Archive

Back to homepage
Business & Economy FK News

അടുത്തവര്‍ഷം ഇന്ത്യയുടെ കയറ്റുമതി മൂല്യം 350 ബില്യണ്‍ ഡോളറാകും

ന്യൂഡെല്‍ഹി: രാജ്യത്തെ കയറ്റുമതി മൂല്യം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 350 ബില്യണ്‍ ഡോളറാകുമെന്ന് കണക്കുകള്‍. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ മൂല്യം ഉയര്‍ന്നേക്കുമെന്നാണ് ട്രേഡ് ബോഡിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സിന്റെ(ഫിയോ) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പ്രാദേശിക വ്യവസായ മേഖലയുടെ താത്പര്യം

Current Affairs FK News Health Slider

നവജാത ശിശുക്കളുടെ മരണം: അദാനി ഹോസ്പിറ്റലിന് ക്ലീന്‍ചിറ്റ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ബുജ്: പ്രമുഖ വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ കീഴിലുള്ള ജി കെ ജനറല്‍ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്ക് ഗുജറാത്ത് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ

FK Special

സ്ത്രീ ശാക്തീകരണം; സ്വയം തൊഴിലിലൂടെ നേട്ടം കൊയ്ത് യുപി ഗ്രാമങ്ങള്‍

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശ് അടുത്തകാലത്തായി സ്ത്രീ പീഡന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സ്ത്രീകള്‍ സുരക്ഷിതരല്ല, ഒട്ടും ശക്തരല്ല എന്ന തോന്നിപ്പിക്കലുകളാണ് കൂടുതലെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ ചെറുതല്ലാത്ത കഥകള്‍ അവിടങ്ങളില്‍ വളരുകയാണ്. വെല്ലുവിളികള്‍ അതിജീവിച്ച് സ്വന്തം സംരംഭം വിജയകരമായി മുന്നോട്ടു നയിക്കുന്ന

Auto

ഫോക്‌സ്‌വാഗണ്‍ ചൈനയില്‍ മൂന്ന് പുതിയ ഫാക്ടറികള്‍ തുറക്കും

വോള്‍ഫ്‌സ്ബര്‍ഗ് : പ്രാദേശിക പങ്കാളിയായ ഫോ ഗ്രൂപ്പുമായി ചേര്‍ന്ന് ചൈനയില്‍ ഫോക്‌സ്‌വാഗണ്‍ മൂന്ന് പുതിയ ഫാക്ടറികള്‍ തുറക്കും. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയില്‍ നേതൃ സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ നീക്കം. ടിയാന്‍ജിന്‍, ഫോഷന്‍ എന്നിവിടങ്ങളിലായിരിക്കും

Arabia Education FK News Motivation

തളര്‍ച്ചയെ അതിജീവിച്ച വിജയം

പതിനെട്ട് വയസ്സുകാരന്‍ സ്മിത്ത് ഖണ്ഡേവാല്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ്. ഇത്തവണത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയമാണ് സ്മിത്ത് കരസ്ഥമാക്കിയത്. ശരീരം തളര്‍ന്നു പോയതിനെ തുടര്‍ന്ന് കഴിഞ്ഞ അധ്യയനവര്‍ഷം പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. അസുഖം ഭേദമായതിനെ തുടര്‍ന്ന് ഇപ്രാവശ്യം പരീക്ഷ എഴുതി വലിയ

FK News

പ്രശ്‌നമാകുന്നത് ട്രംപിന്റെ നികുതി നയം; പഴയ വസ്ത്രങ്ങളുടെ പേരില്‍ തര്‍ക്കം

ആഫ്രിക്കന്‍ രാജ്യങ്ങളെ വ്യാപാരരംഗത്ത് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി രൂപീകരിച്ച നിയമമാണ് ആഫ്രിക്കന്‍ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കുമുള്ള നിയമം (എഗോവ). ദരിദ്രരായ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വ്യാപാരം വളര്‍ത്താനും നിക്ഷേപം വര്‍ധിപ്പിക്കാനുമാണ് യുഎസ് സര്‍ക്കാര്‍ എഗോവ പ്രഖ്യാപിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 6,500 കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ

Health

മുംബൈ നഗരത്തിലെ വായു ശ്വസിക്കുന്നത് നാല് സിഗരറ്റ് വലിക്കുന്നതിനു തുല്യം

മുംബൈ: നാല് സിഗരറ്റ് ഒരു ദിവസം വലിക്കുമ്പോള്‍ സംഭവിക്കുന്ന ഫലമായിരിക്കും മുംബൈ നഗരത്തിലെ വായു ശ്വസിക്കുമ്പോഴെന്നു പുതിയ കണ്ടെത്തല്‍. ഡല്‍ഹിയിലെത്തുമ്പോള്‍ ഇത് 7.7 സിഗരറ്റിന്റെ ഫലമായിരിക്കും. ഇന്ത്യയിലെ മറ്റു നഗരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. പാരീസില്‍ കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍

Current Affairs FK News Slider

ഇന്ധന വിലവര്‍ധന: നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത പെട്രോള്‍,ഡീസല്‍ക്കടത്ത്

ലക്‌നൗ: ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധനക്കൊള്ള നടക്കുന്നതായി റിപ്പോര്‍ട്ട്. അയല്‍രാജ്യമായ നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണ അനധികൃതമായി കടത്തുന്നതായി കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്നും ആളുകള്‍ പെട്രോളും ഡീസലും വാങ്ങുന്നതിനായി നേപ്പാളിലേക്ക് കടക്കുന്നതായി കണ്ടെത്തി. നേപ്പാളില്‍ പെട്രോളിനും

More

സമ്പന്നതയെ പ്രകീര്‍ത്തിക്കുന്ന വിദ്യാര്‍ഥിയുടെ പ്രസംഗം ചൈനയില്‍ വൈറലാകുന്നു

ബീജിംഗ്: സമ്പന്നനായാല്‍ അത് നിരര്‍ത്ഥകമായ ജീവിതത്തില്‍നിന്നുള്ള മഹത്തായ രക്ഷപ്പെടല്‍ ആയിരിക്കുമെന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പ്രസംഗത്തിലെ വരികള്‍ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം ലഭിക്കുന്നത്. ചൈനയിലെ ഹാങ്‌സു നഗരത്തിലുള്ള പ്രാഥമിക വിദ്യാലയത്തിലെ ഒരു വിദ്യാര്‍ഥിയാണ് പ്രസംഗ മത്സരത്തില്‍ ഈ അഭിപ്രായം

Tech

ഹൈബ്രിഡ് കമ്പ്യൂട്ടറുമായി ആപ്പിള്‍ എത്തുന്നു

സ്റ്റാര്‍ എന്ന രഹസ്യനാമം ഉപയോഗിച്ചു ഹൈബ്രിഡ് കമ്പ്യൂട്ടര്‍ വികസിപ്പിക്കുകയാണ് ആപ്പിള്‍. 2020-ാടെ ഈ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടച്ച് സ്‌ക്രീനും, ജിപിഎസ്സും, 4ജി എല്‍ടിഇ കണക്ടിവിറ്റി ലഭ്യമാക്കുന്നതിനായി സിം കാര്‍ഡ് സ്ലോട്ടുമൊക്കെ ഈ കമ്പ്യൂട്ടറില്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ചൈനയിലെ പങ്കാളിയായ

World

അന്റാര്‍ട്ടിക്കയില്‍ മലനിരകള്‍ കണ്ടെത്തി

ലണ്ടന്‍: പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിനടുത്തു മഞ്ഞുകട്ടിയാല്‍ മൂടപ്പെട്ട പര്‍വതനിരകളേയും മലയിടുക്കുകളേയും ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ധ്രുവ പ്രദേശത്തു മഞ്ഞുകട്ടി തുളച്ചു കയറാന്‍ ശക്തിയുള്ള റഡാര്‍ (ice-penetrating radar) ഉപയോഗിച്ച് ഈ മാസം നാലിന് ആകാശമാര്‍ഗം നടത്തിയ ഒരു സര്‍വേയിലാണു ശാസ്ത്രലോകത്തെ അത്ഭുപ്പെടുത്തിയ

Slider Tech

എച്ച്1ബി വിസ: അമേരിക്കയില്‍ ഇന്ത്യന്‍ തൊഴിലാളികളെ വെട്ടിക്കുറച്ച് വിപ്രോ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തദ്ദേശീയരായ തൊഴിലാൡകള്‍ക്ക് തന്നെയാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ. കമ്പനിയുടെ അമേരിക്കന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 14,000 ജീവനക്കാരില്‍ 58 ശതമാനം ആളുകളും യുഎസ് പൗരന്‍മാരാണെന്നും വിപ്രോ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ റിഷാദ് പ്രേംജി ന്യൂയോര്‍ക്കില്‍

Auto

ഡൈമ്‌ലര്‍ ആറ് ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചേക്കും

സ്റ്റുട്ട്ഗാര്‍ട്ട് : ആറ് ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാന്‍ ജര്‍മ്മന്‍ ഓട്ടോമോട്ടീവ് കോര്‍പ്പറേഷനായ ഡൈമ്‌ലര്‍ നിര്‍ബന്ധിതരായേക്കും. മെഴ്‌സിഡീസ് ബെന്‍സ് കാറുകളുടെ ബഹിര്‍ഗമനത്തില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ് ഇപ്പോള്‍ ഡൈമ്‌ലര്‍. വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ അധികൃതര്‍ ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല.

Business & Economy

ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിക്കാന്‍ 650 കോടി സമാഹരിച്ച് വാധ്വ ഗ്രൂപ്പ്

മുംബൈ: മുംബൈയിലെ പന്‍വേലില്‍ 138 ഏക്കര്‍ സ്ഥലത്ത് ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കു വേണ്ടി റിയല്‍റ്റി ഡെവലപര്‍മാരായ വാധ്വ ഗ്രൂപ്പ് ആദ്യഘട്ട ധനസമാഹരണം നടത്തി. പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 650 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഹൗസിംഗില്‍ നിന്നും

Banking

20 ജിഗാവാട്ട് സൗരോര്‍ജം വികസിപ്പിക്കാന്‍ സോഫ്റ്റ്ബാങ്ക്

ന്യൂഡെല്‍ഹി: 2025 ഓടെ ഇന്ത്യയില്‍ 20 ജിഗാവാട്ടിന്റെ സൗരോര്‍ജ ശേഷി വികസിപ്പിക്കാന്‍ അടിസ്ഥാനസൗകര്യ വികസന കമ്പനിയായ ഐഎല്‍ ആന്‍ഡ് എഫ്എസുമായി കൈകോര്‍ത്ത് ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്. 2022 ഓടെ 175 ജിഗാവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുനരുപയോഗ ഊര്‍ജ

Current Affairs FK News

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: ഒന്നാം സ്ഥാനക്കാരില്‍ കൊച്ചിക്കാരിയും

ന്യൂഡെല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നാല് പേര്‍ പങ്കിട്ടു. ഇവരില്‍ ഒരാള്‍ മലയാളിയാണ്. ഗുരുഗ്രാമില്‍ നിന്നുള്ള പ്രകാര്‍ മിത്തല്‍, ബിജ്‌നോറിലെ റിംജിം അഗര്‍വാള്‍, ഷംലിയിലെ നന്ദിനി ഗാര്‍ഗ്, കൊച്ചി സ്വദേശിനി ജി. ശ്രീലക്ഷ്മി എന്നിവരാണ് ഒന്നാം റാങ്കുകാര്‍. 

Business & Economy

20 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ആരോ

ന്യൂഡെല്‍ഹി: അടുത്ത നാല്-അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് പ്രീമിയം വസ്ത്ര ബ്രാന്‍ഡായ ആരോ. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 55 എക്‌സിക്യൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലറ്റുകള്‍ തുറക്കാനും കമ്പനി പദ്ധതിയിടുന്നു. ജോലി

FK News Slider Top Stories

എറിക്‌സണ് 500 കോടി രൂപ നല്‍കാമെന്ന് റിലയന്‍സ്

മുംബൈ: എറിക്‌സണുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് മുന്‍കൂര്‍ പണമായി 500 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കുടിശിക തുക കൊടുത്തു തീര്‍ക്കാന്‍ ആറ് മാസം വേണമെന്ന ആര്‍കോമിന്റെ ആവശ്യം എറിക്‌സണ്‍ തള്ളിയതിനു പിന്നാലെയാണ് പണം നല്‍കാന്‍

Current Affairs

വില്‍പ്പന പ്രക്രിയക്ക് മുമ്പായി കുടിശിക തീര്‍ക്കണമെന്ന് ടാറ്റ ടെലിയോട് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ എന്റര്‍പ്രൈസ് ബിസിനസ് വാങ്ങാനുള്ള ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ നീക്കത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത്. ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ 26 ശതമാനം ഓഹരി പങ്കാളിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഓഹരിയുടമകളുടെ അംഗീകാരത്തിനായി വാങ്ങല്‍ പദ്ധതി വരുമ്പോള്‍ സര്‍ക്കാര്‍ എതിര്‍ക്കുമെന്നാണ് ടെലികോം മന്ത്രാലയ

Banking

സുധ ബാലകൃഷ്ണന്‍ ആര്‍ബിഐയുടെ ആദ്യ സിഎഫ്ഒ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (സിഎഫ്ഒ) എന്‍എസ്ഡിഎല്‍ (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്) എക്‌സിക്യൂട്ടിവ് സുധ ബാലകൃഷ്ണനെ നിയമിച്ചു. ഈ മാസം 15 മുതലാണ് നിയമനം പ്രാബല്യത്തില്‍ വന്നത്. 2016 സെപ്റ്റംബറില്‍ റിസര്‍വ് ബാങ്ക്