യൂട്യൂബിന് ഈജിപ്റ്റില്‍ വിലക്ക്

യൂട്യൂബിന് ഈജിപ്റ്റില്‍ വിലക്ക്

വീഡിയോ സ്ട്രീമിംഗ് വൈബ്‌സൈറ്റായ യൂ ട്യൂബിന് ഈജിപ്റ്റ് ഒരു മാസത്തെ വിലക്കേര്‍പ്പെടുത്തി. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസ് എന്ന് 13 മിനുറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെയാണ് പരാതി.

Comments

comments

Categories: More
Tags: YouTube