Archive

Back to homepage
Business & Economy FK News Slider

ജിഎസ്ടി വരുമാനത്തില്‍ കുറവ്; മെയ് മാസത്തിലെ വരുമാനം 94,016 കോടി രൂപ

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തില്‍ കുറവു വന്നതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ 94,016 കോടി രൂപയാണ് ജിഎസ്ടി വരുമാനം. അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിനുള്ള ഇ-വേ ബില്‍ അവതരിപ്പിച്ചതിനു ശേഷം ഏപ്രിലില്‍ വരുമാനം കൂടിയിരുന്നു.1,03,458 കോടി രൂപയായിരുന്നു ഏപ്രിലിലെ ജിഎസ്ടി

FK Special

ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനം; ട്രെക്കികളുടെ ഇഷ്ട തോഴനായി പര്‍വ്വത മനുഷ്യന്‍

മൂന്ന് ദശാബ്ദത്തിലേറെയായി കുന്നുകളും മലകളും നിറഞ്ഞ താഴ്‌വരയില്‍ രക്ഷകനാവുക, ഏതു പാതിരാത്രിയിലും ഒരൊറ്റ വിളിയില്‍ ഓടിയെത്താന്‍ സന്നദ്ധന്‍… ഈ ഗുണങ്ങളൊക്കെയാണ് ഛാപ്പെ രാം നെഗിയെ പര്‍വത മനുഷ്യന്‍ എന്ന വിളിപ്പേരിന് അര്‍ഹനാക്കുന്നത്. ഹിമാചല്‍ പ്രദേശിലെ പാര്‍വതി താഴ്‌വരയിലെത്തുന്ന ട്രെക്കികളുടെ ഇഷ്ട തോഴനും

Top Stories

തേനീച്ച വളര്‍ത്തല്‍ പ്രോല്‍സാഹനം; ലോക റെക്കോഡ് നേടി ഹണി മിഷന്‍

വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗത്തിന്റെ പരിധിയിലാണിപ്പോള്‍ തേനീച്ചകള്‍. ആവാസവ്യവസ്ഥയ്ക്ക് അനുദിനം സംഭവിക്കുന്ന മാറ്റങ്ങളും പ്രകൃതിയില്‍ പച്ചപ്പ് നഷ്ടമാകുന്നതും കീടനാശിനികളുടെ ഉപയോഗവുമെല്ലാമാണ് ഇവയുടെ നാശത്തിന് ഹേതുവാകുന്നത്. കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ഉപയോഗിക്കുന്ന ചില നവീന കീടനാശിനികള്‍ തേനീച്ചകളെ വന്‍തോതില്‍ കൊന്നൊടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ

Education FK News

നിപ വൈറസ് ബാധ: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: നിപ വൈറസ് ബാധ പടരുന്നത് കണക്കിലെടുത്ത് പിഎസ്സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ ഉള്‍പ്പടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കമ്മീഷന്‍ അറിയിച്ചു. ജൂണ്‍ പതിനാറാം തീയതി വരെ വിവിധ തസ്തികകളിലേക്കാണ് പിഎസ്‌സി പരീക്ഷ നടത്താനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കമ്പനി/ കേര്‍പ്പറേഷന്‍

Current Affairs

സമയം അവസാനിച്ചു; എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല

ന്യൂഡെല്‍ഹി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണ നീക്കത്തിന് വന്‍ തിരിച്ചടി. വിമാനക്കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള താല്‍പര്യം പ്രകടിപ്പിക്കേണ്ട സമയം ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് അവസാനിച്ചു. സര്‍ക്കാര്‍ അവസാന നിമിഷം വരെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കഴുത്തറ്റം കടത്തില്‍

Auto

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള കാറുകള്‍

ന്യൂഡെല്‍ഹി : യൂസ്ഡ് കാര്‍ വാങ്ങുന്നതും ബ്രാന്‍ഡ് ന്യൂ കാര്‍ വാങ്ങുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ബ്രാന്‍ഡ്, ആഫ്റ്റര്‍ സെയില്‍സ് ശൃംഖല, യഥാര്‍ത്ഥ മൂല്യം എന്നിവയാണ് പുതിയ കാര്‍ വാങ്ങുന്നവര്‍ പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍ യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല.

Business & Economy

ആഗോള സിഇഒ പട്ടിക: മൂന്നാം തവണയും ഇടംനേടി ആദിത്യ പുരി

മുംബൈ: മുന്‍നിര ബിസിനസ് മാഗസീനായ ബാരണ്‍സ് പുറത്തിറക്കിയ, ലോകത്തിലെ മികച്ച 30 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ പട്ടികയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സ്ഥാനമുറപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ആദിത്യ പുരി. സിഇഒമാരെ മൂന്നായി തിരിച്ച് ഇറക്കിയിരിക്കുന്ന പട്ടികയില്‍ ‘ഗ്രോത്ത് ലീഡേഴ്‌സ്’

Current Affairs FK News Slider Top Stories

ഏഴ് സംസ്ഥാനങ്ങളില്‍ കര്‍ഷകസമരം ആരംഭിച്ചു

ന്യൂഡെല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചു. മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വരുന്ന കര്‍ഷകരാണ് പത്ത് ദിവസത്തെ സമരത്തില്‍ പങ്കെടുക്കുന്നത്. കര്‍ഷകര്‍ സമരത്തിലായതിനാല്‍ ഈ സംസ്ഥാനങ്ങളിലും

Arabia

‘വനിതാ ശാക്തീകരണം; ഗള്‍ഫ് രാജ്യങ്ങള്‍ യുഎഇയെ മാതൃകയാക്കണം’

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ യുഎഇയെ മാതൃകയാക്കണമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാന്‍. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലുമെല്ലാം വനിതകള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ സാധിക്കും. അതിന് യുഎഇ നടത്തുന്ന പരിശ്രമങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കെല്ലാം തന്നെ

Top Stories

നിക്ഷേപകര്‍ക്ക് മികച്ച ആത്മവിശ്വാസം; വളര്‍ച്ചയില്‍ പ്രതീക്ഷ

ദുബായ്: ജിസിസി മേഖലയിലെ നിക്ഷേപകര്‍ക്ക് വളര്‍ച്ചയുടെ കാര്യത്തില്‍ സംശയമില്ല. മികച്ച ആത്മവിശ്വാസമാണ് നിക്ഷേപകര്‍ ഒരു സര്‍വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുവ്ഗവും സെലക്റ്റ് പ്രോപ്പര്‍ട്ടി ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ നിക്ഷേപകര്‍ പറയുന്നത് ഓരോ പാദത്തിലും നിക്ഷേപമിറക്കാന്‍ സന്നദ്ധരാണെന്നാണ്. തങ്ങളുടെ മാതൃരാജ്യങ്ങളില്‍ കാര്യമായ നിക്ഷേപം

Auto

കിയ മോട്ടോഴ്‌സ് ഡെല്‍ഹിയില്‍ സപ്ലയര്‍ മീറ്റ് സംഘടിപ്പിച്ചു

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഡെല്‍ഹിയില്‍ വാഹനഘടക, പാര്‍ട്‌സ് വിതരണക്കാരുടെ ആദ്യ യോഗം വിളിച്ചുചേര്‍ത്തു. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയില്‍ വലതുകാല്‍ വെച്ച കിയ മോട്ടോഴ്‌സ് 2019 മധ്യത്തോടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ്

Slider Top Stories

പ്രീമിയം ഇക്കോണമി ക്ലാസുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍

ദുബായ്: പുതിയ പരീക്ഷണവുമായി പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന പ്രീമിയം ഇക്കോണമി വിഭാഗം 2020ല്‍ എമിറേറ്റ്‌സ് അവതരിപ്പിക്കും. പുതിയതായി ഓര്‍ഡര്‍ ചെയ്ത എ380 വിമാനങ്ങളിലായിരിക്കും ഇതുണ്ടാകുക. ഇക്കോണമി ക്ലാസിനും ബിസിനസ് ക്ലാസിനും ഇടയിലുള്ളതാകും പ്രീമിയം ഇക്കോണമി വിഭാഗം.

FK News Tech Women

ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ ഒഎല്‍എക്‌സും ഡിഇഎഫും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: സൈബറിടങ്ങളില്‍ കുറ്റകൃത്യങ്ങളും വ്യക്തികളെ അപമാനിക്കുന്ന രീതിയിലുള്ള ട്രോളുകളും, പോസ്റ്റുകളും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ ഓഎല്‍എക്‌സിലും നിരവധി പേര്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഉപഭോക്താക്കളെ പറ്റിക്കുകയും സ്ത്രീകളെയടക്കം ആക്ഷേപിക്കുകയും ചെയ്യുന്നത് വര്‍ധിച്ചുവരികയാണെന്നാണ്

World

ബഹ്‌റൈനോട് ബജറ്റ് കമ്മി കുറയ്ക്കാന്‍ ഐഎംഎഫ്

മാനമ: ബജറ്റ് കമ്മി കുറയ്ക്കാന്‍ ബഹ്‌റൈന്‍ ശക്തമായ നടപടികള്‍ നിര്‍ബന്ധമായും കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്). ബഹ്‌റൈനിലേക്കുള്ള ഐഎംഎഫ് മിഷന്‍ മേധാവി ബികാസ് ജോഷിയാണ് ഇത് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച നയങ്ങള്‍ അനുസരിച്ച് രാജ്യത്തിന്റെ ധനകമ്മി ഈ വര്‍ഷം ജിഡിപിയുടെ 11

Auto

ജര്‍മ്മന്‍ ആഡംബര കാറുകള്‍ യുഎസ്സില്‍ നിരോധിക്കും ?

ബെര്‍ലിന്‍ : ജര്‍മ്മന്‍ ആഡംബര കാറുകള്‍ യുഎസ് വിപണിയില്‍ നിരോധിക്കും ? യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇങ്ങനെ പറഞ്ഞതായി ജര്‍മ്മന്‍ മാസികയായ വിര്‍ട്‌സ്ചഫ്റ്റ്‌സ്‌വോഷെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളെ യുഎസ് വിപണിയില്‍ തടയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍

Auto

മാരുതി സുസുകി വിറ്റത് മൂന്ന് ലക്ഷം എജിഎസ് കാറുകള്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇതുവരെയായി മൂന്ന് ലക്ഷത്തിലധികം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) കാറുകള്‍ വിറ്റതായി മാരുതി സുസുകി ഇന്ത്യ. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) തന്നെയാണ് മാരുതി സുസുകിയുടെ എജിഎസ്. 2014 ല്‍ സെലേറിയോ മോഡലിലാണ് എജിഎസ് സാങ്കേതികവിദ്യ മാരുതി

Auto

മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡായ മിനി തങ്ങളുടെ ന്യൂ-ജെന്‍ കണ്‍ട്രിമാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിലാണ് ഉല്‍പ്പാദനം. 2018 മോഡല്‍ മിനി കണ്‍ട്രിമാന്‍ മെയ് ആദ്യ വാരം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എസ്, ജെസിഡബ്ല്യു എന്നീ

More

തിരിച്ചറിയല്‍ രേഖ; വിര്‍ച്വല്‍ ഐഡി നടപ്പാക്കാനുള്ള സമയം ജൂലൈ 1 വരെ നീട്ടി

ന്യൂഡെല്‍ഹി: ആധാര്‍ സുരക്ഷ ഉറപ്പാക്കുന്നതിന് കൊണ്ടുവരുന്ന വിര്‍ച്വല്‍ ഐഡി സംവിധാനം വിന്യസിക്കുന്നതിനുള്ള സമയപരിധി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നീട്ടി. ബാങ്കുകള്‍,ടെലികോം കമ്പനികള്‍ തുടങ്ങിയ സേവനദാതാക്കളും ഏജന്‍സികളും പൂര്‍ണമായും വിര്‍ച്വല്‍ ഐഡി വിന്യസിക്കുന്നതിനും ആധാര്‍ നമ്പറിന് പകരമായി ഈ

Business & Economy

‘ദ ഗിവിംഗ് പ്ലഡ്ജ്’ കാംപെയ്‌നില്‍ പങ്കാളികളായി നിലേക്കനിയും ഭാര്യയും

ന്യൂഡെല്‍ഹി: ബില്‍ ഗേറ്റ്‌സും മെലിന്ദ ഗേറ്റ്‌സും വാറണ്‍ ബഫറ്റും ചേര്‍ന്ന് ആരംഭിച്ച ‘ദ ഗിവിംഗ് പ്ലഡ്ജ്’ എന്ന ജീവകാരുണ്യ കാംപെയ്‌നില്‍ പങ്കാളികളായി ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേക്കനിയും ഭാര്യ രോഹിണി നിലേക്കനിയും. തങ്ങളുടെ സമ്പാദ്യത്തിന്റെ പകുതിയിലധികവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുമെന്നാണ്

Banking Business & Economy FK News Slider

ചന്ദാ കൊച്ചാര്‍ അവധിയിലേക്ക്; അവധി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക്

ന്യൂഡെല്‍ഹി: വീഡിയോകോണ്‍ ഇടപാട് കേസില്‍ ആരോപണവിധേയയായ ഐസിഐസിഐസി ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇടപാട് കേസില്‍ സ്വതന്ത്രാന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവധിയില്‍ പോകാന്‍ ചന്ദാ കൊച്ചാറിനോട് ആവശ്യപ്പെട്ടതായി വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു