Archive

Back to homepage
FK News Motivation Slider

നാല് ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ ജീവകാരുണ്യ പ്രവര്‍ത്തിയിലേക്ക്: സമ്പത്തിന്റെ പകുതി നീക്കിവെക്കും

  ന്യൂയോര്‍ക്ക്: സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി നാല് ഇന്ത്യന്‍ വംശജരായ ശതകോടീശ്വരന്മാര്‍ സമ്പത്തിന്റെ പകുതി നീക്കിവെക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുകയാണ്. ഇന്‍ഫോസിസ് സഹ സ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേക്കനി ഉള്‍പ്പടെയുള്ളവരാണ് സാമൂഹ്യ നന്മയ്ക്കായി സംഭാവന നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍

Auto

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗസസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗസസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യകാല മോട്ടോര്‍സൈക്കിളുകളിലൊന്നായ 2 സ്‌ട്രോക്ക് ആര്‍ഇ/ ഡബ്ല്യുഡി 125 മോട്ടോര്‍സൈക്കിളിനോടുള്ള ആദരസൂചകമായാണ് ലിമിറ്റഡ് എഡിഷന്‍ ബൈക്ക് നിര്‍മ്മിച്ചത്. 2.40 ലക്ഷം രൂപയാണ് ഡെല്‍ഹി ഓണ്‍ റോഡ്

Top Stories

ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതിയില്‍ കാലതാമസം നേരിടും

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് കാലതാമസം നേരിടുമെന്ന് റിപ്പോര്‍ട്ട്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി 2030ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവിലുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്

FK Special

മാലിന്യ സംസ്‌കരണം വീട്ടുവളപ്പില്‍

മാലിന്യക്കൂമ്പാരം ദരിദ്ര, വികസ്വര രാജ്യങ്ങളുടെ മാത്രം പ്രശ്‌നമല്ല, വികസിത രാജ്യങ്ങളും ഇന്ന് വലിയ പ്രതിസന്ധി നേരിടുന്ന വിഷയമാണ്. പ്രധാന സിവറേജ് ലൈന്‍ വീട്ടിലെ ഓവുചാലുമായി ബന്ധിപ്പിക്കപ്പെടാതിരുന്നാല്‍ ഇത് പിന്നെയും വഷളാകുന്നു. ബ്രിട്ടണില്‍ മാലിന്യനിവാരണ സംവിധാനം ശുചീകരിക്കുന്നതിനുള്ള ചെലവ് 100 പൗണ്ടാണ്. സംവിധാനം

Banking Current Affairs FK News Slider

വീഡിയോകോണ്‍ ഇടപാട്: ഐസിഐസിഐ ബാങ്ക് സ്വതന്ത്രാന്വേഷണം നടത്തും

മുംബൈ: വീഡിയോകോണ്‍ ഇടപാട് കേസില്‍ പ്രമുഖ സ്വകാര്യ ബാങ്ക് ഐസിഐസിഐ ബാങ്ക് സ്വതന്ത്രാന്വേഷണം നടത്താന്‍ തീരുമാനിച്ചു. കേസില്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി) ബാങ്കിനും എംഡി ചന്ദാ കൊച്ചാറിനും നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ബാങ്ക് അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണ

Business & Economy

ടെലികോം രംഗത്തെ ഭീമനായ ഇസഡ്ടിഇക്കെതിരായ വിലക്ക് നീക്കാനൊരുങ്ങി ട്രംപ്

  സ്മാര്‍ട്ട്‌ഫോണുകളും, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും നിര്‍മിക്കുന്ന ചൈനീസ് മള്‍ട്ടിനാഷണല്‍ കമ്പനിയാണ് ZTE കോര്‍പറേഷന്‍. കമ്പനിയുടെ ആസ്ഥാനം ചൈനയിലെ ഷെന്‍സെനിലാണ്. ഇന്നു ചൈനയിലെ മുന്‍നിര ടെലികോം ഉപകരണ നിര്‍മാതാക്കള്‍ കൂടിയാണ് ഇസഡ്ടിഇ. മൊബൈല്‍ ഫോണ്‍, ടെലികമ്മ്യൂണിക്കേഷന്‍ സോഫ്റ്റ്‌വെയര്‍, ഡാറ്റ ടെലികമ്മ്യൂണിക്കേഷന്‍ ഗിയര്‍, ഒപ്റ്റിക്കല്‍

Politics

കിം യോങ് ചോല്‍: ഉത്തര കൊറിയയുടെ സൂത്രശാലിയായ ജനറല്‍

ചരിത്രപരമായൊരു ഉച്ചകോടിക്കു സാക്ഷ്യംവഹിക്കാന്‍ പോവുകയാണു ജൂണ്‍ 12. അന്നാണു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തുക. സിംഗപ്പൂരായിരിക്കും വേദിയെന്ന് ഏറെക്കുറെ ഉറപ്പാക്കിയിട്ടുമുണ്ട്. ജൂണ്‍ 12 ഉച്ചകോടിക്കു മുന്‍പായി ബുധനാഴ്ച (മേയ്

FK News Politics Slider

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വിജയം; സജി ചെറിയാന് റെക്കോര്‍ഡ് ഭൂരിപക്ഷം

  ചെങ്ങന്നൂര്‍: ശക്തമായ മത്സരം കാഴ്ച വെച്ച ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം. എല്‍ഡിഎഫിന്റെ സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 20,956 ആണ് സജി ചെറിയാന്റെ ഭൂരിപക്ഷം. 66861 വോട്ടുകളാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് 46084 വോട്ടും നേടി. എന്‍ഡിഎയ്ക്ക്

Branding

സ്വിഗ്ഗിയും ബിഗ്ബാസ്‌കറ്റും പാല്‍ വിതരണത്തിലേക്ക്

ബെംഗളുരു: ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും ഓണ്‍ലൈന്‍ പലവ്യഞ്ജന വില്‍പ്പനക്കാരായ ബിഗ് ബാസ്‌കറ്റും പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നു. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പായ സൂപ്പര്‍ഡെയ്‌ലിയെ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ സ്വിഗ്ഗി ടത്തിയിട്ടുണ്ടെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. പലവ്യഞ്ജന വിതരണ ബിസിനസിലേക്ക്

Business & Economy

സ്വദേശി സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ നിര്‍വചനവുമായി രാജിവ് കുമാര്‍

ന്യൂഡെല്‍ഹി: സ്വദേശി സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ തൊഴില്‍ നിര്‍വചനവുമായി നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍ രംഗത്ത്. രാജ്യത്ത് കൂടുതല്‍ തൊഴില്‍ ഉല്‍പ്പാദനം, ഉയര്‍ന്ന വളര്‍ച്ച എന്നി രണ്ട് നിര്‍ണായക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സ്വദേശി സമ്പദ് വ്യവസ്ഥയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കണമെന്ന്

FK News Life Motivation Women

ഹിമാലയത്തിന്റെ 13,800 അടി ഉയരത്തില്‍ പത്തു വയസ്സുകാരി

  ന്യൂഡെല്‍ഹി: ഹിമാലയന്‍ യാത്ര ഒരു ചരിത്രമായി മാറിയിരിക്കുകയാണ് ഉര്‍വി അനില്‍ പട്ടീല്‍ എന്ന പത്തുവയസ്സുകാരിക്ക്. ഹിമാലയത്തില്‍ 13,800 അടി ഉയരത്തിലെത്തിയ ആദ്യ ബാലികയാണ് ഉര്‍വി എന്ന ഗോവക്കാരി. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റും മൈനസ് 8

Banking

ഈ വര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ 3 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകും

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ 3 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പാപ്പരത്ത നിയമ (ഐബിസി)ത്തിന് കീഴിലെ വായ്പാ പരിഹാര പദ്ധതികളിലൂടെയാണ് കിട്ടാക്കടത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിക്കുക. പ്രകടനം

Business & Economy FK News Tech

ഇന്ത്യയില്‍ ടെലിവിഷനുകള്‍ നിര്‍മിക്കാനൊരുങ്ങി ഷവോമി

കൊല്‍ക്കത്ത: ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യയില്‍ ടെലിവിഷന്‍ സെറ്റുകള്‍ നിര്‍മാക്കാനൊരുങ്ങുന്നു. തായ് വാന്‍ കമ്പനിയായ ഫോക്‌സ്‌കോണുമായി സഹകരിച്ച് ടെലിവിഷന്‍ നിര്‍മിക്കാനാണ് ഷവോമിയുടെ നീക്കം. അടുത്ത ദീപാവലിയോടനുബന്ധിച്ച് ടിവി സെറ്റുകള്‍ നിര്‍മിച്ച് വിപണിയിലിറക്കാനാണ് ഇപ്പോഴുള്ള തീരുമാനം. ഇറക്കുമതി ചെയ്യുന്നതിനു പകരം ടെലിവിഷനുകള്‍ ഇവിടെത്തന്നെ

Business & Economy

എച്ച് 1ബി വിസാ തട്ടിപ്പ്; അയ്യായിരത്തില്‍ അധികം പരാതികള്‍ ലഭിച്ചുവെന്ന് യുഎസ്

വാഷിംഗ്ടണ്‍: എച്ച് 1 ബി വിസയുടെ തട്ടിപ്പും ദുരുപയോഗവും സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏജന്‍സിക്ക് ലഭിച്ചത് അയ്യായിരത്തില്‍ അധികം പരാതികള്‍. കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ആരംഭിച്ച ഇ മെയില്‍ ഹെല്‍പ്‌ലൈന്‍ വഴിയാണ് ഇത്രത്തോളം പരാതികള്‍ ലഭിച്ചത്. മാര്‍ച്ച് 21 വരെ

Banking Top Stories

ബാങ്ക് തട്ടിപ്പിന്റെ ഏറ്റവും വലിയ ഇരകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് പ്രവേശിക്കാന്‍ വലിയ പ്രോല്‍സാഹനം ഇന്ത്യയില്‍ നല്‍കുമ്പോള്‍ തന്നെ ബാങ്കിംഗ് തട്ടിപ്പിന്റെ ഏറ്റവും വലിയ ഇരകളും ഇന്ത്യക്കാരാണെന്ന് പേമെന്റ് കമ്പനിയായ എഫ്‌ഐഎസിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 18 ശതമാനത്തോളം ഇന്ത്യന്‍ ഉപയോക്താക്കളാണ് തട്ടിപ്പിന് ഇരയായത്ന്നും മറ്റേതൊരു രാജ്യത്തെ അപേക്ഷിച്ചും

Current Affairs

2018ല്‍ ഇന്ത്യന്‍ സിഎഫ്ഒമാരുടെ യാത്രാ,വിനോദ ചെലവിടല്‍ വര്‍ധിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ സീനിയര്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവുകളില്‍ ഭൂരിഭാഗവും ഈ വര്‍ഷം യാത്രകള്‍ക്കും വിനോദത്തിനുമായി ഉയര്‍ന്ന ചെലവിടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ബിസിനസ് ആന്‍ഡ് സ്‌പെന്‍ഡിംഗ് ഔട്ട്‌ലുക് സര്‍വെ. കൂടാതെ തങ്ങളുടെ ബിസിനസ് മുന്‍ഗണനകളുടെ ഭാഗമായി ഭരണനിര്‍വഹണത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം നടത്താന്‍

Tech

ഹോണര്‍ 7 സി ആമസോണില്‍

  ഇന്ത്യന്‍ വിപണിയിലെത്തിയ ഹോണര്‍ 7 സി ആമസോണിലും ലഭ്യമാകും. ഇന്നുമുതല്‍ ആമസോണില്‍ ആദ്യമായി  ഹോണര്‍ 7 സി ഓണ്‍ലൈന്‍ വിപണിയിലെത്തും. സവിശേഷമായ ഡ്യുവല്‍ പിന്‍ കാമറയുള്ള ഹോണര്‍ 7 സി യുടെ വില 9999 രൂപയാണ്. ഫഌപ്കാര്‍ട്ടിലും ഹുവാവെ ഹോണര്‍

FK Special

‘എനിക്കു പ്രണയം ബൈക്കുകളോട്’

പതിനാലാം വയസിലാണ് സംഗീതയ്ക്ക് വാഹനങ്ങളോട് പ്രണയം തുടങ്ങുന്നത്. സാധാരണ സ്‌കൂട്ടിയിലോ കാറിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ആ പ്രണയം. അടുത്തിടെ പുറത്തിറക്കിയ തണ്ടര്‍ബേഡ് എക്‌സ് 350 യിലാണ് ഇന്ന് സംഗീതയുടെ യാത്ര. തണ്ടര്‍ബേഡ് എക്‌സ് 350യുടെ കേരളത്തിലെ ആദ്യ ഉടമസ്ഥ കൂടിയാണ് ഈ

Business & Economy FK News Tech

‘കിംഭോ’; പുതിയ മെസ്സേജിംഗ് ആപ്പുമായി പതഞ്ജലി

ന്യൂഡെല്‍ഹി: ചാറ്റിംഗ് ആപ്പായ വാട്‌സ്ആപ്പിന് വെല്ലുവിളിയുയര്‍ത്തി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പുതിയ മെസ്സേജിംഗ് ആപ്പ് അവതരിപ്പിക്കുന്നു. ടെലികോം രംഗത്തേക്ക് ചുവടുവെക്കുന്ന പതഞ്ജലി നേരത്തെ സിം കാര്‍ഡുകള്‍ പുറത്തിറക്കിയിരുന്നു. സമൃദ്ധി എന്നു പേരിട്ട സിം കാര്‍ഡുകള്‍ക്ക് ശേഷം അവതരിപ്പിക്കുന്ന കിംഭോ എന്ന

Slider Top Stories

കൃത്രിമ ബുദ്ധിയും ഡിജിറ്റല്‍ സ്വാധീനവും

ലോകം മാറിക്കഴിഞ്ഞു…പുസ്തക ശാലകളില്‍ നിന്ന് ആമസോണ്‍ ഓണ്‍ലൈനിലേക്ക്, ലോക്കല്‍ ടാക്‌സിയില്‍ നിന്ന് യുബര്‍ സര്‍വീസിലേക്ക്, റിയല്‍ കറന്‍സിയില്‍നിന്ന് ഡിജിറ്റല്‍ കറന്‍സിയിലേക്ക്…നമ്മള്‍ ആദ്യം പുച്ഛിച്ചു തള്ളും പിന്നെ ശക്തമായി എതിര്‍ക്കും ഇതൊന്നും നടക്കില്ലെന്നു കാണുമ്പോള്‍ പതുക്കെ പതുകെ അംഗീകരിച്ചു തുടങ്ങും. വ്യക്തികള്‍ ആയാലും