Archive

Back to homepage
Business & Economy

ടാറ്റയുടെ 6,030 കോടി നഷ്ടപരിഹാര വാഗ്ദാനം എടിസി സ്വീകരിച്ചേക്കും

കൊല്‍ക്കത്ത / മുംബൈ: മൊബീല്‍ ടവറുകളുടെ വാടകക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയ വകയില്‍ നഷ്ടപരിഹാരമായി ടാറ്റ ടെലി സര്‍വീസസ് വാഗ്ദാനം ചെയ്ത 6,030 കോടി രൂപ അമേരിക്കന്‍ ടവര്‍ കോര്‍പ് (എടിസി) സ്വീകരിച്ചേക്കുമെന്ന് സൂചന. ഭാരതി എയര്‍ടെലിന് ടവര്‍, വയര്‍ലസ് ബിസിനസുകള്‍

Business & Economy FK News Kerala Business

കാപ്പി കര്‍ഷകരെ സഹായിക്കാന്‍ ‘യാര’

കോഴിക്കോട്: കേരളത്തിലെ കാപ്പി കര്‍ഷകര്‍ക്ക് മികച്ച വിളവ് ഉറപ്പുവരുത്താന്‍ അവരെ സഹായിക്കുന്ന പദ്ധതിയുമായി പ്രമുഖ ക്രോപ്പ് ന്യൂട്രീഷ്യന്‍ സൊല്യൂഷന്‍സ് കമ്പനിയായ യാര രംഗത്ത്. സൂപ്പര്‍ കഫേ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം കാപ്പി കര്‍ഷകര്‍ക്ക് മികച്ച ലാഭവും നല്ല ജീവിത നിലവാരവും

Business & Economy

നിര്‍മാണത്തിലിരുന്ന രണ്ടാമത്തെ സ്റ്റെര്‍ലൈറ്റ് പ്ലാന്റും സര്‍ക്കാര്‍ പൂട്ടി; ഭൂമിയുടെ വില തിരികെ നല്‍കും

ന്യൂഡെല്‍ഹി/ ചെന്നൈ: തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാലയില്‍ നിര്‍മാണത്തിലിരുന്ന രണ്ടാമത്തെ പ്ലാന്റും തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചുപൂട്ടി. പദ്ധതിക്കായി അനുവദിച്ച 332 ഏക്കര്‍ ഭൂമി തിരികെ എടുക്കുകയാണെന്ന് കാണിച്ച് ഉടമകളായ വേദാന്ത ഗ്രൂപ്പിന് സര്‍ക്കാരിന്റെ വ്യാവസായിക പ്രോല്‍സാഹന വിഭാഗമായ സിപ്‌കോട്ട്

Business & Economy

അഞ്ച് ലക്ഷം റീട്ടെയ്‌ലര്‍മാരിലേക്കെത്താന്‍ നെട്രീ

ന്യൂഡെല്‍ഹി: 2019 ന് അകം അഞ്ച് ലക്ഷം റീട്ടെയ്‌ലര്‍മായി ബന്ധം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് റീട്ടെയ്ല്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ നെട്രീ. ബ്രാന്‍ഡുകള്‍ മുന്നോട്ടു വയ്ക്കുന്ന സ്‌കീമുകളുടെയും ഓഫറുകളുടെയും നേട്ടങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്കായി കൈമാറാന്‍ അവസരമൊരുക്കുന്ന തങ്ങളുടെ ഫൂപ് (FOOP) എന്ന സംരംഭത്തിന്റെ സഹായത്തോടെയാണ്

Business & Economy FK News

സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്തെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാമത്തെ ദിനത്തിലും സെന്‍സെക്‌സ് നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 43.13 പോയന്റ് താഴ്ന്ന് 34,906.11 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 18.90 പോയന്റ് നഷ്ടത്തില്‍ 10,614.40 ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Business & Economy

സിഎസ്ആര്‍ പദ്ധതി കോര്‍പ്പറേറ്റുകളും സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: നിയമം മൂലം നടപ്പാക്കിയ നിര്‍ബന്ധിത കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി (സിഎസ്ആര്‍) രാജ്യത്തെ കോര്‍പ്പറേറ്റ് വ്യവസായികളും സമൂഹവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. ലോകത്ത് ഇന്ത്യ മാത്രമാണ് ഇത്തരമൊരു പരിപാടി നടപ്പാക്കിയിരിക്കുന്നതെന്ന്

FK News Slider

80 ശതമാനം ഇന്ത്യക്കാര്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ആശങ്കയുള്ളവര്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പൗരന്മാര്‍ക്ക് നല്‍കിയിട്ടുള്ള ഏകീകൃത തിരിച്ചറിയല്‍ രേഖ(ആധാര്‍) യിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് 80 ശതമാനം പേര്‍ കരുതുന്നതായി പഠനം. ഫെയ്‌സ്ബുക്കിലെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതെങ്കിലും പത്തില്‍ എട്ട്

Business & Economy

അടിസ്ഥാനസൗകര്യ നിക്ഷേപം; ആഗോളതലത്തില്‍ ദുബായ്ക്ക് മൂന്നാം സ്ഥാനം

ദുബായ്: അടിസ്ഥാനസൗകര്യ നിക്ഷേപത്തിന്റെ കാര്യത്തില്‍ യുഎഇ ബഹുദൂരം മുന്നില്‍. എക്‌സ്‌പോ 2020ക്കായി ദുബായ് വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതാണ് യുഎഇക്ക് കരുത്ത് പകര്‍ന്നത്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം സിംഗപ്പൂരിന് താഴെ ആഗോള പട്ടികയില്‍ മൂന്നാം

Business & Economy

ശോഭ ഗ്രൂപ്പ് ഐപിഒക്ക് പദ്ധതിയിടുന്നു; 2021ല്‍ ഉണ്ടായേക്കുമെന്ന് പി എന്‍ സി മേനോന്‍

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍റ്റി ബിസിനസ് സംരംഭമായ ശോഭ ഗ്രൂപ്പ് പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്താന്‍ പദ്ധതിയിടുന്നു. ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ പി എന്‍ സി മേനോന്‍ ഒരു പ്രമുഖ അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഓഹരിവില്‍പ്പനയുടെ

Business & Economy

286 മില്ല്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെച്ച് ഇന്‍വെസ്റ്റ്‌കോര്‍പ്പ്

മനാമ: നാല് യുഎസ് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളിലും ഒരു സ്റ്റുഡന്റ് ഹൗസിംഗ് ഫെസിലിറ്റിയിലും നിക്ഷേപം നടത്തി ബഹ്‌റൈനിന്റെ ഇന്‍വെസ്റ്റ്‌കോര്‍പ്പ്. ആകെ 286 മില്ല്യണ്‍ ഡോളറിന്റെ കരാറിലാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പ് ഒപ്പ് വെച്ചിരിക്കുന്നത്. അറ്റ്‌ലാന്റയിലെ 660 യൂണിറ്റുകളുള്ള പ്രോപ്പര്‍ട്ടി, ചിക്കാഗോയിലെ 408 യൂണിറ്റുകളുള്ള പ്രോപ്പര്‍ട്ടി,

Business & Economy Tech

ദുബായില്‍ വൈകാതെ എല്ലാ റിയല്‍ എസ്‌റ്റേറ്റ് ഡീലുകളും ഓണ്‍ലൈനാകും!

ദുബായ്: റിയല്‍ എസ്റ്റേറ്റ് രംഗത്ത് സുപ്രധാന ചുവടുവെപ്പുമായി ദുബായ്. റിയല്‍ എസ്റ്റേറ്റ് വ്യാപാരവും മറ്റ് ഇടപാടുകളും ആരുമായും ഏത് സമയത്തും എവിടെവച്ചും ചെയ്യുന്നതിന് സൗകര്യമൊരുക്കുന്ന റിയല്‍ എസ്റ്റേറ്റ് സെല്‍ഫ് ട്രാന്‍സാക്ഷന്‍ പ്ലാറ്റ്‌ഫോമിനായുള്ള പദ്ധതികള്‍ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി) പ്രഖ്യാപിച്ചു. ദുബായ്

Arabia FK News Health Slider

നിപാ വൈറസ് ഭീതി: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ യുഎഇയില്‍ നിരോധിച്ചു

ദുബായ്: നിപ വൈറസ്  പടര്‍ന്നതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു. അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, മുന്‍സിപാലിറ്റികള്‍ ഉള്‍പ്പടെയുള്ള പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെ കയറ്റുമതി

Motivation

സൈനികര്‍ക്ക് ഫീസില്ല. അതു നിങ്ങള്‍ അതിര്‍ത്തിയില്‍ അടച്ചിരുന്നു

സൈനികരെ കണ്ടാല്‍ ബഹുമാനിക്കുന്നവരും കല്ലെറിയുന്നവരുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ സൈനികര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന, ഏറ്റവും മികച്ച രീതിയില്‍ സ്വാഗതമോതുന്ന ഒരു ക്ലിനിക്ക് ഉണ്ട് ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ യുപിയില്‍. ലക്‌നൗവില്‍ ഗോമതി നഗറിലെ ഡോ. അജയ് ചൗധരിയുടെ ഈ ക്ലിനിക്കില്‍

Business & Economy

വാള്‍മാര്‍ട്ട്-  ഫ്ലിപ്കാർട് കരാറിനെതിരെ പരാതിയുമായി വ്യാപാരി സംഘടന

ബെംഗളുരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നതിനെതിരേ കോംപറ്റീഷന്‍ കമ്മീഷനില്‍ പരാതി. രാജ്യത്തെ വ്യാപാരികളുടെ സംഘടനായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വില്‍പ്പനക്കാര്‍ക്ക് അനുയോജ്യമല്ലാത്ത പശ്ചാത്തലമാണ് ഈ ഇടപാട്

Current Affairs FK News Slider

കേരളത്തില്‍ ജൂണ്‍ 1 മുതല്‍ ഇന്ധനവില കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില്‍പ്പനയില്‍ ഈടാക്കുന്ന അധികനികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നികുതി ഇളവ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നേരിയ ആശ്വാസമുണ്ടാകും. ഇന്ധനവിലയില്‍ ഒരു രൂപയുടെ കുറവ് വരുത്താനാണ് തീരുമാനം. ഇന്ന്