Archive

Back to homepage
Business & Economy

‘മേക്ക് ഇന്‍ ഇന്ത്യ’ക്കായി 13,000 കോടിയുടെ കരാറുകള്‍ റദ്ദാക്കി

  ന്യൂഡെല്‍ഹി: ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് പിന്തുണയേകാന്‍, വിവിധ മേഖലകളില്‍ നേരത്തെ അനുവദിച്ചിരുന്ന 13,000 കോടി രൂപയുടെ കരാറുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും ചിലത് പിന്‍വലിക്കുകയും ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ നയം ലംഘിക്കുന്ന കറാറുകളാണ് പിന്‍വലിച്ചത്. വ്യവസായ നയ

More

കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ്: ആര്‍കോം-എറിക്‌സണ്‍ ചര്‍ച്ച വഴിമുട്ടി

മുംബൈ: കടബാധ്യതയില്‍ പെട്ടുലയുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സും (ആര്‍കോം) അനില്‍ അംബാനിയെ പാപ്പരത്ത കോടതി കയറ്റിയ സ്വീഡിഷ് കമ്പനിയായ എറിക്‌സണും തമ്മില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുട്ടി. ആര്‍കോമിന്റെ താല്‍പര്യ പ്രകാരം കോടതിക്ക് പുറത്തു വെച്ച് പരിഹാരമുണ്ടാക്കാനായി നടന്ന ചര്‍ച്ചകള്‍ കുടിശിക

Business & Economy

കടബാധ്യത ഹ്രസ്വകാലത്തേക്ക് തുടരുമെന്ന് ജെറ്റ് എയര്‍വേസ്

മുബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന നഷ്ടം വരുന്ന ഒന്നോ രണ്ടോ ത്രൈമാസങ്ങളില്‍ കൂടി തുടരുമെന്ന് സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ്. ‘മാര്‍ച്ച് പാദത്തില്‍ പണ ലഭ്യത വളരെ ദുര്‍ബലമായിരുന്നു. ഒരു പക്ഷേ വരുന്ന ഒന്നോ രണ്ടോ

Business & Economy

ആന്ധ്രയിലും തെലങ്കാനയിലും 1,387 കോടി രൂപ നിക്ഷേപിക്കാന്‍ ഐഒസി

തെലങ്കാന/ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അടുത്ത ഏതാനും വര്‍ഷങ്ങളില്‍ 1,387 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). ഇരു സംസ്ഥാനങ്ങളിലും വ്യത്യസ്ത പദ്ധതികളുടെ നിര്‍മാണത്തിനായാണ് നിക്ഷേപം. ആന്ധ്രപ്രദേശില്‍ 827 കോടി

Health

നിപ പ്രതിരോധം: 5 ഡോക്റ്റര്‍മാര്‍ക്ക് അടിയന്തിര വിദഗ്ധ പരിശീലനം

തിരുവനന്തപുരം: നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ അഞ്ച് ഡോക്റ്റര്‍മാര്‍ക്ക് ഡെല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്റ്റര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നത്. നിപയെപ്പോലെ

Education

ഹൈടെക് സ്‌കൂള്‍ പദ്ധതി അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 74,373 അധ്യാപകര്‍ക്ക് പ്രത്യേക ഐടി പരിശീലനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ അവധിക്കാലത്ത് പൂര്‍ത്തിയാക്കി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 42,636 പേര്‍ക്കും ഹയര്‍ സെക്കന്ററിയില്‍ 22,074 പേര്‍ക്കും

Auto

ഹോണ്ട ജാസ് ഇലക്ട്രിക് വരുന്നു

ന്യൂഡെല്‍ഹി : 2020 ല്‍ ഹോണ്ട കാര്‍സ് പുതിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കും. ഹോണ്ട ജാസ് അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഇലക്ട്രിക് വാഹനം നിര്‍മ്മിക്കുന്നതെന്ന് നിക്കെയ് ഏഷ്യന്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തു. 300 കിലോമീറ്ററായിരിക്കും ഇലക്ട്രിക് കാറിന്റെ റേഞ്ച്. 2020 ആദ്യ പകുതിയില്‍

Auto

ഔഡി 10 ലക്ഷം രൂപ വരെ വില കുറച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഔഡി പത്ത് ലക്ഷം രൂപ വരെ വില കുറച്ചു. തെരഞ്ഞെടുത്ത കാര്‍ മോഡലുകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. ഔഡി എ3, ഔഡി എ4, ഔഡി എ6, ഔഡി ക്യു3 മോഡലുകളുടെ വിലയാണ് കുറയുന്നത്.

Auto

പുതിയ ഇന്‍ജീനിയം പെട്രോള്‍ എന്‍ജിനില്‍ ഡിസ്‌കവറി സ്‌പോര്‍ട്, ഇവോക്ക്

ന്യൂഡെല്‍ഹി : ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്ക് എസ്‌യുവികളുടെ 2018 മോഡലുകളില്‍ 2.0 ലിറ്റര്‍ ഇന്‍ജീനിയം പെട്രോള്‍ എന്‍ജിന്‍ നല്‍കിയതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അറിയിച്ചു. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ എസ്ഇ, എച്ച്എസ്ഇ വേരിയന്റുകളിലാണ് പുതിയ

FK Special

ഇന്ത്യയില്‍ ദിവസവും 174 കുട്ടികളെ കാണാതാകുന്നു

ന്യൂഡെല്‍ഹി: ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2016വരെ രാജ്യത്ത് ഒരു ലക്ഷത്തിലധികം (1,11,569) കുട്ടികളെ കാണാതായിട്ടുണ്ടെന്നും ഇവരില്‍ പകുതിയോളം (55,625) പേരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല എന്നും പറയുന്നു. അതായത് 2016ല്‍ ഓരോ ദിവസവും 174 കുട്ടികളെ വീതം കാണാതാകുന്നുവെന്ന്

Auto

ടൊയോട്ട ഇന്ത്യയില്‍ സുസുകി കാറുകള്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടര്‍നടപടികള്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും പ്രഖ്യാപിച്ചു. പങ്കാളിത്തം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളാണ് കമ്പനികള്‍ പുറത്തുവിട്ടത്. ടൊയോട്ട ഇന്ത്യയിലെ തങ്ങളുടെ പ്ലാന്റില്‍ സുസുകി കാറുകള്‍ നിര്‍മ്മിക്കുമെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Branding

പുതിയ വായ്പാ പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ലോണ്‍ എഗെയിന്‍സ്റ്റ് മ്യൂച്വല്‍ ഫണ്ട്‌സ് (എല്‍എഎംഎഫ്) പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പകള്‍ നല്‍കുന്ന പദ്ധതി എച്ച്ഡിഎഫ്‌സി ബാങ്കും സിഎഎംഎസും ചേര്‍ന്നാണ് നടപ്പാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി മ്യൂച്വല്‍ ഫണ്ട്

Auto

ഹ്യുണ്ടായ് ഐ20 സിവിടി പുറത്തിറക്കി

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് എലീറ്റ് ഐ20 സിവിടി ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്ന, ആസ്റ്റ എന്നീ രണ്ട് വേരിയന്റുകളില്‍ ഐ20 സിവിടി ലഭിക്കും. മാഗ്ന വേരിയന്റിന് 7.04 ലക്ഷം രൂപയും ആസ്റ്റ വേരിയന്റിന് 8.16 ലക്ഷം രൂപയുമാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില.

More

ബിഎംഡബ്ല്യൂ പ്രീ മണ്‍സൂണ്‍ ചെക്ക്- അപ്പ് പരിപാടി

കൊച്ചി: ബിഎംഡബ്ല്യൂ കാലവര്‍ഷത്തിന് മുന്നോടിയായി പ്രീ മണ്‍സൂണ്‍ ചെക്ക്-അപ്പ് ആരംഭിക്കുന്നു. ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യൂ ഡീലര്‍ഷിപ്പിലും പ്രീ മണ്‍സൂണ്‍ ചെക്ക് -അപ്പ് ഉണ്ടായിരിക്കും. വില്‍പ്പനാനന്തര പ്രീമിയം സര്‍വീസാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം എന്‍ഡ് ഓഫ് വാറണ്ടി, സര്‍വീസ് അപ്രീസിയേഷന്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Business & Economy

ഡിസ്‌നിയെ നെറ്റ് ഫ്‌ലിക്‌സ്ഏറ്റെടുക്കുന്നു

വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റ് കമ്പനി നെറ്റ്ഫഌക്‌സ് വിനോദ വ്യവസായ രംഗത്തെ അതികായരായ ഡിസ്‌നിയെ ഏറ്റെടുക്കുന്നു. ഏറ്റെടുക്കലോടെ അമേരിക്കയിലെ ഏറ്റവും മൂല്യമേറിയ മാധ്യമസ്ഥാപനമായി നെറ്റ്ഫഌക്‌സ് മാറും. നെറ്റ്ഫഌക്‌സിന്റെ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തമാണിത്. വലിയ രീതിയിലുള്ള വിലപേശലുകള്‍ക്കും ബലാബലത്തിനും ശേഷമാണ് ഹോളിവുഡിലെ എതിരാളികളായ ഡിസ്‌നിയെ

Health

ആരോഗ്യരംഗത്തെ ഗുണനിലവാരം: ഇന്ത്യയുടെ സ്ഥാനം 145

ന്യൂഡല്‍ഹി: ആരോഗ്യപരിരക്ഷയുടെ ലഭ്യതയുടെ കാര്യത്തിലും ഗുണനിലവാരത്തിലും ഇന്ത്യ, അയല്‍സംസ്ഥാനങ്ങളേക്കാള്‍ പിന്നിലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ലോകത്തെ 195 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 145 ആണ്. അയല്‍രാജ്യങ്ങളായ ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യയ്ക്കു മുന്‍പിലാണ്. പട്ടികയില്‍ ചൈനയ്ക്ക്

Business & Economy

ചൈനയുടെ പേമെന്റ് ആപ്പ് അമേരിക്കയുടെ ഉറക്കം കെടുത്തുന്നു

ഉപഭോക്തൃ ഇടപാടുകളുടെ ഭാവി ഡിസൈന്‍ ചെയ്യുന്നത് ഇനി ന്യൂയോര്‍ക്കിലോ, ലണ്ടനിലോ ആയിരിക്കില്ല. പകരം, അതു ചൈനയിലായിരിക്കും. സോഷ്യല്‍ മീഡിയ, കൊമേഴ്‌സ്, ബാങ്കിംഗ് എന്നിവയെ കൂട്ടിച്ചേര്‍ക്കുന്ന ഒരു ജോഡി ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലൂടെ പണം ഒഴുകും. ഇവയ്ക്കു നേതൃത്വം കൊടുക്കുന്നതാകട്ടെ, ലോകത്തിലെ ഏറ്റവും മൂല്യമേറിയ

Business & Economy

വിപണി മൂല്യം 7 ലക്ഷം കോടി രൂപ കടന്ന് ടിസിഎസ്

ന്യൂഡെല്‍ഹി: വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ കടത്തിയതിനു പിന്നാലെ വീണ്ടും ചരിത്രം കുറിച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). വെളളിയാഴ്ചത്തെ വ്യാപാരത്തില്‍ ടിസിഎസിന്റെ വിപണി മൂല്യം 7 ലക്ഷം കോടി രൂപ കടന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന

Business & Economy

ഓഹരി വിപണി; എന്‍എസ്ഇയും എംസിഎക്‌സും ലയനത്തിനൊരുങ്ങുന്നു

  ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന ഓഹരി വിപണികളായ നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചും (എംസിഎക്‌സ്) ലയനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ലയന നിര്‍ദേശവുമായി രണ്ട് ഓഹരി വിപണികളും ഈ മാസം തന്നെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്

Education

വിദ്യാഭ്യാസ മേഖലയുടെ പുനരുജ്ജീവനത്തിന് ഒരു ലക്ഷം കോടി

ശാന്തിനികേതന്‍: വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ ഇന്നോവേറ്റീവ് മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനവും ഈ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ റയ്‌സ് ( Revitalising of Infratsructure and