Archive

Back to homepage
Kerala Business

ആഗോള വിപണിയിലെ മാന്ദ്യം; സ്വര്‍ണ്ണവിലയിടിഞ്ഞു

ന്യൂഡല്‍ഹി: പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളും സ്വര്‍ണ വിലയെ ബാധിച്ചു. പവന് 22,480 രൂപയാണ് കേരളത്തില്‍ 2810 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ 28ന് 22760 രൂപയായിരുന്നു പവന്റെ വില. ജൂണ്‍ മാസത്തെ താഴ്ന്ന നിലവാരമാണിത്. പത്ത് ഗ്രാം

Business & Economy

ജൂലൈ ഒന്ന്; ജിഎസ്ടി ദിനം

ജൂലൈ ഒന്ന് ജിഎസ്ടി ദിനമായി ആഘോഷിക്കാന്‍ തീരുമാനം. ഏകീകൃത നികുതി നിയമം നടപ്പിലായതോടെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ നികുതിനിയമം എടുത്തു പറയേണ്ട ഒന്നായി മാറിയയതോടെയാണ് ഈ തീരുമാനം. നികുതിയടക്കാനുള്ള നികുതിദായകരുടെ സന്നദ്ധതയും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2018 ജൂലൈ 1 ന് ജിഎസ്ടി നടപ്പാക്കി

Business & Economy Slider

ഇവേ ബില്ല് ട്രക്ക്ബുക്കിങിന് ഉപയോഗപ്പെടുത്തിയേക്കും

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനും സാധനങ്ങള്‍ അതിവേഗത്തില്‍ കയറ്റി അയയ്ക്കുന്നതിനും ഏര്‍പ്പെടുത്തിയ ഇവേ ബില്ലുകള്‍ കമ്പനികള്‍ക്കും ട്രാക്കിങ് മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുന്നു. ജിഎസ്ടി വന്നതോടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ടാക്‌സ് രീതികള്‍ മെച്ചപ്പെടുകയും ചെയ്തു. ചരക്ക് കയറ്റുന്നതിനും തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കുമായി ഈ ഡാറ്റ

More Slider

പാന്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ശനിയാഴ്ച്ച

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ 12 അക്ക നമ്പറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാരം ശനിയാഴ്ച്ച അവസാനിക്കും. പാന്‍കാര്‍ഡ് ഉപയോക്താക്കള്‍ നിര്‍ബന്ധമായും പാന്‍-ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. ഇതിനായി ഇങ്കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ മതിയാകും. www.incometaxindaefiling.gov.in എന്ന

FK News Slider

റാഡിസിസുമായി കൈകോര്‍ക്കാന്‍ റിലയന്‍സ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് നാസ്ഡാക്ക് ലിസ്റ്റില്‍ ഉള്ള ടെലികോം സൊല്യൂഷനായ റഡിസിസ് കോര്‍പ്പറേഷന്റെ ഓഹരി വാങ്ങുന്നു. ഒരു ഓഹരിക്ക് 1.72 ഡോളര്‍ നിരക്കിലാണ് ഓഹരി വാങ്ങുന്നത്. ശനിയാഴ്ച്ച ഓഹരികള്‍ വാങ്ങുന്നതായാണ് അറിയിച്ചിരിക്കുന്നത്. റിലയന്‍സിന്റെ ജിയോ സേവനങ്ങള്‍ മെച്ചപ്പെടുത്താനും 5ജി രംഗത്ത് ആവശ്യമായ

Banking Slider

ഓഡിറ്റര്‍മാര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ പിടിവീഴുന്നു

കൊല്‍ക്കത്ത: ബാങ്ക് ഓഡിറ്റിങില്‍ തെറ്റു വരുത്തുന്ന അംഗീകാരമുള്ള ഓഡിറ്റിങ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. തെറ്റു ഗുരുതരമായാല്‍ പുതിയ ഓഡിറ്റിങിനുള്ള അനുമതി നിഷേധിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. നിലവിലെ രീതികള്‍ക്ക് എത്രത്തോളം അന്തരം വരുത്തുന്നുവെന്നതിനെ ആശ്രയിച്ചാണ് നടപടി സ്വീകരിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക

Banking Slider

ഐഡിബിഐ ബാങ്കില്‍ എല്‍ഐസിക്ക് 51 ശതമാനം ഓഹരി പങ്കാളിത്തം

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐആര്‍ഡിഎ) അനുമതി. ഹൈദരാബാദില്‍ ചേര്‍ന്ന ഐആര്‍ഡിഎ ബോര്‍ഡ് യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. എല്‍ഐസിക്ക് നിലവില്‍ 11 ശതമാനം പങ്കാളിത്തമാണുള്ളത്. ഇത് 51 ശതമാനമാക്കി

Business & Economy FK News

ഫ്യൂച്ചര്‍ കേരള രണ്ടാമത് എജ്യുക്കേഷന്‍ കോണ്‍ക്ലേവ് സമാപിച്ചു

കൊച്ചി: ഫ്യൂച്ചര്‍ കേരള സംഘടിപ്പിച്ച രണ്ടാമത് എജ്യുക്കേഷന്‍ കോണ്‍ക്ലേവ് സമാപിച്ചു. വിദ്യാഭ്യാസ,വ്യാവസായിക മേഖലയിലെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേരള ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട.) പി സദാശിവം മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസവും നാലാം വ്യാവസായിക വിപ്ലവവും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വിദഗ്ധരും, വ്യാവസായിക പ്രമുഖരും

FK News Slider Top Stories

വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നേറുന്നു: ഗവര്‍ണര്‍ പി സദാശിവം

കൊച്ചി: വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട) പി. സദാശിവം. ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്യൂച്ചര്‍ കേരള സംഘടിപ്പിച്ച രണ്ടാമത് എജ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ അഭിസംബോധന ചെയ്ത്

Auto

വോള്‍വോ എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ ഉപകമ്പനിയായ വോള്‍വോ കാര്‍സ് ഇന്ത്യ, എക്‌സ്‌സി90 എസ്‌യുവിയുടെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ടി8 ഇന്‍സ്‌ക്രിപ്ഷന്‍ എന്ന പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിന് 96.65 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പെട്രോള്‍

Slider Top Stories

നേട്ടം കുറിച്ച് ഓഹരി വിപണി ; സെന്‍സെക്‌സ് 385.84 പോയ്ന്റ് ഉയര്‍ന്നു

മുംബൈ: വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ താല്‍ക്കാലികമായി അകന്നതും അസംസ്‌കൃത എണ്ണ വില കുറഞ്ഞതും ഇന്നലെ രാജ്യത്തെ ഓഹരി വിപണികള്‍ക്ക് കരുത്തേകി. സെന്‍സെക്‌സ് 385.84 പോയ്ന്റ് ഉയര്‍ന്ന് 35,423.48ലും നിഫ്റ്റി 125.20 പോയ്ന്റ് ഉയര്‍ന്ന് 10,714.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും

Slider Top Stories

ഇന്ത്യക്ക് മതിയായ വിദേശ നാണ്യ ശേഖരമുണ്ട്: പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമായി ബന്ധപ്പെട്ട് ചിന്തിക്കാതെയുള്ള പ്രതികരണത്തിന്റെ ആവശ്യമില്ലെന്ന് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍. 2013ല്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യത്തില്‍ അത്ര വലിയ ഇടിവുണ്ടായിട്ടില്ലെന്നും നിലവില്‍ മതിയായ വിദേശ

Slider Top Stories

നിസ്സാനും കേരള സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തങ്ങളുടെ ആദ്യ ആഗോള ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുന്നതിന് ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോഴ്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ആദ്യഘട്ടത്തിനായി ടെക്‌നോ സിറ്റിയില്‍ 30 ഏക്കര്‍ ഭൂമി കൈമാറുന്നതിനുള്ള ധാരണാ പത്രമാണ് ഒപ്പിട്ടത്. രണ്ടാം ഘട്ടത്തില്‍

Slider Top Stories

ധനക്കമ്മി 3.455 ലക്ഷം കോടി രൂപയിലെത്തി: ധനമന്ത്രാലയം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ (ഏപ്രില്‍-മേയ്) ഇന്ത്യയുടെ ധനക്കമ്മി 3.455 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പരിധിയുടെ 55.3 ശതമാനം വരുമിത്. നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.243

Slider Top Stories

സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ നിക്ഷേപിച്ചത് 8.2 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ നടത്തിയത് 8.2 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് നിക്ഷേപം. മുന്‍വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്. വലിയ ഇടപാടുകളാണ് പ്രധാനമായും ഈ നേട്ടത്തിലേക്ക് നയിച്ചത്. 158 ഇടപാടുകളാണ് ജൂണ്‍ പാദത്തില്‍ ഉണ്ടായത്.

More

ഹൈദരാബാദില്‍ യുഎഇ കോണ്‍സുലേറ്റ്

ഹൈദരാബാദില്‍ കോണ്‍സുലേറ്റ് ആരംഭിക്കാന്‍ യുഎഇ തീരുമാനിച്ചു. നീക്കത്തെ സ്വാഗതം ചെയ്ത തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കോണ്‍സുലേറ്റ് ആരംഭിക്കുന്നതിന് അനുമതി നല്‍കി. ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിനും കോണ്‍സുലേറ്റിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ചീഫ് സെക്രട്ടറി എസ് കെ ജോഷിക്ക് അദ്ദേഹം നിര്‍ദേശം

Business & Economy

എഐഒ ശ്രേണി വിപുലമാക്കി ഡെല്‍

ഇന്‍സ്പിറോണ്‍ ഓള്‍ ഇന്‍ വണ്‍സ് (എഐഒ) ഡെസ്‌ക്‌ടോപ്പുകളുടെ ശ്രേണി ഡെല്‍ ഇന്ത്യ വികസിപ്പിച്ചു. ഇന്‍സ്പിറോണ്‍ ’22 3000′, ഇന്‍സ്പിറോണ്‍ ’24 3000′ എന്നിവയാണ് പുതുതായി പുറത്തിറക്കിയ ഡെസ്‌ക്‌ടോപ്പുകള്‍. 29,990 രൂപയും 34,590 രൂപയുമാണ് യഥാക്രമം ഇവയുടെ വില. എഎംഡി എ6-9225 പ്രോസസര്‍

FK News

വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം വരുന്നു; കെ എസ് രാധാകൃഷ്ണന്‍

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ വളരെയധികം മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ എസ് രാധാകൃഷ്ണന്‍. വിദ്യാഭ്യാസ മേഖല സാമ്പത്തികമായി ലാഭം ഉണ്ടാക്കാനുള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമോ, അധ്യാപക കേന്ദ്രീകൃതമോ അല്ല. ആനുകാലിക

Arabia

ഡ്രാഗണ്‍ സിറ്റി മൂന്നാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാകും

ദുബായ്: നഖീലിന്റെ ഡ്രാഗണ്‍ സിറ്റിയുടെ മൂന്നാം ഘട്ട നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. 169 മില്ല്യണ്‍ എഇഡി ചെലവിട്ടുള്ള ഷോറൂമും കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സുമാണ് മൂന്നാംഘട്ടത്തില്‍ പ്രധാനമായും വരുന്നത്. പദ്ധതിയുടെ നിര്‍മാണത്തിന്റെ 80 ശതമാനവും പൂര്‍ത്തിയായെന്ന് നഖീല്‍ അറിയിച്ചു. നഖീല്‍

Auto

ലോകത്തെ ഏറ്റവും വലിയ ബാറ്ററി ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി

ന്യൂഡെല്‍ഹി : ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി 24 ജിഗാവാട്ട്അവര്‍ (ജിഡബ്ല്യുഎച്ച്) ശേഷി വരുന്ന ബാറ്ററി ഫാക്ടറി തുറന്നു. പടിഞ്ഞാറന്‍ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലാണ് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. 2020 ഓടെ ആകെ ഉല്‍പ്പാദന ശേഷി 60 ജിഗാവാട്ട്അവറായി വര്‍ധിപ്പിക്കുകയാണ് ബിവൈഡിയുടെ