Archive

Back to homepage
Arabia FK News World

ദുബായ് മുന്‍സിപ്പാലിറ്റി 294 ടണ്‍ പഴകിയ ഭക്ഷണം പിടികൂടി

ദുബായ്: ലൈസന്‍സ് ഇല്ലാതെ തൊഴിലാളികള്‍ക്ക് ഭക്ഷണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കച്ചവടക്കാരെ ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ പിടികൂടി. ജോലിക്കാര്‍ താമസിക്കുന്ന ഇടങ്ങളില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചുവെച്ചിരിക്കുന്നതായും കണ്ടെത്തി. വറൈസന്‍, മുഹൈസ്‌ന, ജബല്‍ അലി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ലൈസന്‍സ് ഇല്ലാതെ അനധികൃതമായി ഭക്ഷണം വിതരണം

Current Affairs FK News Slider Tech Top Stories

പേറ്റന്റ് വിവാദം: സാംസംഗ് 539 മില്ല്യണ്‍ ഡോളര്‍ ആപ്പിളിനു നല്‍കാന്‍ ഉത്തരവ്

കാലിഫോര്‍ണിയ: ടെക് ഭീമന്മാരായ ആപ്പിളും സാംസംഗും തമ്മില്‍ നടന്ന നിയമയുദ്ധത്തിന് ഒടുവില്‍ ആപ്പിളിന് സാംസംഗ് 539 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടു. 5 മില്യണ്‍ ഡോളറും സാംസംഗിന് പിഴ ചുമത്തി. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തങ്ങളുടെ ഡിസൈന്‍

Slider World

റഷ്യക്കെതിരേ ബ്രിട്ടണ്‍

റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ ബ്രിട്ടീഷ് ബാങ്കുകളിലെ നിക്ഷേപം ഇന്ന് ബ്രിട്ടണില്‍ വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. റഷ്യയുടെ പണം രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും ബ്രിട്ടീഷ് ഭരണാധികാരികള്‍ അവഗണിക്കുകയാണെന്നാണ് ആരോപണം. പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിന്റെ വിദേശകാര്യസമിതി ആരോപണം ഉന്നയിച്ചതോടെ വലിയ വിവാദങ്ങള്‍ക്കാണു

Health

അരിയില്‍ പോഷകഗുണം കുറയുന്നു

ലണ്ടന്‍: അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരുന്നത്, ഭൂമിയെ ചൂട് പിടിപ്പിക്കുമെന്നു മാത്രമല്ല, അവ നമ്മളുടെ പ്രധാന വിളകളുടെ പോഷകഗുണം നഷ്ടപ്പെടുത്തുമെന്നും പഠനം തെളിയിക്കുന്നു. ഏറ്റവും പുതിയ പഠനമനുസരിച്ച് കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അന്തരീക്ഷത്തിലെ തോത് വര്‍ധിക്കുന്നത് അരിയില്‍ പോഷകഗുണം നഷ്ടമാകാന്‍ കാരണമാകുമെന്നാണ്.

FK Special

പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനൊരുങ്ങി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: ലോകമെങ്ങും പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരം പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനൊരുങ്ങുകയാണ്. ബുധനാഴ്ച ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം റാഫേല്‍ എസ്പിനാള്‍ പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അവതരിപ്പിച്ചു. ബില്‍ നിയമമാവുകയാണെങ്കില്‍, ഭക്ഷണശാലകളിലും

Business & Economy FK News Slider

സെന്‍സെക്‌സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 261.76 പോയിന്റ് ഉയര്‍ന്ന് 34,924,87 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 91.30 പോയിന്റ് ഉയര്‍ന്ന് 10,605.20 ലുമാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസവും സെന്‍സെക്‌സ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡാല്‍കോ,

FK Special Health Slider

യൂറോപ്പിന് തടി കൂടുന്നു

ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആഹാരക്രമം ഒരുകാലത്ത് പേരെടുത്തവയായിരുന്നു. ഈ രാജ്യങ്ങളിലെ ഭക്ഷണരീതിയില്‍ പഴങ്ങളും, പച്ചക്കറികളും, മത്സ്യവും, ഒലിവെണ്ണയും സമ്പന്നമായിരുന്നു. എന്നാല്‍ പരമ്പരാഗത ഭക്ഷണരീതിയോട് ഈ രാജ്യങ്ങളിലെ പുതുതലമുറ താത്പര്യം കാണിക്കുന്നില്ലെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. ദക്ഷിണ യൂറോപ്പിലെ കുട്ടികള്‍

World

ഓസ്‌ട്രേലിയയില്‍ ഏറ്റവും വലിയ വേലി നിര്‍മിച്ചു

സിഡ്‌നി: പൂച്ചകളുടെ ആക്രമണത്തില്‍നിന്നും സംരക്ഷണം ഉറപ്പാക്കുന്ന വേലി (cat-proof fence)് സെന്‍ട്രല്‍ ഓസ്‌ട്രേലിയയില്‍ പൂര്‍ത്തിയായി. ലോകത്തെ ഏറ്റവും വലിയ ക്യാറ്റ് പ്രൂഫ് വേലിയാണിത്. വംശനാശ ഭീഷണി നേരിടുന്ന മാര്‍സൂപ്പേലിയ എന്ന ജീവികള്‍ക്കു 94 ചതുരശ്ര കിലോമീറ്റര്‍ അഭയ സങ്കേതം ഒരുക്കുന്നതിനു വേണ്ടിയാണു

FK News Sports

ക്രിക്കറ്റ് കളിക്കിടയില്‍ സ്മാര്‍ട്ട് വാച്ച് കെട്ടരുതെന്ന് പാക് കളിക്കാരോട് ഐസിസി

ലോഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ സ്മാര്‍ട്ട് വാച്ച് ധരിച്ച് കളിക്കാനിറങ്ങിയ പാക് താരങ്ങളുടെ നടപടി ചര്‍ച്ചയായി. തുടര്‍ന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരെത്തി വാച്ച് അഴിച്ചുവെച്ച് കളിക്കാന്‍ നിര്‍ദേശിച്ചു. ആശയവിനിമയ സാധ്യതയുള്ള ഉപകരണങ്ങള്‍ കളിക്കിടയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഐസിസിയുടെ ചട്ടം

Business & Economy

ക്രിമിനല്‍ മേജര്‍ ആക്റ്റിന്റെ പുതിയ പതിപ്പുമായി ടാക്‌സ്മാന്‍

  കൊച്ചി: ടാക്‌സ്, കോര്‍പറേറ്റ് നിയമങ്ങളുടെ പ്രസാധകരായ ടാക്‌സ്മാന്‍ ക്രിമിനല്‍ മേജര്‍ ആക്റ്റിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. 2018ലെ ക്രിമിനല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ തുടര്‍ന്നുള്ള പതിപ്പാണിത്. വിവിധ ഭേദഗതികളുടെ സമാഹരണമാണ് പുതിയ പതിപ്പ്. ഈ രംഗത്ത് ഗവേഷണത്തിന് സഹായകമാകുന്ന

More

റീട്ടെയ്ല്‍;ലുലു മാളില്‍ സെലിയോ പാരിസ് കണ്‍സെപ്റ്റ് സ്റ്റോര്‍

കൊച്ചി: പുരുഷന്മാര്‍ക്കുള്ള മുന്‍നിര വസ്ത്രബ്രാന്‍ഡായ സെലിയോയുടെ പാരിസ് കണ്‍സെപ്റ്റ് സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെലിയോയുടെ ഇന്ത്യയിലെ പ്രഥമ പാരിസ് കണ്‍സെപ്റ്റ് സ്റ്റോറാണിത്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെലിയോ ആഗോള തലത്തില്‍ മെന്‍സ് വെയറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഷൂസ്, ആക്‌സസറീസ് എന്നിവയടക്കം

Arabia FK News

റമദാന്‍ മാസത്തില്‍ താരമായി തേന്‍കേക്ക്

  ദുബായ്: യുഎഇയില്‍ തേന്‍ കേക്കിന്റെ വില്‍പ്പന 250 ശതമാനത്തോളം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ദിവസേനെ 3000 ല്‍ പരം കേക്കുകളാണ് വിറ്റഴിയുന്നത്. റമദാനില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത് മധുര പലഹാരങ്ങള്‍ക്കാണെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു. എന്നാല്‍ എല്ലാതരം മധുരം വിഭവങ്ങളോടും പ്രിയം ഇല്ല.

Entrepreneurship

സംരംഭങ്ങള്‍ക്ക് വളരാന്‍ അവസരമൊരുക്കി ‘സോള്‍’

കൊച്ചി: ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 1,66,000 അമേരിക്കന്‍ ഡോളറാണ്(1,13,46,930 രൂപ) മൊത്തം സമ്മാനത്തുക. സ്റ്റാര്‍ട്ടപ്പുകളെ മത്സരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ സംഘം രാജ്യത്തെ ഏറ്റവും വലിയ

FK News Slider Top Stories

ജനങ്ങളെ അത്ഭുതപ്പെടുത്താനിരിക്കുന്ന മജന്ത ലൈന്‍

  ന്യൂഡെല്‍ഹി: ഡെല്‍ഹി മെട്രോയുടെ പുതുതായി നിര്‍മിച്ച ജനക്പുരി വെസ്റ്റ്-കല്‍ക്കാജി മന്ദിര്‍ ഇടനാഴി ( മജന്ത ലൈന്‍) ജനങ്ങള്‍ക്ക് പുതിയൊരു അനുഭവമാകും. നാളെ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാനിരിക്കുന്ന മജന്ത ലൈന്‍ സ്റ്റേഷന്റെ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ആകെ പാതയുടെ നീളം 38.2 കിലോമീറ്ററാണ്.

Motivation

മണ്ണ് വേണ്ട, വീടിനുള്ളില്‍ കൃഷി ഒരുക്കാന്‍ പുതിയ സംരംഭവുമായി ഫിസാറ്റ്

  വീടിനുള്ളില്‍ മണ്ണില്ലാതെ കൃഷി ഒരുക്കാന്‍ സാധിക്കുന്ന പുത്തന്‍ സംരംഭം അവതരിപ്പിച്ച് ശ്രദ്ധേയരാവുകയാണ് ഫിസാറ്റിലെ വിദ്യാര്‍ഥികള്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റഷന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഈ പുത്തന്‍ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. വീടിനുള്ളിലെ മുറിക്കുള്ളില്‍ സൂര്യ പ്രകാശം നേരിട്ട് ചെടിയില്‍ അടിക്കാതെ

Tech

വീഴാതാരിക്കാന്‍ പുതു തന്ത്രങ്ങള്‍; ഐടെല്‍ 4ജി ഫോണുകള്‍ക്ക് 1800 രൂപയുടെ കാഷ്ബാക്ക്

  കൊച്ചി: മുന്‍നിര ടെലികമ്യൂണിക്കേഷന്‍ സേവനദാതാവായ ഭാരതി എയര്‍ടെലും പ്രമുഖ മൊബീല്‍ ബ്രാന്‍ഡായ ഐടെലും പങ്കാളിത്തം ശക്തമാക്കി. ഇതിന്റെ ഭാഗമായി പുതുമകളും പ്രത്യേകതകളും നിറഞ്ഞ ഐടെല്‍ എ44, ഐടെല്‍ എ44 പ്രോ, ഐടെല്‍ എസ് 42 എന്നിവ ഇനി എയര്‍ടെല്‍ ഓഫര്‍

Arabia

100 ശതമാനം വിദേശ ഉടമസ്ഥത; മേഖലകള്‍ തീരുമാനിക്കാന്‍ യുഎഇ സമിതിയെ നിയോഗിച്ചു

ദുബായ്: ഏതെല്ലാം മേഖലകളിലെ കമ്പനികള്‍ക്കാണ് 100 ശതമാനം വിദേശ ഉടമസ്ഥത നല്‍കേണ്ടത് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ യുഎഇ സമിതിയെ നിയോഗിച്ചു. ചുരുക്കം ചില മേഖലകളില്‍മ മാത്രമായിരിക്കും പുതിയ ഈ നിയമം ബാധകമാകുക എന്നാണ് വിവരം. സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍, ടെക്‌നോളജി

Arabia

പരിഷ്‌കരണം; തൊഴില്‍ നിയമത്തില്‍ യുഎഇ മാറ്റം വരുത്തുന്നു

  ദുബായ്: എണ്ണയുഗത്തില്‍ നിന്ന് പുറത്തുകടക്കുന്ന യുഎഇ തൊഴില്‍ നിയമത്തിലും അതിനനുസരിച്ച മാറ്റം കൊണ്ടുവരുന്നു. യുഎഇ നേതൃത്വത്തിനും പൗരന്മാര്‍ക്കും സ്വകാര്യമേഖലയ്ക്കും അനുയോജ്യമായ തരത്തില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി നാസര്‍ ബിന്‍ തനി അല്‍ ഹമേലി

Current Affairs

റിയല്‍റ്റി; സാദിയത്ത് ഐലന്‍ഡ് റിസോര്‍ട്ട് നവംബര്‍ 11ന് തുറക്കും

ദുബായ്: സാദിയത്ത് ഐലന്‍ഡിലെ ജുമയ്‌റയുടെ റിസോര്‍ട്ട് നവംബര്‍ 11ന് തുറക്കുമെന്ന് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനി അറിയിച്ചു. 293 റൂമുകളുള്ള ആഡംബര റിസോര്‍ട്ടാണ് നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കുക. പ്ലാസ്റ്റിക് ബോട്ടില്‍, പ്ലോസ്റ്റിക്ക് സ്‌ട്രോ മുക്ത റിസോര്‍ട്ടായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു.

Current Affairs FK News World

ലോകത്തില്‍ പൊണ്ണത്തടിയന്മാര്‍ കൂടുന്നു

  വിയന്ന: അടുത്ത ഇരുപത്തിയേഴ് വര്‍ഷത്തിനുള്ളില്‍ ആഗോള ജനസംഖ്യയുടെ നാലിലൊരു ഭാഗം വരുന്ന ജനങ്ങള്‍ അമിതവണ്ണം മൂലം ദുരിതമനുഭവിക്കുമെന്ന് വിദ്ഗ്ധരുടെ പഠനം. 2045 ഓടെ ലോകത്തിലെ 22 ശതമാനം ജനങ്ങളും അമിതവണ്ണമുള്ളവരാകുമെന്നാണ് കണ്ടെത്തല്‍. വിയന്നയിലെ അമിതവണ്ണത്തെക്കുറിച്ച് പഠനം നടത്തിയ യൂറോപ്യന്‍ കോണ്‍ഗ്രസാണ്