ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും കൂട്ടി

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും കൂട്ടി

തിരുവനന്തപുരം: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കേരളത്തില്‍ കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 82.14 രൂപയും ഡീസല്‍ വില 74.76 രൂപയും ആയി.

ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ എണ്ണക്കമ്പനികലുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ എണ്ണവില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

 

Comments

comments