Archive

Back to homepage
FK News

വ്യാജ കാനണ്‍ ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍

മുംബൈ: വ്യാജ കാനണ്‍ കമ്പനി ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി. ഏകദേശം 2.29ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ കാനോണ്‍ ഉത്പന്നങ്ങളാണ് ഇയാളില്‍ നിന്ന് കൊളാബ പൊലീസ് പിടികൂടി. ഘാട്‌കോപര്‍ സ്വദേശിയായ ഷാംജി ഗണേഷ് ചൗഡയാണ് അറസ്റ്റിലായത്. വ്യാജ കാനണ്‍ ഉത്പന്നങ്ങള്‍ ഒരു പ്രാദേശിക

Current Affairs FK News Slider Tech Top Stories World

ജിഡിപിആര്‍ നിയമം: ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നിവയ്‌ക്കെതിരെ പരാതി പ്രവാഹം

സാന്‍ഫ്രാന്‍സിസ്‌കോ: യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍(ജിഡിപിആര്‍) നിയമം പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെ പരാതികളുടെ പ്രവാഹം. വ്യക്തികളുടെ വിവരം കൈമാറുന്നു, സ്വകാര്യത നഷ്ടപ്പെടുന്നുവെന്നാണ് കമ്പനികള്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. 9.3 ബില്യണ്‍ ഡോളര്‍

Business & Economy Current Affairs FK News Slider

നീരവ് മോഡിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞു

മുംബൈ: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പണം തട്ടിയെന്ന കേസില്‍ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍

Current Affairs Education FK News Slider

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  ന്യൂഡെല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്‍(സിബിഎസ്ഇ) പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. cbseresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. ഗൂഗിളിന്റെ സെര്‍ച്ച് പേജില്‍ നിന്നും ഫലം ലഭ്യമാണ്. ആകെ വിജയശതമാനം 83.01 ശതമാനമാണ്. മേഘ്‌ന ശ്രീവാസ്തവയ്ക്കാണ് ഒന്നാം

FK News Health Slider

നിപാ ഭീതിയില്‍ ആശുപത്രികളും: സാധാരണ പനി ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായി പരാതി

കോഴിക്കോട്: കേരളം നിപ വൈറസ് ഭീതിയിലാണ്. വൈറസ് പകരുന്നതോടെ അസുഖം പിടിപെടാമെന്നതിനാല്‍ ആശുപത്രികളും നിപ ഭീതിയിലാണ്. വൈറല്‍ പനി ബാധിച്ചെത്തുന്നവര്‍ക്ക് നിപ വൈറസ് ഭീതിയില്‍ ചികിത്സ നിഷേധിക്കുന്നതായി പരാതി. പനിയാണന്ന് പറഞ്ഞ് എത്തുന്നവരെ ജീവനക്കാര്‍ ഭീതിയോടെ അകറ്റി നിര്‍ത്തുകയും ചികിത്സ നിഷേധിക്കുകയും

Current Affairs FK News Slider

സമയനിഷ്ഠ പാലിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വെ പുതിയ സംവിധാനം കൊണ്ടുവരുന്നു

ന്യൂഡെല്‍ഹി: കൃത്യനിഷ്ഠയുടെ കാര്യത്തില്‍ പിന്നോട്ടാണ് ഇന്ത്യന്‍ റെയ്ല്‍വെയെന്നാണ് പൊതുവെ പറയുക. തീവണ്ടികള്‍ അരമണിക്കൂറും ഒരു മണിക്കൂറും രണ്ട് മണിക്കൂറുകള്‍ക്ക് മേലെയും വൈകിയോടുന്ന ചരിത്രമാണ് ഇന്ത്യന്‍ റെയ്ല്‍വെയ്ക്കുള്ളത്. എന്നാല്‍ ഇനി കൃത്യമായി തീവണ്ടികള്‍ കൃത്യ സമയത്ത് യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സേവനം ചെയ്യുമെന്ന്

Banking Business & Economy Current Affairs FK News Slider Top Stories

വീഡിയോകോണുമായി വായ്പാ ഇടപാട്; ചന്ദാ കൊച്ചാറിന് സെബിയുടെ നോട്ടീസ്

  മുംബൈ: വീഡിയോകോണുമായുള്ള വായ്പാ ഇടപാടില്‍ ഐസിഐസിഐ ബാങ്കിന് ഓഹരി വിപണി റെഗുലേറ്ററി ബോര്‍ഡ് സെബിയുടെ നോട്ടീസ്. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ചന്ദാ കൊച്ചാറിനും സെബി നോട്ടീസ് അയച്ചിട്ടുണ്ട്. വീഡിയോകോണ്‍ കമ്പനിക്ക് വഴിവിട്ട് വായ്പാ നല്‍കിയെന്നാണ് ഐസിഐസിഐ ബാങ്കിനെതിരെയുള്ള ആരോപണം. 3,250

FK News Slider

നിപ്പയെക്കുറിച്ചറിയാം, കരുതലെടുക്കാം; ഹെല്‍പ്പ് ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കോഴിക്കോട്: നിപ വൈറസ് ബാധയെ സംബന്ധിച്ചുള്ള ഭീതി ഒഴിവാക്കാനും മുന്‍കരുതലെടുക്കാനും കോഴിക്കോട്ട് പുതിയ ഹെല്‍പ്പ് ആപ്പിന് രൂപം നല്‍കി. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള ആധികാരികമായ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘നിപ

Business & Economy Current Affairs FK News

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും കൂട്ടി

തിരുവനന്തപുരം: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കേരളത്തില്‍ കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 82.14 രൂപയും ഡീസല്‍ വില 74.76 രൂപയും ആയി. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ