Archive

Back to homepage
Education FK News Women

138 വര്‍ഷം പഴക്കമുള്ള വിദ്യാലയം വീണ്ടും തുറക്കുന്നു; പെണ്‍കുട്ടികള്‍ക്കു മാത്രമായി

പൂനെ: പെണ്‍കുട്ടികള്‍ക്കായി വാതില്‍ തുറന്ന് 138 വര്‍ഷം പഴക്കമുളള വിദ്യാലയം. ബാലഗംഗാധര തിലക് ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പാരമ്പര്യമുള്ള വിദ്യാലയം ആണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുറക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാന പ്രകാരമാണ് പ്രമേയം പാസാക്കിയത്. സമൂഹത്തിലെ

Arabia FK News

ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് ദുബായ്

ദുബായ്: സുരക്ഷിതമായ ജീവിതത്തിനൊപ്പം തന്നെ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം എന്നത് ലക്ഷ്യമിട്ട് ദുബായ്. കഴിഞ്ഞ വര്‍ഷം ദുബായില്‍ ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ താഴ്ന്ന മൂല്യ നിര്‍ണയ റേറ്റിംഗ് ലഭിച്ച 900 റസറ്റോറന്റുകള്‍ക്ക് 50 ശതമാനവും മെച്ചപ്പെടാന്‍ വേണ്ടി

FK News Slider World

മൈകോപ്ലാസ്മ ബൊവിസ് രോഗം: ന്യൂസിലന്റില്‍ 150,000 പശുക്കളെ കൊല്ലുന്നു

ന്യൂസിലന്റില്‍ മൈകോപ്ലാസ്മ ബൊവിസ് എന്ന ബാക്ടീരിയല്‍ രോഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഒരു ലക്ഷത്തോളം  പശുക്കളെ കൊല്ലാന്‍ അധികൃതരുടെ നീക്കം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മൈകോപ്ലാസ്മ പശുക്കളില്‍ കണ്ടെത്തിയത്. ഈ ബാക്ടീരിയല്‍ രോഗം പശുക്കളില്‍ നിന്ന് പശുക്കളിലേക്ക് പടരുന്ന സാഹചര്യത്തില്‍ കൊല്ലുകയല്ലാതെ

FK News

1.75 കോടി രൂപയുടെ സ്വര്‍ണവുമായി തായ്‌വാന്‍ സ്വദേശികള്‍ അറസ്റ്റില്‍

മുംബൈ: മുംബൈ വിമാനത്താവളത്തിലൂടെ 1.75 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് തായ്‌വാന്‍ സ്വദേശികള്‍ അറസ്റ്റിലായി. മുംബൈ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് ആറു കിലോ.ഗ്രാം വരുന്ന സ്വര്‍ണവുമായി മൂന്ന് തായ്‌വാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഷൂ ഹൂയി ലായി(30),

Auto

ഒരു ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് മെഴ്‌സിഡീസ് ബെന്‍സിന്റെ ജൈത്രയാത്ര

പുണെ : ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് മെഴ്‌സിഡീസ് ബെന്‍സ് ജൈത്രയാത്ര തുടരുന്നു. 1994 ല്‍ സ്ഥാപിതമായ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ എന്ന ഉപകമ്പനി നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളാണ്. ഇന്ത്യയില്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ ഏറ്റവും

FK News Slider Tech

റോബോട്ടുകള്‍ മനുഷ്യരെ തൊഴില്‍രഹിതരാക്കില്ല: സത്യ നാദല്ല

ലണ്ടന്‍: എല്ലാ മേഖലയിലും കൃത്രിമബുദ്ധി(എഐ) അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ മനുഷ്യര്‍ക്ക് പൂര്‍ണമായും തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് സിഇഒ. ദ സണ്‍ഡേ ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തിലാണ് നാദല്ലെയുടെ പ്രതികരണം. ജോലി എല്ലാക്കാലത്തും മനുഷ്യന് ആവശ്യമാണ്. ഓരോ ജോലിയ്ക്കും അതിന്റേതായ ബഹുമാനം കൊടുക്കുകയും വേണം.

Auto

എബിഎസ് ഗമയില്‍ 2018 സുസുകി ജിക്‌സര്‍

ന്യൂഡെല്‍ഹി : ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഫീച്ചര്‍ നല്‍കി 2018 മോഡല്‍ സുസുകി ജിക്‌സര്‍ പുറത്തിറക്കി. ഫുള്‍-ഫെയര്‍ ജിക്‌സര്‍ എസ്എഫ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയ അതേ സിംഗിള്‍ ചാനല്‍ എബിഎസ് യൂണിറ്റാണ് 2018 സുസുകി ജിക്‌സറിന് ലഭിച്ചിരിക്കുന്നത്. ഈയൊരു അധിക

FK News Slider World

അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമപരമായി; പുതിയ നിയമം സവിത ഹാലപ്പനവറിന്റെ പേരിലായേക്കും

ലണ്ടന്‍: അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമപരമായി. പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും. ഗര്‍ഭ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരണമടഞ്ഞ ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനവറിന്റെ പേരിലായിരിക്കും പുതിയ നിയമം എന്നാണ് സൂചന. അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമപരമായിരുന്നില്ല. കഠിനമായിരുന്നു അവിടുത്തെ നിയമം. ഇതിനെതിരെ

FK News Slider

നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 കോടി ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കി: നരേന്ദ്രമോദി

  ന്യൂഡെല്‍ഹി: ഭരണത്തിലേറി നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 കോടി ഗ്യാസ് കണക്ഷനുകള്‍ ജനങ്ങള്‍ക്ക് നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതില്‍ നാല് കോടിയോളം കണക്ഷനുകള്‍ ഗ്രാമീണമേഖലയിലെ പാവപ്പെട്ട സ്ത്രീകള്‍ക്കാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ

Auto

ടൊയോട്ട കൂടുതല്‍ പ്രാദേശിക വാഹനഘടകങ്ങള്‍ ഉപയോഗിക്കും

ന്യൂഡെല്‍ഹി : ടൊയോട്ട ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ബലേനോ, വിറ്റാര ബ്രെസ്സ എന്നീ സുസുകി കാറുകളില്‍ കൂടുതല്‍ പ്രാദേശിക വാഹനഘടകങ്ങള്‍ ഉപയോഗിക്കും. പുതിയ സംയുക്ത പ്രൊജക്റ്റുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചിരുന്നു. സാങ്കേതിക

Business & Economy Current Affairs FK News

കൊക്കൊകോളയുടെ മദ്യം ജപ്പാന്‍ വിപണിയിലെത്തി

  ടോക്യോ:  പ്രമുഖ സോഫ്റ്റ് ഡ്രിങ്ക്‌സ് കമ്പനി കൊക്കൊകോള  ജപ്പാനില്‍ പുതിയ മദ്യം അവതരിപ്പിച്ചു. 125 വര്‍ഷത്തെ പഴക്കമുള്ള കൊക്കൊകോള കമ്പനി ചരിത്രത്തിലാദ്യമായാണ് മദ്യം നിര്‍മിക്കുന്നത്. നിലവില്‍ രാജ്യത്തെ പ്രിയമേറിയ മദ്യം ചുഹായ് ആണ്. ഇതിനെ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് ജപ്പാനില്‍

Auto

നിസ്സാന്‍ ലീഫ് കണ്‍വെര്‍ട്ടിബിള്‍ നിര്‍മ്മിച്ചു

യോകോഹാമ : 1990 കളില്‍ ടൊയോട്ടയ്ക്കു വേണ്ടി പ്രിയസ് ചെയ്തത് ഇപ്പോള്‍ നിസ്സാനു വേണ്ടി ലീഫ് ഇലക്ട്രിക് കാര്‍ സാധിച്ചിരിക്കുന്നു. മാതൃ രാജ്യമായ ജപ്പാനില്‍ ഒരു ലക്ഷം ലീഫ് ഇലക്ട്രിക് കാറുകള്‍ വിറ്റുപോയിരിക്കുന്നു. സുപ്രധാന നാഴികക്കല്ല് താണ്ടിയത് ആഘോഷിക്കുകയാണ് ജാപ്പനീസ് വാഹന

FK News Life Motivation Women

മഞ്ജു ദേവി: ഇന്ത്യന്‍ റെയില്‍വെയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി

ജയ്പൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ സേവന ദാതാവായ ഇന്ത്യന്‍ റെയില്‍വെയില്‍ ഒരുപാട് സ്ത്രീകള്‍ വ്യത്യസ്തങ്ങളായ ജോലി ചെയ്യുന്നവരായുണ്ട്. എന്നാല്‍ പുരുഷ കേന്ദ്രീകൃതം എന്ന് പൊതുവെ പറയാറുള്ള ചുമടെടുപ്പ് ജോലിയില്‍ ഇന്ന് സ്ത്രീകളും മുന്നിട്ടിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ജയ്പൂരിലെ മഞ്ജു ദേവി ആദ്യമായി ചുമട്ടുതൊഴിലാളിയാകുന്ന

Business & Economy

ഇന്ത്യന്‍ വിപണിയില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 4 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ മൂലധന വിപണിയില്‍ നിന്നും വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടരുന്നു. ഈ മാസം ഇതുവരെ നിക്ഷേപകര്‍ പിന്‍വലിച്ചത് 4 ബില്യണ്‍ യുഎസ് ഡോളറാണ് (26,700 കോടി രൂപയിലധികം). ആഗോള ക്രൂഡ് ഓയില്‍ വിലയിലെ ഉയര്‍ച്ചയാണ് നിക്ഷേപകരുടെ പിന്മാറ്റത്തിന്റെ പ്രധാന കാരണം.

Current Affairs

കാലാവസ്ഥ വ്യതിയാനം : ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന നേതൃത്വത്തിന് അംഗീകാരം ലഭിക്കുന്നുവെന്ന് പ്രധാനമന്ത്രി

നമസ്‌കാരം, മന്‍ കീ ബാത്തിലൂടെ നിങ്ങളേവരുമായി ഒരിക്കല്‍കൂടി സംവദിക്കാനുള്ള അവസരം ലഭ്യമായിരിക്കുന്നു. നാവികസേനയിലെ ആറ് മഹിളാ കമാന്‍ഡര്‍മാരുടെ ഒരു സംഘം കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ നാവിക സാഗര്‍ പരിക്രമയുടെ വാര്‍ത്ത നിങ്ങള്‍ അറിഞ്ഞുകാണുമെന്ന് വിചാരിക്കുന്നു. അവരെക്കുറിച്ച് ഞാന്‍ ചിലത് പറയാനാഗ്രഹിക്കുന്നു.

Tech

2027 ഓടെ ടെക്‌നോളജി മേഖല 5 മില്യണ്‍ തൊഴില്‍ സൃഷ്ടിക്കും

ന്യൂഡെല്‍ഹി: ടെക് മേഖലയില്‍ നടക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം വര്‍ധിക്കുന്നുവെന്ന് രാജ്യാന്തര വിപണി നിരീക്ഷണ സ്ഥാപനമായ ഇന്‍ര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി). 2027 ഓടെ ലോകവ്യാപകമായി

More

യൂട്യൂബിന് ഈജിപ്റ്റില്‍ വിലക്ക്

വീഡിയോ സ്ട്രീമിംഗ് വൈബ്‌സൈറ്റായ യൂ ട്യൂബിന് ഈജിപ്റ്റ് ഒരു മാസത്തെ വിലക്കേര്‍പ്പെടുത്തി. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസ് എന്ന് 13 മിനുറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെയാണ്

Politics Slider

മോദിയുടെ നാല് വര്‍ഷം; ബാങ്കിംഗ് മേഖലയിലും ഡിജിറ്റല്‍ ഇടപാടുകളിലും ഉണ്ടായ മാറ്റങ്ങള്‍

ന്യൂഡെല്‍ഹി: 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ അനധികൃത പണമിടപാടുകള്‍ നിയന്ത്രിക്കുന്നതിന് അതിവേഗ ഡിജിറ്റല്‍ പേമെന്റ് സംവിധാനമൊരുക്കുമെന്ന സൂചന നല്‍കിയിരുന്നു. ഭരണത്തിലേറി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു. ചരിത്രപരമായ നോട്ട്

Business & Economy

സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ വിവിധ മേഖലകളില്‍ സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. മേയ് 24-25 തീയതികളില്‍ നടന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്ക്‌ണോമിക് ഫോറത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള

FK News World

ദ്വീപ് സൗന്ദര്യം നുകരാം; വ്യത്യസ്ത അനുഭവം പകര്‍ന്ന് ഗ്ലാഡന്‍ ദ്വീപ്

യാത്ര ഒരു അനുഭവമാക്കുന്നവര്‍ക്കായിതാ വ്യത്യസ്ത അനുഭവം പകര്‍ന്ന് ഗ്ലാഡന്‍ ദ്വീപ്. ചിലവധികമില്ലാതെ ഒരു മുഴുവന്‍ ദ്വീപും ബുക്ക് ചെയ്യാം. മധ്യ അമേരിക്കയിലെ ബെലൈസ് തീരപ്രദേശത്താണ് ഗ്ലാഡന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദ്വീപ് മുഴുവന്‍ ചുറ്റിക്കറങ്ങാനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. ദ്വീപിലെ സ്ഥലം