്ക്ക് പിന്നാലെ വായ്പാ പലിശയും ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 10 ബേസിസ് പോയ്ന്റാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍

Business & Economy

ജിഎസ്ടി വരുമാനം 94,000 കോടി രൂപയായി താഴ്ന്നു

ന്യൂഡെല്‍ഹി: മേയ് മാസത്തില്‍ കളക്റ്റ് ചെയ്ത ജിഎസ്ടി വരുമാനത്തില്‍ ഇടിവ്. 94,016 കോടി രൂപയാണ് ഏപ്രിലിലെ ജിഎസ്ടി വരുമാനമായി മേയില്‍ കളക്റ്റ് ചെയ്തത്. ഏപ്രിലിലെ കളക്ഷനില്‍ ജിഎസ്ടി വരുമാനം ആദ്യമായ ഒരു ലക്ഷം കോടി രൂപ മറികടന്നിരുന്നു. മേയ് മാസത്തില്‍ ഏകദേശം

More

പാചക വാതക വില സിലിണ്ടറിന് 49 രൂപ വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: ദിനം പ്രതിയുള്ള വില നിര്‍ണയത്തിലൂടെ പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ പാചക വാതക വിലയും കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു 49 രൂപയാണ് വര്‍ധിച്ചത്. അതേസമയം, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ

Current Affairs Slider

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിന് നിര്‍ദേശങ്ങളുമായി ആനന്ദ് മഹിന്ദ്ര

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണെന്ന് മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര. പ്രതിസന്ധി അവസരമാക്കി മാറ്റാനുള്ള സമയമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏറ്റെടുക്കാന്‍ ആളില്ലാതെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആനന്ദ്

Branding

50,000 കോടി രൂപയിലധികം വരുമാനം നേടി സാംസംഗ് ഇന്ത്യ

കൊല്‍ക്കത്ത: 2016-17 സാമ്പത്തിക വര്‍ഷം 50,000 കോടി രൂപയിലധികം വില്‍പ്പന വരുമാനം നേടിയതായി സാംസംഗ് ഇന്ത്യ. ആരോഗ്യകരമായ പ്രകടനത്തിലൂടെ ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനിയെന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ഊട്ടിഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സാംസംഗ് ഇന്ത്യ രജിസ്ട്രാര്‍

Business & Economy Slider

ഇന്ത്യയുടെ മൂന്ന് പേമെന്റ് ആപ്പുകള്‍  അവതരിപ്പിച്ചു

സിംഗപ്പൂര്‍: ഇന്ത്യയുടെ മൂന്ന് മൊബീല്‍ പേമെന്റ് ആപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരില്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമിന്റെ അന്താരാഷ്ട്രവല്‍ക്കരണം ലക്ഷ്യമിട്ടാണ് നീക്കം. ഭീം, റുപേ, എസ്ബി ആപ്പ് എന്നിവയാണ് പ്രധാനമന്ത്രി സിംഗപ്പൂരില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ റുപേ ഡിജിറ്റല്‍ പേയ്‌മെന്റ്

FK News

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശരിയായ ട്രാക്കില്‍: പീയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശരിയായ ട്രാക്കിലാണ് സഞ്ചരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍